ഉപകാരത്ത ലോകം മൺകട്ട ആ സംഗതിയെ പിന്നെ ആരോടും പ്രസ്താവിക്കയില്ല. ഉപകാര അന്യൻ തനിക്കു ഭാരങ്ങളെ ഭാ ര ലോകങ്ങൾ ജനങ്ങൾ, ഭവനങ്ങളെന്നും, തമസ്സ് അജ്ഞാനം, ഇരുട്ട നും ഭാഷ്യം സാമ്യം. ഗോ സഞ്ചയം വാക സമൂഹം, രശ്മി സമൂഹമെ സം. സർവജ്ഞനേത്രത്വം അവന്മാരുടെ പണ്ഡിതന്മാരുടെ നേത്രം എന്നും അവസ്ഥ, അവരുടെ വലുതായ പ്രേമത്തിനു ഇരിപ്പിടമായിരി ക്കും എന്നം സിൻ ശിവൻ ത്രങ്ങൾ എന്ന അവസ്ഥ എന്നും. തമസ്സംക്രമം അജ്ഞാനസംബന്ധം, രാഹുവിന്റെ ആക്രമണം എന്നും സൽ സന്മാർഗ്ഗത്തിൽ, ആകാശത്തിലെന്നും അൽപം നി ഇവർ സദാചാരസ്ഥിതന്മാർ, സൂമചന്ദ്രന്മാരെന്നും. മണിമ നിഷാം അണിയുന്ന കാ dam aad വ തിരുമനസ്സുകൊണ്ട് ത നി രാജ്യം കിട്ടുന്നതിനുമുമ്പിൽ ശത്രുക ളെ ഭയപ്പെട്ട വേഷനായി കുറക്കാം നടന്നിരുന്നു. ആയിടയ്ക്ക ഒരിക്കൽ അവിടുന്ന് ഒരു ക്ഷേത്രത്തിൽ ഒളിച്ചിരുന്ന വിവരം അറിഞ്ഞു ക്ഷേത്രത്തെ വളഞ്ഞു. അപ്പോൾ അവിടുത്തെ ശാന്തിക്കാരൻ പോറ്റി, താൻ രാജവേഷം ധരിക്കയും, രാജാവിനെ തന്റെ വേഷം ധരിപ്പിക്കയും ചെയ്തിട്ട് അവിടത്തെ കൈയിൽ ദൈവദാനമുള്ള ഉരുളികൊടുത്തു മ ത്രോച്ചാരണഭാവം നടിച്ചു പുറത്തു പൊള്ളുന്നതിനും, ആ സമയ രാജാവു അകന്നു മറഞ്ഞിരിക്കുന്നതായി അവരോടു പറയുന്നതിനും പാ ഞ്ഞയച്ചു. ഈ കൌശലത്തിൽ രാജാവു രക്ഷപ്പെടുകയും, ഗുണവാനാ പോറ്റി അവരുടെ കൈയിൽ പെട്ടു മരിക്കയും ചെയ്തു. ഈ കഥയാണ് ഈ ശ്ലോകത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ലോകം ജനം ഉപസംഹാരം. തീയതിലാവിട്ടു ദുഷ്പ്രവ ിയിലുള്ള ആഗ്രഹത്തെ വിട്ടു. കരീം ഹരിയെ വിഷ്ണുവിന്റെ ആസേവിച്ചുട ലവണ്ണം സേവിച്ചു. വിദ് 80 സന നിയോഗം. ആണ്ടുകൊണ്ട് അനുസരിച്ചുകൊണ്ട് വിധി ശാസ്ത്രവിധിയ കലശവാര സരസ്യാഹാരസാരങ്ങൾ കലശവാരത്തിന്റെ സരസമാഹാരങ്ങ ളുടെ സാരങ്ങൾ. കലശവാദം കലശന്മാരുടെ ശാസ്ത്രജ്ഞന്മാരുടെ വാരം സ മൂഹം. സരസ്യാഹാരസാരങ്ങൾ സരസങ്ങളായിരിക്കുന്നു. വ്യാഹാരങ്ങൾ വാ ഈ പദത്തിന്റെ പ്രകൃതത്തിനു പുറമേ ഈ പുസ്തകം ഉണ്ടാക്കിത്തീ ന തീയതി, മാസം, ആണ്ടു, നക്ഷത്രം, ആഴ്ച ഇവയെക്കൂടി താഴെ പറയുംപ്രകാ രം സൂചിപ്പിച്ചിരിക്കുന്നു. വാകം തീയതി തീയതി മാസത്തിൽ ശാസനയാണു മാണ്. 60.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/153
ദൃശ്യരൂപം