ഉപയോക്താവ്:Vssun
| ←[[../List of English Characters/]] | [[../]] | [[../H-Q/]]→ |
| constructed table of contents |
| അപെക്ഷിക്കുന്നു, ചൊദിക്കുന്നു; ജാഗ്രത പ്പെടുന്നു, നിഷ്കൎഷിക്കുന്നു. Appoint, v. a. നെമിക്കുന്നു, നിയമിക്കു Appointment, s. നെമം, നിയമം; കുറി; Apportion, v. a. കൂറിടുന്നു, ഒഹരി വെ Apposite, a. യുക്തമായുള്ള, ഉചിതമുള്ള, Apposition, s. പുതിയതായുള്ള കൂട്ട; വ്യാ Appraise, v. a. വിലമതിക്കുന്നു, ചരക്കുക Appraiser, s. വില്ക്കെണ്ടുന്ന വസ്തുക്കളെ Appreciate, v. a. വിലമതിക്കുന്നു, മതിക്കു Apprehend, v. a. പിടിക്കുന്നു; പിടികൂടു Apprehensible, a. പിടിക്കാകുന്ന; വി Apprehension, s. ഗ്രഹിതം, ഗ്രഹണം; Apprehensive, a. ഗ്രഹിക്കാകുന്ന; ധാര Apprentice, s, വെലാഭ്യാസി, വെലപഠി Apprentice, v. a. വെലപഠിപ്പിക്കുന്നതി Apprenticeship, s. വെലപഠിക്കുന്നതിനാ Apprize, v. a. അറിയിക്കുന്നു, ഗ്രഹിപ്പി Approach, v. a. അടുക്കുന്നു, സമീപിക്കു Approach, v. a. അടുപ്പിക്കുന്നു. Approach, s. അടുപ്പം, സമീപത, സാമീ |
പ്യം, ആഗമനം, ഉപാഗമം, അണച്ചിൽ, Approbation, s. അനുമതി, സമ്മതം, Appropriate, v. a. ഉപയൊഗപ്പെടുത്തു Appropriate, a. ഉചിതമായുള്ള, യുക്തമാ Appropriation, s. ഉപയൊഗപ്പെടുത്തു Approvable, a. ബൊധിക്കതക്ക, ബൊധ്യ Approval, s. അനുമതി, സമ്മതം, ബൊ Approve, v. a. ബൊധിക്കുന്നു, സമ്മതി Approximate, a. അടുത്ത, അടുപ്പമുള്ള, Approximation, s. അടുപ്പം, സമീപത, April, s. മെടമാസം. Apron, s. മെലാട, നടുക്കെട്ടശീല. Apt, a. യൊഗ്യമായുള്ള, തക്കതായുള്ള; യു Aptness, s. യൊഗ്യത, അതിവാസന, Aquatic, a. വെള്ളത്തിലുള്ള, വെള്ളത്തിലു Aqueduct, s. ജലധാര, നീൎച്ചാൽ, നീ Aquiline, a. കഴുക മൂക്കപൊലെയുള്ള. Arabic, s. അറബി ഭാഷ. Arable, a. ഉഴതക്ക, ഉഴാകുന്ന. Arbiter, s. മദ്ധ്യസ്ഥൻ, വ്യവഹാരി, ന്യാ Arbitrary, a. തന്റെ മനസ്സിൻ പ്രകാ Arbitrate, v. a. പഞ്ചായം വിധിക്കുന്നു, Arbitration, s. പഞ്ചായം, പഞ്ചായവി |
| സ്താരം, മദ്ധ്യസ്ഥം, പഞ്ചായവിധി, തീൎപ്പ.
Arbitrator, s. പഞ്ചായകാരൻ, മദ്ധ്യ Arbour, s. വല്ലുരം, വല്ലിക്കുടിൽ, കാനൽ, Arc, s. വട്ടത്തിൽ ഒരു ഭാഗം, വളവ. Arch, s. വളവ, വട്ടത്തിൽ ഒരു ഭാഗം; Arch, v. a. വളെക്കുന്നു, വളവുവളെക്കുന്നു, Arch, a. അഗ്രെസരമായുള്ള, പ്രധാനമാ Archangel, s. പ്രധാന ദൈവദൂതൻ, ദൂ Archbishop, s. പ്രധാന ബിശൊപ്പ, പ്ര Arch bishopric, s. പ്രധാന ബിശൊപ്പി Archdeacon, s. അൎക്കിദിയാക്കൊൻ, ബി Archdeaconry, s. അൎക്കിദിയാക്കൊന്റെ Arched, a. വളെക്കപ്പെട്ട, വളവായിട്ട വ Archer, s. വില്ലാളി, വില്ലുകാരൻ, ധനു Archery, s. വില്ലുവിദ്യ, ധനുൎവിദ്യ, എ Architect, s. ശില്പി, ശില്പാശാരി, ശില്പശാ Architecture, s. ശില്പശാസ്ത്രം, തച്ചുശാ Arctic, a. വടക്കുള്ള, ഉത്തര. Ardency, s. തീഷ്ണത, ഉഷ്ണത; പരിതാ Ardent, s. തീക്ഷ്ണതയുള്ള, ഉഷ്ണതയുള്ള; Ardour, s. തീക്ഷ്ണത, ഉഷ്ണത; പരിതാപം, Arduous, a. വിഷമമുള്ള, പ്രയാസമുള്ള; Area, s. മൈതാനം, കളം, തറ, എല്കെക്ക Areca-nut, s. അടെക്കാ, പാക്ക. Argue, v. a. വ്യവഹരിക്കുന്നു, ന്യായം Arguer, s. വ്യവഹാരി, തൎക്കി. Argument, s. വ്യവഹാരം, അദ്ധ്യാഹാരം, |
Argumentative, a. വ്യവഹരിക്കതക്ക, വ്യ Arian, s. ആരിയുസമതക്കാരൻ, ആരി Arid, a. വരണ്ട, ഉണങ്ങിയ, ശുഷ്കമായുള്ള. Aries, s. മെടരാശി, മെഷരാശി. Arise, v. n. ഉദിക്കുന്നു; എഴുനീല്ക്കുന്നു; ഉ Aristocracy, s. ബഹുനായകം. Aristocratical, a. ബഹുനായകമുള്ള. Arithmetic, s. കണക്കധികാരം, കണക്ക, Arithmetical, a. കണക്കധികാര സംബ Arithmetician, s. കണക്കധികാരി, ക Ark, s. പെട്ടകം, യാനപാത്രം; ഉഭയസ Arm, s. കൈ, കരം, ഭുജം, ബാഹു; മര Arm, v. a. & n. ആയുധം കൊടുക്കുന്നു, Armament, s. യുദ്ധസന്നാഹം, യുദ്ധസെ Armhole, s. കക്ഷം, ബാഹുമൂലം. Armistice, s. കുറെ കാലത്തെക്ക ശണ്ഠനി Armlet, s. കരഭൂഷണം, കൈവള, ബാ Armoniac, s. നവസാരം. Armory, s. ആയുധശാല, ശസ്ത്രശാല, ക Armour, s. ആയുധവൎഗ്ഗം, കവചം, ശരീ Armourer, s. ശസ്ത്രമാൎജ്ജൻ. Armpit, s, കക്ഷം, ബാഹുമൂലം. Arms, s. plu. ആയുധങ്ങൾ; യുദ്ധം; ശ്രീ Army, s. സൈന്യം, സെന. Aromatic, a. അതിവാസനയുള്ള, അതി Around, ad. വട്ടമായി, ചുറ്റും. Arouse, v. a. ഉണൎത്തുന്നു, എഴുനീല്പിക്കു Arrack, s. താകരം, റാക്ക, ചാരായം, മ Arraign, v. a. ക്രമപ്പെടുത്തുന്നു; വിസ്താര |
| Arraignment, s. വിസ്താരത്തിന കൊണ്ടു വന്ന നിൎത്തുക ; കുറ്റം ചുമത്തൽ. Arrange, v. a. ക്രമപ്പെടുത്തുന്നു, അടുക്കു Arrangement, s. ക്രമം, നിര, ഒതുക്കം, Array, s. അണിപകുപ്പ, അണി, നിര, Array, v. a. അണിപടുക്കുന്നു, നിരത്തി Arrear, s. നില്പ, നിലവ, കുടിശ്ശിക. Arrearage, s. നില്പ, നിലവ. Arrest, s. തടവ, തടങ്ങൽ, മുട്ടുമറിപ്പ, മ Arrest, v. a. തടുക്കുന്നു, തടങ്ങൽ ചെയ്യു Arrival, s. വരവ, ആഗമനം. Arrive, v. n. വരുന്നു, വന്നെത്തുന്നു, വന്നു Arrogance, s. തണ്ടുതപ്പിത്വം, അഹംഭാ Arrogant, a. തണ്ടുതപ്പിത്വമുള്ള, അഹംഭാ Arrogate, v. a. ദുൎവഴക്ക പറയുന്നു, അകാ Arrow, s. അമ്പ, അസ്ത്രം, ബാണം. Arrow-root, s. കൂവ. Arsenal, s. ആയുധശാല. Arsenic, s. പാഷാണം, അരിതാരം. Art, s. വിദ്യ, സൂത്രം, വ്യാപാരം; കൌശ Artery, s. ധാതുനാഡി, മൎമ്മം, ജീവസ്ഥാ Artful, a. കരകൌശലമുള്ള, കൌശലമുള്ള, Artfulness, s. പടുത്വം, സാമ്യം; കു Article, s. പെർചൊല്ലിന മുമ്പെ നില്ക്കു Articulate, v. a. ഉച്ചരിക്കുന്നു, ചൊല്ലുക |
Articulation, s. അസ്ഥികളുടെ സന്ധി, Artifice, s. കൃത്രിമം, വഞ്ചന, തന്ത്രം, ഉ Artificer, s. ശില്പി, കരകൌശലക്കാരൻ, Artificial, a. കരകൌശലമുള്ള, കൌശല Artillery, s. പീരങ്കിമുതലായുള്ള പടകൊ Artisan, s. സൂത്രപ്പണിക്കാരൻ, ശില്പി; Artist, s. വിദ്യയുളവൻ, സൂത്രക്കാരൻ, Artless, a. കൃത്രിമമില്ലാത്ത, കപടമില്ലാ As, conj. പൊലെ, പ്രകാരം, അതകൊ Asafœtida, s. കായം, പെരിങ്കായം. Ascend, v. a. & n. കരെറുന്നു, കെറുന്നു, Ascendant, s. ഉന്നതി, ഉയരം; ശക്തി, Ascendant, a. ഉന്നതിയുള്ള, പ്രവരതയു Ascendency, s. ശക്തി, അധികാരം, പ്ര Ascension, s. കരെറ്റം, ആരൊഹണം, Ascent, s. കരെറ്റം, കയറ്റം, ആരൊ Ascertain, v. a. നിശ്ചയപ്പെടുത്തുന്നു, Ascertainment, s. നിശ്ചയം, വെസ്ഥ, Ascetic, s. തപസി, തപസ്വി, വൈരാ Ascribe, v. a. ചുമത്തുന്നു, ആരൊപിക്കു |
| Ash, s. ഒരു വക വൃക്ഷം, അശൊക.
Ashamed, a. ലജ്ജയുള്ള, ലജ്ജപ്പെട്ട, നാ Ashes, s. ചാരം, ചാമ്പൽ, ഭസ്മം, ഭൂതി. Ashore, ad. കരയിൽ, കരെക്ക, തീരത്ത. Aside, ad. ഒരു ഭാഗത്ത, ഒരു ഭാഗത്തെ Ask, v. a. ചൊദിക്കുന്നു, അൎത്ഥിക്കുന്നു, യാ Asker, s. ചൊദിക്കുന്നവൻ, അൎത്ഥി, യാ Asking, s. അൎത്ഥന, യാചന, അപെക്ഷ. Aslant, ad. കൊട്ടമായി, ചായ്വായി, ച Asleep, ad. ഉറക്കത്തിൽ, നിദ്രാണം. Asp, s. വെന്തിരൻപാമ്പ, കാട്ടുമൂൎക്ക്വൻ; Aspect, s. നൊട്ടം, നൊക്ക, ആലൊക Asperate, v. a. കൎക്കശമാക്കുന്നു, പരുപര Asperity, s. പരുപരുപ്പ; കൎക്കശം, കരു Asperse, v. a. ദൂഷ്യം പറയുന്നു, നിന്ദിച്ച Aspersion, s. ദൂഷ്യം, ദൂഷ്യവാക്ക; നിന്ദ Aspirant, s. ആഗ്രഹി, ശ്രദ്ധാലു, അത്യാ Aspirate, v. a. പൂൎണ്ണമായുച്ചരിക്കുന്നു; ഉറ Aspirer, s. അത്യാഗ്രഹി, ഉന്നതഭാവമുള്ള Aspiration, s. അധികാഗ്രഹം, ശ്രദ്ധ; ഉ Aspire, v. n. ഏറ്റവും ആഗ്രഹിക്കുന്നു, Asquint, ad. കൊട്ടമായി, കൊൺനൊട്ട Ass, s. കഴുത, ഖരം, ഗൎദ്ദഭം; മുട്ടാളൻ. Assail, v. a. കയ്യെറ്റം ചെയ്യുന്നു, മെൽ Assailable, a. ആക്രമിക്കാകുന്ന, അഭിക്ര |
