Jump to content

സൂചികയുടെ സംവാദം:RAS 02 06-150dpi.djvu

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 10 വർഷം മുമ്പ് by Jayachandran1976

ഇതിലെ ഭാഷാപ്രയോഗങ്ങൾ അതേ പടി ചെയ്യുകയല്ലേ? നിലവിലെ രീതിയിലേയ്ക്ക് മാറ്റേണ്ടതില്ലല്ലോ? ർ എന്ന അക്ഷരത്തെ മുകളിൽ കുത്തിട്ട് സൂചിപ്പിയ്ക്കുന്നതിന് അഞ്ജലി ഓൾഡ് ലിപി യിൽ സാധിയ്ക്കുമോ?--ജയചന്ദ്രൻ (സംവാദം) 07:35, 2 ജനുവരി 2014 (UTC)Reply

ആ താളുകളിലെ ഉള്ളടക്കം അതേപടി തന്നെ വരണം എന്നാണ്. നമ്മുടെ ഇപ്പോഴത്തെ രീതിയിലേക്കു മാറ്റരുത്. പഴയ രീതിയിൽ എഴുതാൻ പറ്റാത്തവ മാത്രമേ എന്തെങ്കിലും മാറ്റം വരുത്തി പുതിയതാക്കാവൂ. r# എന്നു ഉപയോഗിച്ചാൽ ൎ (മുകളിലുള്ള കുത്ത്) വരും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:40, 2 ജനുവരി 2014 (UTC)Reply

കുത്തുരേഫം വൃത്തിയായി കാണണമെങ്കിൽ പുതിയ ഫോണ്ട് പതിപ്പുകൾ വേണം. ഇവിടെ നിന്ന് മീരയോ രചനയോ ഇൻസ്റ്റാൾ ചെയ്യൂ. അല്ലെങ്കിൽ ഭാഷാ സജ്ജീകരണങ്ങളിൽ നിന്ന് വെബ്ഫോണ്ട് എനേബിൾ ചെയ്യണം. --മനോജ്‌ .കെ (സംവാദം) 08:34, 2 ജനുവരി 2014 (UTC)Reply

മനോജ്‌ , ഭാഷാ സജ്ജീകരണങ്ങളിൽ നിന്ന് വെബ്ഫോണ്ട് എങ്ങനെ എനേബിൾ ചെയ്യും ? --Vibitha vijay (സംവാദം) 11:38, 3 ജനുവരി 2014 (UTC)Reply

വിബിത, ദയവായി സഹായം:എഴുത്ത് - ഈ താൾ കാണുക --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:04, 3 ജനുവരി 2014 (UTC)Reply

മീര ഫോണ്ട് ഉപയോഗിയ്ക്കുമ്പോൾ വലിപ്പം കുറവായി കാണുന്നില്ലേ എന്നൊരു സംശയം. --ജയചന്ദ്രൻ (സംവാദം) 06:42, 4 ജനുവരി 2014 (UTC)Reply


താളുകളുടെ തിരുത്തൽ നില

[തിരുത്തുക]