Jump to content

ഉപയോക്താവ്:Manuspanicker

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അരയശ്ശേരിൽ സുബ്രഹ്മണ്യപണിക്കർ മനു
Manuspanicker
സ്വാതന്ത്ര്യം തന്നെ അമൃതം,

സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികൾക്ക്,
മൃതിയേക്കാൾ ഭയാനകം.



പ്രാർത്ഥന
പദചലനങ്ങൾ പ്രദക്ഷിണമാകണേ,

   ദേഹം ശ്രീകോവിലാകേണമേ!
ദുഃഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ,
   വചനം മന്ത്രങ്ങളാകേണമേ.

നിദ്രകളാത്മ ധ്യാനമാകേണമേ,
   അന്നം നൈവേദ്യമാകേണമേ!
നിത്യകർമ്മങ്ങൾ സാധനയാകണേ,
   ജന്മം സമ്പൂർണ്ണമാകേണമേ.


പേര് : എസ്.മനു
ജോലി : സോഫ്റ്റ്‌-വയർ ഇഞ്ചിനീര്.
ബ്ലോഗ്‌ : manuspanicker
മെയിൽ : inspired.indian@gmail.com
വിവരണം : മലയാളം വിക്കിയിൽ പങ്കെടുക്കാനും സംഭാവനകൾ നൽകാനും ആഗ്രഹമുള്ള ഒരു മലയാളി. സ്വന്തമായി ഒന്നും എഴുതാനും, സർഗ്ഗാത്മകമായി ഒന്നും ചെയ്യാനും മടിയായതിനാൽ വിക്കിപീഡിയയിൽ പോകാതെ ഇവിടെ പഴയ പുസ്തകങ്ങൾ അടുക്കിപ്പെറുക്കുന്നു.
  • ഇവിടെ എന്തെങ്കിലും ചെയ്തു തുടങ്ങിയതു 3 ഏപ്രിൽ 2012 മുതലാണ്.
  • 2 ജൂലൈ 2012 മുതൽ കാര്യനിർവാഹകനാണ്.
മറ്റൊരു പേരിൽ : എസ്.പി.മനു

ചെയ്തു കഴിഞ്ഞവ

[തിരുത്തുക]

ഇവിടെ ഞാൻ ഉണ്ടാക്കിയിട്ടുള്ള എല്ലാ താളുകളുടെയും പട്ടിക, വേറൊരു രൂപം

സഹായകമാകാവുന്ന വിവരങ്ങൾ

[തിരുത്തുക]
എവിടെയും മലയാളം ടൈപ്പ് ചെയ്യാം - ഇന്റെർനെറ്റിലെ ഏതു വെബ്‌ താളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ലിങ്ക് പരിശോധിക്കാം.
DjVu രേഖകൾ PDF-ൽ നിന്നും നിർമ്മിക്കാം - PDF രീതിയിലുള്ള ഏതു രേഖയും DjVu താളായി മാറ്റാനാവശ്യമുള്ള ആയുധം ഈ ലിങ്ക് പരിശോധിക്കുക.
ഭാഷാ സജ്ജീകരണങ്ങൾ -

പുതിയ പുരസ്കാരങ്ങൾ ചേർക്കാൻ ഇവിടെ ഞെക്കാം

ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

പുരസ്ക്കാരങ്ങൾ

[തിരുത്തുക]

ശലഭപുരസ്കാരം

[തിരുത്തുക]
ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 16:44, 5 ഏപ്രിൽ 2012 (UTC)
അശ്വം
മലയാളം വിക്കിയിൽ കുതിക്കുന്ന കുതിര.
വിക്കിപീഡിയ പുതിയ മാറ്റങ്ങൾ താളിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ കുതിര അനുസ്യൂതം ഓടട്ടേ!
പുതിയ വിക്കി പ്രവർത്തകർക്ക് പ്രചോദനമാണു താങ്കളുടെ പ്രവർത്തനങ്ങൾ. അഭിനന്ദനങ്ങൾ---AJITHH MS (സംവാദം) 04:01, 23 ഏപ്രിൽ 2015 (UTC)
@ഉ:AJITHH MS വളരെ നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:19, 8 മേയ് 2015 (UTC)

സമ്മാനം

[തിരുത്തുക]
സൂക്ഷ്മ നക്ഷത്രം
വിക്കിഗ്രന്ഥശാലയിൽ അർപ്പണബോധത്തോടെ തുടരുന്ന താങ്കളുടെ പങ്കാളിത്തത്തിനും സസൂക്ഷ്മവും കൃത്യവുമായ തിരുത്തലുകൾക്കും ഈയുള്ളവന്റെ വക...

Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 06:23, 15 മേയ് 2012 (UTC)
എന്റെയും ഒപ്പ്--മനോജ്‌ .കെ 07:30, 18 മേയ് 2012 (UTC)

പുസ്തകങ്ങളെ അദ്ധ്യായങ്ങളായി തിരിക്കുന്ന പ്രയത്നത്തിന് ഒരു float --Vssun (സംവാദം) 15:01, 17 മേയ് 2012 (UTC)

വളരെ നന്ദി :) - എസ്.മനു (സംവാദം) 04:43, 18 മേയ് 2012 (UTC)
എന്റെയും float--മനോജ്‌ .കെ 07:31, 18 മേയ് 2012 (UTC)

സമ്മാനം

[തിരുത്തുക]
ഇന്ദ്രനീല നക്ഷത്രം
വിക്കിപീഡിയയിൽ നവാഗതനായ ഞാൻ വളരെ ആശങ്കയോടെയാണ്, തുടങ്ങിയത്. തെറ്റു ചൂണ്ടിക്കാണിക്കാനും തിരുത്തിതരാനും താങ്കൾ കാണിക്കുന്ന സന്നദ്ധത വളരെ സഹായകം ​ആണ്, തീർ ച്ചയായും അത് കൂടുതൽ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നു:Vinodvarmah (സംവാദം) 03:39, 21 മാർച്ച് 2015 (UTC)
@ ഉ:Vinodvarmah വളരെ നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:19, 8 മേയ് 2015 (UTC)


അരയശ്ശേരിൽ സുബ്രഹ്മണ്യ പണിക്കർ മനു.
അരയശ്ശേരിൽ
ആലപ്പാട്

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Manuspanicker&oldid=134268" എന്ന താളിൽനിന്ന് ശേഖരിച്ചത്