വിക്കിഗ്രന്ഥശാല:സമാഹരണം/ചട്ടമ്പിസ്വാമികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികളുടെ കൃതികൾ വിക്കിവത്കരണത്തിനുള്ള ഗ്രന്ഥശാല സമാഹരണം പദ്ധതി.

വിക്കിഗ്രന്ഥശാല:CTPI header

പദ്ധതിയെകുറിച്ച്[തിരുത്തുക]

ചട്ടമ്പിസ്വാമികളുടെ ഡിജിറ്റൈസ് ചെയ്യാത്ത കൃതികൾ ഗ്രന്ഥശാലയിൽ ചേർത്ത് പ്രൂഫ് റീഡ് ചെയ്യുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. പ്രധാനമായും ഈ പദ്ധതിയിൽ വരുന്നത് പ്രൂഫ് റീഡീങ്ങും വിക്കി ഫോർമാറ്റിങ്ങും ആസ്ക്കിയിൽ ലഭ്യമല്ലാത്ത കൃതികൾ ടൈപ്പ് ചെയ്യുകയുമാണ്. ചട്ടമ്പിസ്വാമികളുടെ കൃതികൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ തീർച്ചയായും ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യപ്പെടുന്നു.ലഭ്യമായവയുടെ സ്കാൻ ചെയ്ത പിഡിഎഫ് കണ്ണിയും ഓരോ സെക്ഷനിലും കൊടുത്തിട്ടുണ്ട്. ഒരോ അദ്ധായങ്ങൾ എടുക്കുന്നതിന് മുന്പ് പട്ടികയിൽ ഒപ്പ് വയ്ക്കുകയാണെങ്കിൽ ചെയ്യുന്നതിലെ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാം. പദ്ധതിയിൽ അംഗമാവാൻ ഇവിടെ പേർ ചേർക്കുക. അപ്പോൾ ആരംഭിക്കുകയല്ലേ !

കൂടുതൽ വിവരങ്ങൾക്ക് mlwikilibrarians എന്ന മെയിലിങ്ങ് ലിസ്റ്റുമായി ബന്ധപ്പെടുക.

ചട്ടമ്പിസ്വാമികൾ

ശ്രദ്ധിക്കേണ്ടകാര്യങ്ങൾ[തിരുത്തുക]

⚫ ലഭ്യമായ മലയാളം യൂണിക്കോഡിലുള്ള ടെക്സ്റ്റ് ഓരോ സെക്ഷനിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.അത് ഉപയോഗിച്ചാൻ ടൈപ്പ് ചെയ്യുന്ന സമയം ലാഭിക്കാം.
⚫ ലഭ്യമാക്കിയിരിക്കുന്ന പിഡിഎഫ്/കയ്യിലുള്ള പുസ്തകം ഉപയോഗിച്ചാണ് പ്രൂഫ് റീഡ് ചെയ്യേണ്ടത്.
⚫ മറ്റു കാര്യങ്ങൾ
⚪ അക്ഷരതെറ്റുകൾ തിരുത്തുക.
⚪ വിക്കി രീതിയിൾ ഫോർമാറ്റ് ചെയ്യുക
⚪ ഫലകങ്ങളും വർഗ്ഗങ്ങളും ചേർക്കുക

പദ്ധതിനിർവഹണപട്ടിക[തിരുത്തുക]

പ്രണവവും സംഖ്യാദർശനവും[തിരുത്തുക]

തിരുമൊഴികൾ[തിരുത്തുക]

തെറ്റുതിരുത്തൽ വായന നടക്കേണ്ടുന്നവ[തിരുത്തുക]

ക്രിസ്തുമതനിരൂപണം[തിരുത്തുക]

പദ്ധതിനിർവ്വഹണപട്ടിക[തിരുത്തുക]

