താൾ:RAS 02 06-150dpi.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


      സന്ധ്യാവർണ്ണന                372              ഇടയ്ക്കു നക്ഷത്രവിശുദ്ധമുത്തു                         കുടുക്ക്കിവെച്ചുള്ളൊരിരുട്ടുപട്ടാൽ                                അടച്ചുമൂടീടിലുമിങ്ങുഭംഗി                             കെടുത്തിടുന്നില്ലിഹ കാലബാലൻ                       വരട്ടെയർക്കൻ‌കടലിൽക്കുളിച്ചു                            വരട്ടെയെന്നാലിനി വേണ്ടപോലെ                        പരക്കെയോരോവകവണ്ണമിട്ടു                            നിരത്തുമീവിശ്വവിചിത്രചിത്രം                           കീർത്തനം                                     പന്തുവരാടി.മുറിയടന്ത                              പാഹിമാം പാർവ്വതീപതേബാലേന്ദുചൂഡ-                         പാഹിമാം‌പാർവ്വതീപതേ-                               ബാഹുകലിതപരശുഹരിണ-                           ബാണദനുജഭവനഭരണം                                ദേഹലസിതബസിതധവള-                                വഹമഹിതവിമലചരണം പാഹിമാം                             ലോഹകഠിനദേഹപുരവി-                              ദാഹമനുജവാഹസഖനി-                             രീഹനിഗമഹാഹശിഖരി-                               ഗേഹമദന:ദഹദഹന-    പാഹിമാം                       ധാമവിജിതസോമഭുജഗ                                ദാമലസിതഭീമവിവിധ-                              നാമഭുവനരാമമുനില-                               ലാമപരശുരാമവിനത-   പാഹിമാം                    ഫേനവിലസമാനവൃഷഭ-                        യാനനഗശയാനഹംസ-                          യാനപുരനിലീനസുരന-                              ദീനപരമദീനശരണം.     പാഹിമാം                       വെണ്മണി അഛൻ നമ്പൂരിപ്പാട്

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sureshbabuvvkv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/51&oldid=167745" എന്ന താളിൽനിന്ന് ശേഖരിച്ചത്