Assailant, s. കയ്യെറ്റക്കാരൻ, ആക്രമി, അ Assassin, s. അറുകുലക്കാരൻ, കൊല്ലി, കു Assassinate, v. a. ചതിച്ചുകൊല്ലുന്നു, കു Assassination, s. കുത്തിക്കുല, ചതിച്ചുകു Assault, s. കയ്യെറ്റം, അതിക്രമം, അഭി Assaulter, s. കയ്യെറ്റക്കാരൻ, അതിക്ര Assay, v. a. പരിശൊധന ചെയ്യുന്നു; Assay, s. പരിശൊധന, ലൊഹാദിപരീ Assayer, s. ധാതുവാദി, ലൊഹാദിപരീ Assemblage, s. കൂട്ടം, സമൂഹം, സഞ്ച Assemble, v. a. കൂട്ടുന്നു, കൂടിവരുത്തുന്നു, Assemble, v. n. കൂടുന്നു, വന്നുകൂടുന്നു, കൂ Assembly, s. സഭ, സംഘം, യൊഗം, കൂ Assent, s. സമ്മതം, അനുസരം, അനുമ Assent, v. n. സമ്മതിക്കുന്നു, അനുവദിക്കു Assert, v. a. ഉണ്ടെന്നപറയുന്നു, നിശ്ച Assertion, s. നിശ്ചയവാക്ക, വാക്കുതിട്ടം, Assess, v. a. വരി ഇടുന്നു, വരിപതിക്കു Assessment, s. വരി, കരംപതിവ, ക Assessor, s. വരിയിടുന്നവൻ, കണ്ടെഴു Asseveration, s. പ്രമാണവാക്ക, നിശ്ച Assiduity, s. ജാഗ്രത, ശുഷാന്തി, താത്പ Assiduous, a. ജാഗ്രതയുള്ള, ശുഷ്കാന്തിയു |
| Assign, v. a. കുറിക്കുന്നു, നെമിക്കുന്നു; നിയമിക്കുന്നു, നിശ്ചയിക്കുന്നു; ആക്കിവെ ക്കുന്നു, എല്പിച്ചുകൊടുക്കുന്നു; മറ്റൊരുത്ത ന്റെ പെരിൽ എഴുതികൊടുക്കുന്നു, തീൎവ എഴുതുന്നു; ന്യായം പറയുന്നു; മുഖാന്തരം കാണിക്കുന്നു. Assignable, a. കുറിക്കാകുന്ന, നെമിക്കാ Assignation, s. കുറി, നെമം; നിയമം, Assignee, s. കാൎയ്യസ്ഥൻ, ആൾപെർ; Assignment, s. നെമം, നിയമിപ്പ, എ Assimilate, v. a. അനുരൂപമാക്കുന്നു, തു Assimilation, s. അനുരൂപം, ഉപമാനം, Assist, v. a. സഹായിക്കുന്നു, തുണെക്കുന്നു, Assistance, s സഹായം, തുണ, ഉപകാ Assistant, s, സഹായക്കാരൻ, സഹായി; Assize, s. ന്യായവിസ്താരത്തിന കൂടുന്ന Assize, v. a. താപ്പ, വില, നിരക്ക ഇവ Associate, v. a. & n. സഖിത്വം കൂട്ടുന്നു, Associate, s. സഖി, ചങ്ങാതി, കൂട്ടുകാ Association, s. ഐകമത്യം, ഐക്യത; Assort, v. a. വകതിരിക്കുന്നു, തരം തിരി Assortment, s. തരന്തിരിച്ചിൽ, വകതിരി |
Assuage, v. a. ശമിപ്പിക്കുന്നു, ശാന്തതപ്പെ Assuage, v. n. കുറയുന്നു, അറുന്നു. Assuasive, a. ശാന്തകരമായുള്ള, ശമിപ്പി Assume, v. a. കൈക്കൊളളുന്നു, എടുക്കു Assumer, s. അഹംഭാവി, അഹമ്മതിക്കാ Assuming, a. അഹങ്കാരമുള്ള, അഹംഭാ Assumption, s. കൈക്കലാക്കുക, എടുക്കു Assurance, s. നിശ്ചയം; ഉറപ്പുള്ള വി Assure, v. a. നിശ്ചയം പറയുന്നു, നിശ്ച Assured, a. നിശ്ചയമുള്ള, സംശയമില്ലാ Asterisk, s. നക്ഷത്രം പൊലെ * ഇങ്ങി Asterism, s. നക്ഷത്രം, താര, ഭം. Asthma, s. നെഞ്ചടെപ്പ, കാസശ്വാസം. Asthmatical, a. നെഞ്ചടെപ്പുള്ള. Astonish, v. a. വിസ്മയിപ്പിക്കുന്നു, ആശ്ച Astonishment, s. ആശ്ചൎയ്യം, അത്ഭുതം, Astound, v. a. വിസ്മയിപ്പിക്കുന്നു; ഭ്രമിപ്പി Astral, a. നക്ഷത്രങ്ങളൊടുചെൎന്ന. Astray, ad. വഴിതെറ്റായി, വഴിപിഴ Astringency, s. കഷായരസം, ചവൎപ്പ, Astringent, a. ചവൎപ്പുള്ള; ബന്ധിക്കുന്ന. Astrologer, s. ജ്യൊതിഷക്കാരൻ. Astrological, a. ജ്യൊതിഷസംബന്ധമു Astrology, s. ജ്യൊതിഷം,ജ്യൊതിശ്ശാ |
