ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രസികരഞ്ജിനി
പുസ്തകം ൨. | മകരമാസം | ലക്കം ൬. |
മംഗളം.
തീക്കണ്ണിൽത്താനെരിച്ചോരലർശരകെടുതി
യ്ക്കർദ്ധനാരീശ്വരൻ നീ
യാർക്കും നേരെന്നു തോന്നാത്തൊരു മകനെ ജനി
പ്പിച്ചുമല്ലാരിതന്നിൽ
മാർക്കണ്ഡേയാമയം തീർപ്പതിനുയമനെയും
കൊന്നഹോ ചത്തടക്കും
തീക്കുണ്ഡത്തിൽക്കുളിയ്ക്കും തവമഹിമമഹാ
ചിത്രമർദ്ധേന്ദുമൗലെ
വെൺമണി അച്ഛൻ നമ്പൂരിപ്പാട്
ചെകുത്താന്മാർ.
പുരാതനകാലത്ത് ലോകത്തിൽ പരക്കെയും ഇപ്പോൾ പാശ്ചാത്യ പരിഷ്കാരത്തിൽ അധിക വിശ്വാസം ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രവും ഭീരുക്കൾക്കു വിജനസ്ഥലങ്ങളിൽ എല്ലാകാലത്തും വിശേഷിച്ച് രാത്രിസമയത്തും ചെകുത്താന്മാർ എന്ന ഒരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |