ഉപയോക്താവ്:Manuspanicker/sandbox
ദൃശ്യരൂപം
“ | സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, |
” |
പ്രാർത്ഥന | |||
---|---|---|---|
|
“ | സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, |
” |
പ്രാർത്ഥന | |||
---|---|---|---|
|
പുതിയ പുരസ്കാരങ്ങൾ ചേർക്കാൻ ഇവിടെ ഞെക്കാം ☺ |
ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്. |
ശലഭപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ് .കെ 16:44, 5 ഏപ്രിൽ 2012 (UTC) |
അശ്വം | ||
മലയാളം വിക്കിയിൽ കുതിക്കുന്ന കുതിര. വിക്കിപീഡിയ പുതിയ മാറ്റങ്ങൾ താളിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ കുതിര അനുസ്യൂതം ഓടട്ടേ! പുതിയ വിക്കി പ്രവർത്തകർക്ക് പ്രചോദനമാണു താങ്കളുടെ പ്രവർത്തനങ്ങൾ. അഭിനന്ദനങ്ങൾ---AJITHH MS (സംവാദം) 04:01, 23 ഏപ്രിൽ 2015 (UTC) |
സൂക്ഷ്മ നക്ഷത്രം | ||
വിക്കിഗ്രന്ഥശാലയിൽ അർപ്പണബോധത്തോടെ തുടരുന്ന താങ്കളുടെ പങ്കാളിത്തത്തിനും സസൂക്ഷ്മവും കൃത്യവുമായ തിരുത്തലുകൾക്കും ഈയുള്ളവന്റെ വക... Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 06:23, 15 മേയ് 2012 (UTC)
|
പുസ്തകങ്ങളെ അദ്ധ്യായങ്ങളായി തിരിക്കുന്ന പ്രയത്നത്തിന് ഒരു --Vssun (സംവാദം) 15:01, 17 മേയ് 2012 (UTC)
ഇന്ദ്രനീല നക്ഷത്രം | ||
വിക്കിപീഡിയയിൽ നവാഗതനായ ഞാൻ വളരെ ആശങ്കയോടെയാണ്, തുടങ്ങിയത്. തെറ്റു ചൂണ്ടിക്കാണിക്കാനും തിരുത്തിതരാനും താങ്കൾ കാണിക്കുന്ന സന്നദ്ധത വളരെ സഹായകം ആണ്, തീർ ച്ചയായും അത് കൂടുതൽ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നു:Vinodvarmah (സംവാദം) 03:39, 21 മാർച്ച് 2015 (UTC) |
ദേവീമാനസപൂജാസ്തോത്രം രചന:ചട്ടമ്പിസ്വാമികൾ ദേവീമാനസപൂജാസ്തോത്രം |
ആമുഖം→ |