| Astronomer, s. ഗണിതശാസ്ത്രി, ഗണിത ക്കാരൻ. Astronomical, a. ഗണിതശാസ്ത്ര സംബ Astronomy, s. ഗണിതശാസ്ത്രം, ഗണി Asunder, ad. പ്രത്യെകമായി, വെവ്വെറാ Asylum, s. ആശ്രയസ്ഥലം, സങ്കെതസ്ഥ At, prep. അടുക്കൽ, യിൽ, ങ്കൽ, ഒടെ, Atheism, s. നിരീശ്വരത്വം, നാസ്തികത, Atheist, s. നിരീശ്വരൻ, നാസ്തികൻ, ലൊ Atheistical, a. നാസ്തികതെക്കടുത്ത, ദൈ Athirst, a. ദാഹമുള്ള. Athletic, a. ശരീരപുഷ്ടിയുള്ള, ദെഹദൃ Athwart, ad. കുറുക്കെ, വിലങ്ങത്തിൽ, Atlas, s. ഭൂഗൊള പടങ്ങൾ അടങ്ങിയിരി Atmosphere, s. ആകാശം, വ്യൊമം, അ Atmospherical, a. അന്തരിക്ഷസംബന്ധ Atom, s. അണു, കണം, ലെശം, തരി. Atone, v. n. ഇണങ്ങുന്നു, യൊജിക്കുന്നു; Atone, v. a. ഇണക്കുന്നു, യൊജിപ്പിക്കു Atonement, s. യൊജിപ്പ, യൊജ്യത; പ്ര Atrocious, s. കൊടിയ, കൊടുതായുള്ള, Atrocity, s. കഠൊരം, ഭയങ്കരം, അതിദു Attach, v. a. തടഞ്ഞിടുന്നു, തടങ്ങൽ ചെ Attachment, s. പറ്റ, ചെൎച്ച, സംബ |
ന്ധം, പ്രിയം, പക്ഷം, അനുരാഗം, ഭ Attack, v. a. എതിൎക്കുന്നു, എതിരിടുന്നു, Attack, s. എതിൎപ്പ, അഭിഗ്രഹം, അക്രമം, Attain, v. a. സമ്പാദിക്കുന്നു, ലഭിക്കുന്നു, Attain, v. n. എത്തുന്നു, അടുത്തുചെരുന്നു, Attainable, a. സമ്പാദിക്കതക്ക, പ്രാപി Attainder, s. അപരാധം ചുമത്തുക; ക Attainment, s. പ്രാപ്തി, സംപ്രാപ്തി, സ Attaint, v. a. കറപ്പെടുത്തുന്നു; കന്മഷ Attaint, s. ദൊഷം; കറ, കന്മഷം, ഊ Attempt, s. പ്രയത്നം, യത്നം, ശ്രമം; ഉ Attempt, v. a. യത്നം ചെയ്യുന്നു, ശ്രമിക്കു Attend, v. a. മനസ്സ വെക്കുന്നു, വിചാ Attend, v. n. ശ്രദ്ധിക്കുന്നു; ശ്രദ്ധകൊടു Attendance, s. പരിചാരകം; പാൎശ്വസെ Attendant, a. കൂടെയുള്ള, സംബന്ധമുള്ള. Attendant, s. പരിചാരകൻ; പരിജന Attent, a. വിചാരമുള്ള, ജാഗ്രതയുള്ള, ശ്ര Attention, s. വിചാരം, മനസ്സ വെക്കുക; |
| Attentive, a. ശ്രദ്ധയുള്ള, ജാഗ്രതയുള്ള, താത്പൎയ്യമുള്ള. Attenuate, v. a. നെൎപ്പിക്കുന്നു, നെൎമ്മയാ Attenuation, s. നെൎപ്പ, നെൎമ്മ, മെലിവ. Attest, v. a. സാക്ഷിപറയുന്നു, സാക്ഷീ Attestation, s. സാക്ഷി, സാക്ഷീകരണം. Attire, v. a. ഉടുപ്പിക്കുന്നു, അണിയിക്കുന്നു, Attire, s. ഉടുപ്പ, ആട, ഉടുപുടവ; കല Attitude, s. നില്ക്കുന്ന വിധം, നില, ഇരി Attorney, s. കാൎയ്യക്കാരൻ, കയ്യാൾ, കാൎയ്യ Attract, v. a. ആകൎഷിക്കുന്നു, വശീകരി Attraction, s. ആകൎഷണം, വശീകരം, Attractive, a, വശീകരമായുളള, വലിക്കു Attribute, v. a. ആരൊപിക്കുന്നു, ചുമ Attribute, s. ലക്ഷണം, ഗുണം; വിശെ Attributive, a. ചുമത്തതക്ക; വിശെഷണ Attrition, s. ഉരച്ചിൽ, തെച്ചിൽ; തെയ്വ; Avail, v. a. &. n. ഫലിക്കുന്നു, ഫലിപ്പി Avail, s. പ്രയൊജനം, ഫലം; സഫലം; Available, a. പ്രയൊജനമുള്ള, ഉപകാ Avarice, s. ലുബ്ധ, ലാഭം, ദുൎമ്മൊഹം; Avaricious, a. ലുബ്ധുള്ള, ലൊഭമുള്ള, അ Avariciousness, s. അൎത്ഥാഗ്രഹം, അൎത്ഥാ |
Auction, s. എലം, ലെലം. Auctioneer, s. എലമിടുന്നവൻ, ലെല Audacious, a. ധൈൎയ്യമുള്ള, തുനിവുള്ള; Audaciousness, s. ധാൎഷ്ട്യം, നാണക്കെട. Audacity, s. ധൈൎയ്യം, തുനിവ; പ്രഗ Audible, a. ചെവി കെൾക്കതക്ക, ശ്രവ്യ Audience, s. ശ്രവണം, പറവാനുള്ള അ Audit, s. കണക്ക ശൊധന, കണക്കുതീൎച്ച. Audit, v. a. കണക്ക ശൊധന ചെയ്യുന്നു, Auditor, s. ചെവികൊടുത്ത കെൾക്കുന്ന Auditory, s. ചെവികൊടുത്ത കെൾക്കുന്ന Avenge, v. a. പകതീൎക്കുന്നു, പകവീട്ടുന്നു, Avenged, a. പകതീൎക്കപ്പെട്ട; ശിക്ഷിക്ക Avenger, s. പകതീൎക്കുന്നവൻ, പ്രതികാ Avenue, s. നടക്കാവ, വഴി, മാൎഗ്ഗം. Aver, v. a. തീൎത്തപറയുന്നു; നിശ്ചയം പ Average, s. ശരാശരി; ഇടത്തരം, മദ്ധ്യം. Averment, s. സാക്ഷിതെളിച്ചിൽ. Averse, a. വെറുപ്പുള്ള, വിരക്തമായുള്ള, Aversion, s. വെറുപ്പ, പക, വിരക്തി; അ Avert, v. a. അകറ്റുന്നു, തിരിക്കുന്നു; തെ Auger, s. തുരപ്പണം, തമര. Aught, s. യാതൊരു വസ്തു. Augment, v. a. വൎദ്ധിപ്പിക്കുന്നു, അധിക Augment, v. n. വൎദ്ധിക്കുന്നു, അധികമാ |
