പ്രമാണം:Kulastreeyum Chanthapennum Undayathengane.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സൂചിക താളിലേക്കുള്ള കണ്ണി
താളിലേക്ക് പോകുക
അടുത്ത താൾ →
അടുത്ത താൾ →
അടുത്ത താൾ →

പൂർണ്ണ വലിപ്പം(2,197 × 2,905 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 7.47 എം.ബി., മൈം തരം: image/vnd.djvu, 252 താളുകൾ)

കോമൺസ് ഔദ്യോഗിക മുദ്ര ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാകുന്നു. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്‌. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.

ചുരുക്കം

വിവരണം
English: ‘Kulastreeyum’ ‘chanthapennum’ undayathengane? (Malayalam)

History/Gender Studies
J. Devika
Published by the Director, Centre for Development Studies

Prasanth Nagar, Thiruvananthapuram, 695 011, Kerala, India
മലയാളം: 'കുലസ്ത്രീ'യും 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ (മലയാളം)

ചരിത്രം/ലിംഗനീതി പഠനം
ജെ . ദേവിക
പ്രസാധനം: ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗര്‍, തിരുവനന്തപുരം , കേരളം , ഇന്ത്യ

കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളില്‍ മലയാളിസ്ത്രീകളുടെ ശബ്ദവും സാന്നിധ്യവും അടുത്തകാലം വരെയും കുറഞ്ഞുതന്നെയാണിരുന്നിരുന്നതു്. തന്നെയുമല്ല, കേരളത്തിലെ ലിംഗബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ച് നിലവിലുള്ള പ്രബലധാരണകള്‍ സമകാലിക മലയാളി സമൂഹത്തിന്റെ ലിംഗപരമായ പ്രത്യേകതകളെ, സമസ്യകളെ തിരിച്ചറിയാനോ വിശദീകരിക്കാനോ നമ്മെ സഹായിക്കുന്നില്ല.

ഈ പ്രശ്നങ്ങള്‍ ഒരളവുവരെ ഇന്നു് പരിഹരിക്കപ്പെടുന്നുണ്ട്. ചരിത്രമെന്നാല്‍ രാഷ്ട്രീയചരിത്രം എന്ന വ്യവസ്ഥാപിതധാരണ മാറുന്നതിനനുസരിച്ച് വര്‍ത്തമാനകാലപ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചകളില്‍ ചരിത്ര വിജ്ഞാനത്തിനും വീക്ഷണത്തിനും മുന്തിയ പ്രാധാന്യമുണ്ടെന്ന് നാം സമ്മതിച്ചു തുടങ്ങിയിരിക്കുന്നു. പുരാശേഖരങ്ങളിലേക്ക് പ്രവേശം സിദ്ധിച്ച ഏതാനും പേര്‍ മാത്രം പങ്കുവെക്കേണ്ട വിജ്ഞാനമല്ല ചരിത്രമെന്നും അതു് വരേണ്യവര്‍ഗ്ഗങ്ങളുടെയോ ദേശരാഷ്ട്രത്തിന്റെയോ വ്യവഹാരം മാത്രമായിക്കൂടെന്നുമുള്ള തിരിച്ചറിവ് ഇന്ന് ശക്തമാണ് .

ഈ വെളിച്ചത്തില്‍ കൂടുതല്‍ തുല്യത, നീതി, ജനാധിപത്യം എന്നിവയിലൂന്നിയ പുതിയ സാമൂഹ്യബന്ധങ്ങള്‍ നിര്‍മ്മിക്കാനും വ്യക്തികള്‍ക്ക് കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഉതകുന്ന വിജ്ഞാനമായി ചരിത്രവിജ്ഞാനത്തെ പുനരവതരിപ്പിക്കാനുമുള്ള ശ്രമമാണ് ഈ പുസ്തകത്തില്‍. ആധുനികകേരളീയസ്ത്രീത്വത്തിന്റെ രൂപീകരണമാണ് ഇതിന്റെ മുഖ്യവിഷയമെങ്കിലും ലിംഗബന്ധങ്ങളുടെ വിശാലചരിത്രത്തിലേക്കും ഇതു് വെളിച്ചം വീശുന്നു.
തീയതി
സ്രോതസ്സ് Centre for Development Studies, Registrar: Prasanth Nagar, Thiruvananthapuram, 695 011, Kerala, India
സ്രഷ്ടാവ് Writing: J.Devika , Digital Images and Design: B. Priyaranjanlal
അനുമതി
(ഈ പ്രമാണത്തിന്റെ പുനരുപയോഗം)
VRT Wikimedia

വിക്കിമീഡിയ ഒ.റ്റി.ആർ.എസ്. സൗകര്യം ഉപയോഗിച്ച്, ഈ കൃതി ഉപയോഗിക്കാനുള്ള അനുമതി ഉറപ്പാക്കുകയും ശേഖരിച്ചു വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഒ.റ്റി.ആർ.എസ്. അംഗത്വമുള്ള ഉപയോക്താക്കൾക്ക് ഇത് ചീട്ട് #2011061710003497 എന്ന് ലഭ്യമാണ്. ഈ കൃതി മറ്റെവിടെയെങ്കിലും പുനരുപയോഗിക്കാൻ താങ്കളാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി മാർഗ്ഗരേഖ വായിക്കുക. താങ്കൾ കോമൺസ് ഉപയോക്താവായിരിക്കെ അനുമതിയുടെ സാധുത പരിശോധിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഒ.റ്റി.ആർ.എസ്. അംഗത്വമുള്ള ആരെയെങ്കിലും സമീപിക്കുക അല്ലെങ്കിൽ ഒ.റ്റി.ആർ.എസ്. നോട്ടീസ്‌ബോർഡിൽ ഒരു കുറിപ്പിടുക.

ചീട്ടിന്റെ കണ്ണി: https://ticket.wikimedia.org/otrs/index.pl?Action=AgentTicketZoom&TicketNumber=2011061710003497
Find other files from the same ticket: SDC query (SPARQL)

w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 2.5 ഇന്ത്യ അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: Centre for Development Studies
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

1 സെപ്റ്റംബർ 2010

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:03, 15 ജൂൺ 201116:03, 15 ജൂൺ 2011-ലെ പതിപ്പിന്റെ ലഘുചിത്രം2,197 × 2,905, 252 താളുകൾ (7.47 എം.ബി.)AniVar{{Information |Description ={{en|1=‘Kulastreeyum’ ‘chanthapennum’ undayathengane? (Malayalam) History/Gender Studies J. Devika Published by the Director, Centre for Development Studies Prasanth Nagar, Thiruvananthapuram, 695 011, Kerala, India

ഈ പ്രമാണത്തിലേയ്ക്ക് 100 താളിലധികം കണ്ണികൾ ഉണ്ട്. താഴെക്കൊടുത്തിരിക്കുന്ന പട്ടിക ഈ പ്രമാണം ഉപയോഗിക്കുന്ന ആദ്യ 100 താളുകൾ മാത്രമാണ് കാട്ടുന്നത്. മുഴുവൻ പട്ടികയും ലഭ്യമാണ്.

ഈ പ്രമാണത്തിലേയ്ക്കുള്ള കൂടുതൽ കണ്ണികൾ കാണുക.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • www.wikidata.org സംരംഭത്തിലെ ഉപയോഗം
"https://ml.wikisource.org/wiki/പ്രമാണം:Kulastreeyum_Chanthapennum_Undayathengane.djvu" എന്ന താളിൽനിന്ന് ശേഖരിച്ചത്