താൾ:RAS 02 06-150dpi.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല൧൦൦൦.ൽ അധികം ഫലങ്ങൾ ഉണ്ടെങ്കിൽ ആ അധിക ഫലങ്ങൾക്കു കരനിർണ്ണയം ഇല്ലാ. ൽ കുറഞ്ഞ ഫലമുള്ള കഴുങ്ങുകൾക്കും കരനിർണ്ണയം ഇല്ലാ എന്ന സജ്ജനങ്ങൾ പറയുന്നു.

ആശാഹതബാ​​ണസംഖ്യ=ആശ (ദിക്കുകൾ) ൧൦-ബാണം  ഹതം. പെരുക്കുക; ൧൦x ൫=൫൦   .

പുഗാനാംദശശതകൈ ർബ്ബാണമിതൈർല്ലോകസംഖ്യൈർവ്വാ ഭവതിതുലാവേദമിതൈ ർന്നിർണ്ണയാമതസ്യാപുഷ്ടിമവലോക്യ കഴുങ്ങുകളിൽ ൧൦൦-൫൦-൩൦ആ-൭൦ആ-൪൦ആ-ഇങ്ങിനെത്തെ സംഖ്യകളായ ഫലങ്ങളെനോക്കി അതിന്റെ പുഷ്ടിപോലെ കരനിർണ്ണയം വരുത്തേണം. ബഹുവിധതാലരൂണാ മാസവകരനിർണ്ണയംപ്രകർയ്യാത്തുഭൃഗുണാസദൃശസഞ്ചാസവകാരൈസ്വീകൃതമദ്യപരിജ്ഞാനം പലവിധമായ കരിമ്പനമുതലായവക്ക മദ്യകാരന്മാരാ എടുക്കുന്നതുകണ്ട നിശ്ചയിച്ചും അതിന്റെ സ്ഥലത്തിന്ന അടുത്തതുമായി മദ്യകരനിർണ്ണയം വരുത്തേണം. പനസാനാംഫലഗണനംകത്രാപിനകത്ഥ്യതെസൽഭിഃ ഫലപുഷ്ടിരസാൻജ്ഞാത്വാസങ്കല്പയേദുചിതകരം പിലാവിനഫലങ്ങളെ എണ്ണി കരനിർണ്ണയം ചെയ്യുന്നത സജ്ജനങ്ങൾ എവിടെയും പറയാത്തതാകയാൽ അതിനുമാത്രം ഫലങ്ങളുടെ വണ്ണത്തെയും സ്വാദി്നേയും നോക്കി ശരിയായ കരം നിർണ്ണയിക്കണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sai K shanmugam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/54&oldid=167748" എന്ന താളിൽനിന്ന് ശേഖരിച്ചത്