| Augmentation, s. വൎദ്ധനം, വൃദ്ധി, കൂടു തൽ, കരെറ്റം, ഉയൎച്ച. Augur, s. ശകുനം നൊക്കുന്നവൻ. August, v. n. ശകുനം നൊക്കുന്നു, ലക്ഷ Auguration, s. ശകുന പരീക്ഷ, ശകുന Augury, s. ശകുനനൊട്ടം, ലക്ഷ്മണനൊ August, a. മഹനീയമായുള്ള, മാഹാത്മ്യ August, s. ചിങ്ങമാസം. Aviary, s. പക്ഷിക്കൂട, പഞ്ജരം, പക്ഷി Avidity, s. അത്യാശ, അത്യാഗ്രഹം; ആ Aunt, s. അപ്പന്റെ എങ്കിലും അമ്മയുടെ Avocation, s. വെലെക്കുള്ള വിളി, തൊ Avoid, v. a. അകറ്റുന്നു, നീക്കുന്നു; ഒഴി Avoidable, a. അകറ്റാകുന്ന, ഒഴിക്കാകു Avoidance, s. അകറ്റൽ, ഒഴിച്ചിൽ; നി Avoirdupois, a. ൧൬ ഔൻ്സ കൂടിയ തൂക്ക Avouch, v. a. ഉണ്ടെന്ന പറയുന്നു, തിട്ടം Avow, v. a. ഉള്ളതെന്ന നിശ്ചയം പറ Avowable, a. തെളിച്ച പറയാകുന്ന, തീ Avowal, s. നെരുബൊധം വരുത്തുന്ന Avowedly, ad. പരസ്യമായി, സ്പഷ്ടമായി. Auricular, a, ചെവികെൾക്കതക്ക; രഹ Auspice, s. പക്ഷിശകുനം; അനുകൂലത, Auspicious, a. നല്പശകുനമുള്ള; ശുഭമുള്ള, Austere, a. ഉഗ്രമായുള്ള, കഠിനമായുള്ള, |
കടുപ്പമുള്ള, കൊടുതായുള്ള, കഠൊരമായു Austerity, s. ഉഗ്രത, കാഠിന്യത, കൊടു Authentic, a. യഥാൎത്ഥമായുള്ള, സത്യമു Authenticate, v. a. നെരുസ്ഥാപിക്കുന്നു, Authenticity, s. ആദിമൂലമാകുന്ന സാ Author, s. കാരണൻ, ഹെതു ഭൂതൻ, ഗ്ര Authoritative, a. അധികാരമുള്ള, കല്പ Authority, s. അധികാരം; ശക്തി, വി Authorize, v. a. അധികാരം കൊടുക്കു Autography, s. ഒരുത്തന്റെ സ്വന്ത ക Autumn, s. ഫലമനുഭിക്കുന്ന കാലം. Auxiliary, s. സഹായി, ഒത്താശക്കാരൻ. Auxiliary, a. സഹായം ചെയ്യുന്ന, സാ Await, v. a. നൊക്കിപാൎക്കുന്നു; കാത്തിരി Awake, v. a. ഉണൎത്തുന്നു, എഴുനീല്പിക്കു Awake, v. n. ഉണരുന്നു, ഉണൎന്നിരിക്കുന്നു. Awake, a. ഉണൎന്നിരിക്കുന്ന, ഉണൎച്ചയുള്ള, Award, v. a. വിധിനിശ്ചയിക്കുന്നു, തീൎപ്പ Award, s. തീൎപ്പ, വിധി, നിശ്ചയിച്ച വി Aware, a. അറിഞ്ഞിരിക്കുന്ന, ഒൎമ്മയുള്ള; Aware, v. n. ഒൎമ്മപ്പെടുന്നു; ജാഗ്രതപ്പെ Away, ad. അകലെ, ഇല്ലാതായി; പാം; |
| Awe, s. വണക്കമുള്ള ഭയം, ഉൾഭയം, ഭ ക്തി, ശങ്ക; അച്ചടക്കം, ബഹുമാനം. Awful, a. ഭയഭക്തിയുണ്ടാക്കുന്ന, അച്ചട Awfulness, s. ഭയങ്കരത; ഭയഭക്തി, അ Awhile, ad. അല്പകാലമായിട്ട, കുറെനെ Awkward, a. ഭടാചാരമുള്ള, അനാചാര Awkwardness, s. ഭടാചാരം, അവലക്ഷ Awl, s. ചക്കിലിയന്റെ സൂചി, തുളെക്കുന്ന Awn, s. നെല്ലിന്റെയൊ മറ്റചില ധാന്യ Awning, s. വിതാനം, മെല്ക്കെട്ടി, പന്തൽ; Awry, ad. കൊട്ടമായി, വളവായി, ചരി Axe, s. കൊടാലി, മഴു. Axiom, s. സാക്ഷാൽ സത്യം, സാക്ഷാൽ Axis, s. ഭൂഗൊള ചക്രത്തിന്റെ നടുവിൽ Axle, Axle-tree, s. വണ്ടിയുടെ അച്ച, Ay, ad. ഉവ്വ, അതെ. Azure, a, ആകാശവൎണ്ണമുള്ള, ഇളനീലവ B. Baa, v. n. ആടുപൊലെ കരയുന്നു. Baa, s. ആടിന്റെ കരച്ചിൽ. Babble, v. n. ചെറിയ പൈതൽ പൊലെ Babble, s. ജല്പം, തുമ്പില്ലാത്തസംസാരം. Babbler, s. ജല്പനൻ, ജപ്പാകൻ ; തുമ്പി Babe, s. ശിശു, കൊച്ചുകുട്ടി, കൊച്ചുകുഞ്ഞ. Baboon, s. മൎക്കടം, വാനരം, വലിയ കു Baby, s. ശിശു; ചെറുപാവ. Babyhood, s. ശിശുത്വം, ശൈശവം. |
Bachelor, s. വിവാഹം കഴിയാതവൻ, Back, s. പിൻപുറം, മുതുക; പുറം, പൃ Back, ad. തിരികെ; പുറകൊട്ട; പിൻ Back, v. a. കുതിര എറുന്നു; കുതിരനട Backbite, v. a. കുരള പറയുന്നു, എഷണി Backbiter, s. കുരളക്കാരൻ, എഷണിക്കാ Backbiting, s. കുരള, എഷണി, കുണ്ട Backgammon, s. ചൂതുകളി, ചൂതുപൊര. Backroom, s. പുറമുറി, പിൻപുറത്തെ Backside, s. പിമ്പുറം, പുറം, പൃഷ്ഠഭാ Backslide, v. n. പിൻവാങ്ങുന്നു, പിൻവ Backslider, s. പിൻവാങ്ങുന്നവൻ, പിൻ Backsliding, s. പിൻവാങ്ങൽ, പിൻവ Backward, backwards, ad. പുറകൊട്ട, Backward, a. മനസ്സില്ലാത്ത, മനസ്സകെ Backwardness, s. മനസ്സുകെട, താത്പ Bacon, s. ഉപ്പിട്ട ഉണങ്ങിയ പന്നിയിറ Bad, a. കെട്ട, ചീത്ത, ആകാത്ത, വഷളാ Badge, s. അടയാളം, മുദ്ര, വില്ല. Badness, s. കെട, ചീത്തത്വം, ആകായ്മ, Baffle, v. a. ഉപായമായി വഞ്ചിക്കുന്നു, ത |
| ട്ടിക്കുന്നു, നിഷ്ഫലമാക്കുന്നു, വ്യൎത്ഥമാക്കുന്നു; വികടമാക്കുന്നു; ബുദ്ധിമടുപ്പ വരുത്തു ന്നു; തൊലിക്കുന്നു; തട്ടുകെട വരുത്തുന്നു. Bag, s. ഉറുപ്പ, സഞ്ചി; നെല്പട്ട; ചാക്ക; Bag, v. a. ഉറപ്പയിലാക്കുന്നു. Baggage, s. സെനയുടെ സാമാനം, കൊ Bail, s. പിണ, ജാമ്യം; അന്വാധി; പി Bail, v. a. ജാമ്യം കൊടുക്കുന്നു, ജാമ്യം എ Bailable, a. ജാമ്യം കൊടുക്കാകുന്ന, ജാമ്യ Bailiff, s. ന്യായസ്ഥലത്ത ഒരു കീഴുദ്യൊ Bait, v. a. &. n. ഇരയിടുന്നു; വഴിയാത്ര Bait, s. ഇര; പ്രയാണത്തിലുള്ള ഭക്ഷണം; Bake, v. a. അടുപ്പിൽ ചുടുന്നു, ചുട്ടുവെ Bakehouse, s. അപ്പപുര. Baker, s. അപ്പം ചുടുന്നവൻ, അപ്പക്കാരൻ, Balance, s. ത്രാസ്സ, തുലാസ്സ; രണ്ട കാൎയ്യ Balance, v. a. തൂക്കിനൊക്കുന്നു, ശരിപ്പെ Balcony, s. പ്രഗ്രീവം, വീടുജനെലിന മു Bald, a. മൊട്ടത്തലയായുള്ള, കഷണ്ടിയു Baldness, s. മൊട്ട, കഷണ്ടി; രൊമമി Bale, s. ചരക്കുകെട്ട, തുണ്ട, കെട്ട. Bale, s. അരിഷ്ടത, വിപത്ത, ദുഃഖം. Bale, v. a. തെകിക്കളയുന്നു, കൊരിക്കളയു Baleful, a. അരിഷ്ടതയുള്ള, വിപത്തുള്ള; |
Balk, s. ചീലാന്തി, തുലാം; അന്തരം; ആ Balk, v. a. ഭംഗംവരുത്തുന്നു; വ്യൎത്ഥമാക്കു Ball, s. ഉരുള, പിണ്ഡം; പന്ത, വട്ടം; Ballad, s. ഒരു പാട്ട, ഹീനമായുള്ള പാട്ട. Ballast, s, കപ്പൽ സ്ഥിരഗതിയാക്കുന്നതി Balloon, s. ആയറിന്റെ ശക്തികൊണ്ടു Ballot, s. കുറി, ചിട്ടി, യൊഗ്യഭാഗ്യപരീ Ballot, v. a. ഉണ്ടകൾ ഇട്ട യൊഗ്യഭാഗ്യം Balm, s. നല്ലവാസനയുള്ള ഒരു വിധ Balm, s. ഒരു ചെടിയുടെ പെർ, പനി Balsam, s. തൈലം, ലെപം, തൈലമരു Balsamic, a. തൈലം ചെൎന്ന, നല്ലവാസ Baluster, s. ചെറു തൂണ. Balustrade, s. ചെറുതൂണുകൾ കൊണ്ടുള്ള Bamboo, s. മുള, കണിയാരം. Bamboozle, v. a. കബളിപ്പിക്കുന്നു, വ Ban, s. വിളിച്ചുചൊൽ; പരസ്യം, പ്രസി Ban, v. a. ശപിക്കുന്നു; പുറത്താക്കുന്നു, ഭ്ര Band, s, കെട്ട, ബന്ധം, ബന്ധനം; നാ Band, v. a. കെട്ടുന്നു, ബന്ധിക്കുന്നു; ഒന്നി Bandage, s. മുറിവിനെ കെട്ടുന്ന കെട്ട, Bandbox, s. കനമില്ലാത്ത ശീലകളിത്യാ Bandit, s. ദെശത്തിന്ന പുറത്താക്കപ്പെട്ട |
| Banditti, s. plu. വഴിക്കുള്ളന്മാർ, പിടിച്ചു പറിക്കാർ. Bandy, s. കാരകൊട്ടു തടി, വളഞ്ഞവടി. Bandy, v. a. കാരകൊട്ടുന്നു, പന്തടിക്കു Bandyleg, s. കവകാൽ, പ്രഗതജാനു. Bandylegged, a. കവകാലുള്ള , പ്രഗതജാ Bane, s. വിഷം, നഞ്ച; നാശം, കെട, Baneful, a. വിഷമുള്ള; നാശകരമായുള്ള, Banefulness, s. നശീകരണം. Bang, v. a. അടിക്കുന്നു, അറയുന്നു, മുട്ടുന്നു, Bang, s. വടികൊണ്ടുള്ള അടി, അടി, അ Banish, v. a. ദെശത്തിന പുറത്താക്കുന്നു, Banishment, s. ദെശത്തിനപുറത്താക്കൽ, Bank, s. എരിക്കര, കര, ചിറ, വരമ്പ, Bank, v. a. കരപിടിപ്പിക്കുന്നു, ചിറയിടു Bank-bill, s. പണശാലയിലെ ഉണ്ടിക. Banker, s. ശറാപ്പ, പൊൻവാണിഭക്കാ Bankrupt, a. കടം തീൎപ്പാൻ നിൎവാഹമി Bankrupt, s. കടം തീൎപ്പാൻ മുതലില്ലാതെ Bankruptcy, s. കടം തീൎപ്പാൻ നിൎവാഹ Banner, s. കൊടി, ചിഹ്നം, പടക്കൊടി. Bannerol, s. ചെറിയ കൊടി. Bann, banns, s. ഇന്നവർ വിവാഹം ചെ Banquet, s. വിരുന്ന, സദ്യ, മൃഷ്ടഭൊജ Banquet, v. a. & n. വിരുന്ന കഴിക്കുന്നു, Banter, s. പരിഹാസം, അപഹാസം. Banter, v. a. പരിഹസിക്കുന്നു, അപഹ Banterer, s. പരിഹാസി, അപഹാസക്കാ |
Bantling, s. ശിശു, കൊച്ചുകുഞ്ഞ. Baptism, s. ബപ്തിസ്ത, ജ്ഞാനസ്നാനം, Baptismal, a. ജ്ഞാനസ്നാന സംബന്ധമു Baptist, s. ബപ്തിസ്തൻ, ജ്ഞാനസ്നാനകൻ. Baptistery, s. ജ്ഞാനസ്നാനം കഴിക്കുന്ന Baptize, v. a. ബപ്തിസ്മ ചെയ്യുന്നു, ജ്ഞാ Bar, s. എഴുക, തഴുത, ചീപ്പ, സാക്ഷാ; Bar, v. a. തഴുതിടുന്നു, ചീപ്പ ഇടുന്നു, അ Barb, s. താടിക്ക പകരം ഉണ്ടാക്കുന്നത; അ Barb; v. a. ക്ഷൌരം ചെയ്യുന്നു, കുതിര Barbarian, s. കന്നൻ, കന്നമൊടിക്കാരൻ, Barbarism, s. ഭടഭാഷ, ഭടത്വം, കന്ന Barbarity, s. കന്നമൊടി, ഭടാചാരം; ക്രൂ Barbarous, a. കന്നമൊടിയുള്ള, ഭടാചാ Barber, s. ക്ഷൌരികൻ, ക്ഷൌരക്കാരൻ. Bard, s. കവി, കവിതക്കാരൻ; മംഗലപാ Bare, a. നഗ്നമായുള്ള, മൂടപ്പെടാത്ത; അ Bare, v. a. നഗ്നമാക്കുന്നു; ഊരിയെടുക്കു Barefaced, a. നാണംകെട്ട, മുഖലജ്ജയി Barefacedness, s. ലജ്ജയില്ലായ്മ, നാണ Barefoot, a. വെറുങ്കാലുള്ള, പാദരക്ഷകൂ |
| Bareheaded, a. വെറുംതലയുള്ള, തല മൂ ടാതെയുള്ള, മൊട്ടത്തലയുള്ള. Bareness, s. നഗ്നത, അമാംസത, ദരി Bargain, s. ഉടമ്പടി, നിയമം, കച്ചൊ Bargain, v. a. ഉടമ്പടി ചെയ്യുന്നു, അച്ചാ Barge, s. വഞ്ചി, വലിയതൊണി, പടവ. Bargeman, s. വഞ്ചിക്കാരൻ, തൊണിക്കാ Bark, s. മരത്തിന്റെെ തൊലി, തൊൽ; Bark, v. a. തൊൽ അടൎക്കുന്നു, മരത്തൊൽ Bark, v. n. കുരെക്കുന്നു, നാ പൊലെ കു Barking, s. കുര, നായുടെ കുര. Barley, s. വാൽകൊതമ്പ, യവം. Barm, s. മണ്ഡം, മദ്യത്തിന്റെ നുര. Barn, s. കളപ്പുര, പത്തായപുര. Barometer, s. കാറ്റിൻ ഭാരത്തെയും അ Baron, s. കൎത്താവ, കൈമ്മൾ; ഇടവക Baronage, s, കൎത്താവിൻ സ്ഥാനമാനം, Baronet, s. അവകാശമായുള്ള കീഴത്തെ Barrel, s. ഒരു മരപാത്രം, പീപ്പക്കുറ്റി, Barren, a. അനപത്യത്വമുള്ള, അഫലമാ Barrenness, s. അനപത്യത്വം, അഫല Barricade, s. പടയിൽ ശത്രുക്കൾ കടന്ന Barricade, v. a. വഴി അടെക്കുന്നു, അട Barrier, s. കൊട്ട, ഉറപ്പുള്ള സ്ഥലം; അ Barrister, s. വ്യവഹാരശാസ്ത്രി, ന്യായസ്ഥ Barrow, s. കൈകൊണ്ട തള്ളിനടത്തുന്ന Barter, s. തമ്മിൽ മാറ്റം, കൈമാറ്റം, |
Barter, v. a. ചരക്കിന ചരക്ക മാറ്റുന്നു, Base, a. ഹീനതയുള്ള, ദൊഷമുള്ള, നീച Base, s. അടി, ചുവട, പീഠിക; മൂലാധാ Baseness, s. ഹീനത്വം, നീചത്വം; വ Base-viol, s. ഷഡ്ജസ്വരമുള്ള വീണ. Bashful, a. ലജ്ജാശീലമുള്ള, നാണമുള്ള; Bashfulness, s. ലജ്ജാശീലം, സങ്കൊചം, Basil, s. തുളസി; മുന. Basilisk, s. ഒരു വക പാമ്പ; വിരിയൻ Basin, s. കൈയും മുഖവും കഴുകുന്നതിനു Basis, s, അടിസ്ഥാനം; അടി; പീഠിക; Bask, v. n. കുളിർകായുന്നു, വെയിൽകാ Basket, s. കൊട്ട, കൂട, വട്ടി, പെടം. Basket-maker, s. കൊട്ടയുണ്ടാക്കുന്നവൻ, Bass, s. പള്ളിയിൽ പെരുമാറുന്ന പാ. Bass, a. ഗംഭീരമായുള്ള, ഷഡ്ഡദ്ധ്വനിയാ Bass-relief, s. കൊത്തുപണി. Bassoon, s. ഉൗതുന്ന ഒരു വക കുഴൽ. Bastard, s, കൌലടെയൻ, കുലടാപുത്രൻ; Baste, v. a. വടി കൊണ്ട അടിക്കുന്നു; ചു Bastinado, s. തല്ല, അറച്ചിൽ; തടികൊ Bastion, s, കൊത്തളം. Bat, s. നരിച്ചീര, വാവൽ; പന്തടിക്കുന്ന Batch, s. ഒരു തവണയായി ചുട്ട അപ്പം, |
| ഒന്നിച്ച ഒരു മച്ചമായി ഉണ്ടാക്കപ്പെട്ട വ സ്തുക്കൾ. Bate, v. a. & n. കുറെക്കുന്നു; ഇളെക്കുന്നു, Bath, s. കുളിക്കുന്ന സ്ഥലം, സ്നാനസ്ഥലം; Bathe, v. a. കുളിക്കുന്നു, കുളിപ്പിക്കുന്നു; Bathing, s, കുളി, സ്നാനം. Bating, prep. കൂടാതെ, ഒഴികെ. Batoon, s. ഗദ, പൊന്തി. Battalion, s. സെനമുഖം, പട്ടാളം, സെ Batten, v. a. തടിപ്പിക്കുന്നു, പുഷ്ടിയാക്കുന്നു; Batten, v. n. തടിക്കുന്നു, പുഷ്ടിയാകുന്നു. Batten, s. വീതികുറഞ്ഞാരു അടിപ്പലക, Batter, s. മാവ, വെള്ളം, മുട്ട ഇവ കല Batter, v. a. ഇടിക്കുന്നു, ഇടിച്ചുകളയുന്നു, Battering-ram, s. മുട്ടികയന്ത്രം. Battery, s. ഇടിച്ചുതകൎത്തൽ; നിരത്തൽ; Battle, s. യുദ്ധം, ശണ്ഠ, പട, പൊർ, സം Battle, v. n. യുദ്ധം ചെയ്യുന്നു, ശണ്ഠയിടുന്നു. Battle-array, s. അണിനിര, യുദ്ധസന്നാ Battle-axe, s. യുദ്ധത്തിനുള്ള കൊടാലി, Battlement, s. കൊട്ട, മൊൎച്ചാവ, മെല്പ Bawble, s. സാരമില്ലാത്ത വസ്തു, വിലപി Bawbling, a. സാരമില്ലാത്ത, അല്പവൃത്തി Bawd, s. തായ്കിഴവി, ഗണെരുക. Bawdiness, s. തെറി, അസഭ്യം. Bawl, v. n. ഉറക്കെ പറയുന്നു, അട്ടഹാസി Bawling, s. അട്ടഹാസം, തൊള്ള, അലൎച്ച. Bay, a. മരവട്ടി നിറമുള്ള. |
Bay, s. കൂടാക്കടൽ, അകകടൽ, ഉൾക്ക Bay, s. ബഹുമാനമുള്ള കിരീടം, വിരുതു Bay, v. a. നായെപൊലെ കുരെക്കുന്നു; Bayonet, s. കുഴൽക്കുന്തം. Be, v. n. ആകുന്നു, ഇരിക്കുന്നു, ഭവിക്കുന്നു. Beach, s. കടൽകര, തീരം, സമുദ്രതീരം, Beacon, s. അടയാളത്തിനായിട്ട ഉയൎന്ന Bead, s. മാലമണി, മണി, കൊന്തക്കുരു. Beadle, s. കൊല്ക്കാരൻ, ചെർമാനക്കാരൻ. Beagle, s. നായാട്ടുനാ. Beak, s. പക്ഷിയുടെ കൊക്ക, ചുണ്ട, തു Beaker, s. കിണ്ടി; വാലുള്ള പാത്രം. Beal, s. പൊള്ളം, കുരു. Beal, v. n. പഴുക്കുന്നു, ചലംവെക്കുന്നു, Beam, s. ഉത്തരം, തുലാം, ചൂഴിക, തളു Beam, v. n. പ്രകാശിക്കുന്നു, ശൊഭിക്കുന്നു. Beamy, a. കിരണമുള്ള, രശ്മിയുള്ള, പ്ര Bean, s. അവരെക്കാ; പയറ. Bear, v. a. ചുമക്കുന്നു; വഹിക്കുന്നു; എടുത്തു Bear, v. n. കഷ്ടപ്പെടുന്നു, സഹിക്കുന്നു, ഫ Bear, s. കരടി; രണ്ടു നക്ഷത്രങ്ങളുടെ Beard, s, താടി, താടിരൊമം, മീശ, ദം Beard, v. a. താടിയിലെ രൊമം പറിക്കു |
| Beaded, a, താടിയുള്ള, മീശയുള്ള; ഒകൻ; ഉടക്കുള്ള. Beardless, s. താടിയില്ലാത്ത; യവ്വനമുള്ള. Bearer, s. എടുക്കുന്നവൻ, ചുമട്ടുകാരൻ, Bearing, s. ഒരു സ്ഥലവും മറ്റൊരു സ്ഥ Beast, s. മൃഗം; ജന്തു; ജീവജന്തു; മൃഗ Beastliness, s. മൃഗസ്വഭാവം; ക്രൂരഭാവം. Beastly, a. മൃഗസ്വഭാവമുള്ള; നിൎദയം. Beat, v. a. പ്രഹരിക്കുന്നു, അടിക്കുന്നു, ത Beat, v. n., നാഡി അനങ്ങുന്നു, ഒഴുക്കുപൊ Beater, s. കൊട്ടുതടി; കൊട്ടുവടി, കൊ Beatific, a. പരമാനന്ദമുള്ള, പരഗതിയു Beatify, v. a. പരമാനന്ദം പ്രാപിപ്പിക്കു Beating, s. അടി, ഇടി, തല്ല, പ്രഹരം, Beatitude, s. പരമാനന്ദം, മൊക്ഷം; ഭാ Beau, s. ശൃംഗാരി, മണ്ഡനൻ, അലങ്കാര Beaver, s. ഒരു വക നീർ നായ; നീർ Beauteous, s. അഴകുള്ള, കൊമളമായുള്ള, Beautiful, a. സൌന്ദൎയ്യമുള്ള, മനൊഹര Beautify, v. a. അലങ്കരിക്കുന്നു, ചന്തം വ Beauty, s, സൌന്ദൎയ്യം, ചന്തം, അഴക, |
മൊടി, ഭംഗി, കാന്തി, ശൊഭ; സുന്ദരൻ, Becalm, v. a. ശാന്തതവരുത്തുന്നു, സാവ Because, Conj. എന്തെന്നാൽ, എന്തുകൊ Beck, v. n. തലകൊണ്ട ആംഗികം കാട്ടു Beck, s. തലകൊണ്ടുള്ള ആംഗികം; ആം Beckon, v. n. ആംഗികം കാട്ടുന്നു. Become, v. n. ആയ്ചമയുന്നു, ഭവിക്കുന്നു, Become, v. n. ചെൎച്ചയാകുന്നു, യൊഗ്യമാ Becoming, a. ചെൎച്ചയുള്ള, യൊഗ്യതയു Becomingness, s. ചെൎച്ച, ചാരുത്വം, യൊ Bed, s. വിരിപ്പ, കിടക്ക, മെത്ത, മഞ്ചകം, Bed, v. n. & a. കിടക്കുന്നു, ശയിക്കുന്നു, കി Bedabble, v. a. നനെക്കുന്നു, വെള്ളം തെ Belaggle, v. a. ചെറാക്കുന്നു, ചെളി തെ Bedash, v. a. ചെറുതെറിപ്പിക്കുന്നു, അഴു Bedawb, v. a. പൂശുന്നു, പിരട്ടുന്നു; മുഷി Bedazzle, 2, 4, അധികവെളിച്ചം കൊണ്ട Bedchamber, s. ഉറക്കറ, കിടപ്പുര, കി Bedclothes, s. വിരിപ്പതുണികൾ. Bedlcurtain, s. കട്ടിൽതിര. Bedding, s, കിടക്കക്കൊപ്പ, വിരിപ്പ. Bedeck, v. a. വിദാനിക്കുന്നു, അലങ്കരി Bedew, v. a. മഞ്ഞുകൊണ്ടെന്ന പൊലെ Bedfellow, s. കൂട്ടശയനക്കാരൻ, കൂട്ടുകി Bedim, v. a. ഇരുളാക്കുന്നു, അന്ധതപ്പെ |