No. അദ്ധ്യായം പ്രൂഫ് നോക്കാൻ എടുക്കുന്ന
ആളിന്റെ പേര്/ഒപ്പ്
അവസ്ഥ
1 ഈ ഗ്രന്ഥത്തെപ്പറ്റി ഹരീഷ് കാവുമ്പായി 18:43, 28 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
2 പൂർവപീഠിക മനോജ്‌ .കെ 18:15, 11 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
3 ക്രിസ്തുമതസാരം sugeesh Yes check.svg പൂർത്തിയായി
4 ദൈവത്തിന്റെ രൂപം Sivahari 16:12, 25 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
5 ജീവലക്ഷണം വെള്ളെഴുത്ത് 17:00, 31 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
6 പാശനിരൂപണം വെള്ളെഴുത്ത് 17:00, 31 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
7 ജീവകൃത്യം വെള്ളെഴുത്ത് 17:00, 31 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
8 ജീവഭോഗം വെള്ളെഴുത്ത് 17:00, 31 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
9 മുക്തിസാധനം വെള്ളെഴുത്ത് 17:00, 31 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
10 ഇനി നീതിവിധി എന്നത് ഹരീഷ് കാവുമ്പായി 19:23, 28 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
11 പവിത്രാത്മകൃത്യം ഡിറ്റി മാത്യു Yes check.svg പൂർത്തിയായി
12 നിഗ്രഹാനുഗ്രഹം ലേഖ വിജയൻ Yes check.svg പൂർത്തിയായി
13 മുക്തി ഡിറ്റി മാത്യു Yes check.svg പൂർത്തിയായി
14 ക്രിസ്തുമതച്ഛേദനം S.മനു 19:10, ഏപ്രിൽ 2, 2012(IST) Yes check.svg പൂർത്തിയായി
15 കൃത്യനിമിത്തം മനോജ്‌ .കെ 15:47, 30 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
16 ഉപാദാനം ഡിറ്റി മാത്യു Yes check.svg പൂർത്തിയായി
17 ആദിസൃഷ്ടി മനോജ്‌ .കെ 20:25, 25 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
18 ദുർഗുണം വിനേഷ് 20:13, 27 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
19 ക്രിസ്തുചരിതം S.മനു 11:09, 4 ഏപ്രിൽ 2012 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
20 നിഗ്രഹാനുഗ്രഹം ‌‌‌വിനേഷ് 14:44, 28 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
21 പവിത്രാത്മചരിത്രം വിനേഷ് 06:26, 28 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
22 ത്ര്യേകത്വം S.മനു 06:26, 9 ഏപ്രിൽ 2012 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
23 രണ്ടാമതു പശുപ്രകരണം S.മനു 12:20, ഏപ്രിൽ 3, 2012(IST) Yes check.svg പൂർത്തിയായി
24 ഉത്പത്തി Piratesachin89 15:13, 31 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
25 മൃഗാദി S.മനു 14:18, 4 ഏപ്രിൽ 2012 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
26 മൂന്നാമതു പാശപ്രകരണം S.മനു 12:31, ഏപ്രിൽ 3, 2012(IST) Yes check.svg പൂർത്തിയായി
27 ജന്മപാപം --Sivahari 17:03, 29 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
28 നാലാമത് ഗതിപ്രകരണം S.മനു 12:34, ഏപ്രിൽ 3, 2012(IST) Yes check.svg പൂർത്തിയായി
29 മുക്തിസാധനം S.മനു 14:08, 4 ഏപ്രിൽ 2012 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
30 നിരയം S.മനു 13:26, 4 ഏപ്രിൽ 2012 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
31 മുക്തി --Dittymathew 09:03, 24 ഒക്ടോബർ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി
32 കൂട്ടക്കൊലകൾ ജഗദീഷ് പുതുക്കുടി 13:00, 17 ജൂലൈ 2011 (UTC)Reply[മറുപടി] Yes check.svg പൂർത്തിയായി

പ്രാചീനമലയാളം 2[തിരുത്തുക]

തിരുത്തൽ നടത്തേണ്ടുന്ന പുസ്തകം പ്രാചീനമലയാളം 2

പ്രാചീനമലയാളം മലയാളം യൂണിക്കോഡ് - 1

പ്രാചീന മലയാളം 2 DjVu താളുകൾ :
പ്രാചീനമലയാളം - 2

നിജാനന്ദവിലാസം[തിരുത്തുക]


  • DjVu രേഖയായി upload ചെയ്തു NijanandaVilasam-SriChattampiSwamikal.djvu. അദ്ധ്യായങ്ങൾ DjVu രൂപത്തിൽ മാറ്റിയെഴുതണം. 12:22, 12 ഏപ്രിൽ 2012 (UTC)

ദേവീമാനസപൂജാസ്തോത്രം[തിരുത്തുക]

ദേവീമാനസപൂജാസ്തോത്രം മലയാളം യൂണിക്കോഡ്

ആദിഭാഷ[തിരുത്തുക]

  • തിരുത്തൽ നടത്തേണ്ടുന്ന പുസ്തകം ആദിഭാഷ

പ്രാചീനമലയാളം[തിരുത്തുക]

പ്രാചീനമലയാളം യുണീക്കോഡിലേക്ക് മൊഴിമാറ്റം നടത്തി പകുതിയോളം ക്രോഡീകരിച്ചിട്ടുണ്ട്, സമയക്കുറവുകാരണം എനിക്ക് പൂർണ്ണമായും ഇതിലേക്ക് ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ല. ക്രോഡീകരണത്തിനായി ASCII പതിപ്പ് ആവശ്യമുണ്ടെങ്കിൽ ഇവിടെ നിന്നും എടുക്കാവുന്നതാണ്. എല്ലാവരും ഒരു പത്ത് മിനിറ്റ് വെച്ച് ചിലവഴിച്ചാൽ തീർക്കാവുന്നതേ ഉള്ളു..... --:- എന്ന് സ്വന്തം - സജേഷ് സംവാദം 08:48, 27 ജൂലൈ 2012 (UTC)Reply[മറുപടി]

പ്രാചീനമലയാളം ക്രോഡീകരണം ആവശ്യമുള്ള താളുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.

എണ്ണം ലിങ്ക് ഇപ്പോഴത്തെ അവസ്ഥ കുറിപ്പുകൾ
1. അവതാരിക Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
2. ദാനകാരണനിഷേധം Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
3. മലയാളബ്രാഹ്മണരെ പരശുരാമൻകൊണ്ടുവന്നിട്ടില്ല Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
4. പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
5. മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
6. നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
7. നായന്മാരുടെ ഔൽകൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
8. നായന്മാരെപ്പറ്റി ചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ പുരോഗമിക്കുന്നു... ക്രോഡീകരണം ആവശ്യമുണ്ട്
9. ചാതുർവർണ്യം പുരോഗമിക്കുന്നു... ക്രോഡീകരണം ആവശ്യമുണ്ട്
10. ശൂദ്രശബ്ദം Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
11. ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും പുരോഗമിക്കുന്നു... ക്രോഡീകരണം ആവശ്യമുണ്ട്
12. അനുബന്ധം 1 Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
13. അനുബന്ധം 2 Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
14. അനുബന്ധം 3 Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
15. അനുബന്ധം 4 Yes check.svg പൂർത്തിയായി അക്ഷരത്തെറ്റ് ശ്രദ്ധിക്കുക

പൂർത്തിയാക്കിയവർ അതാത് താളിൽ(താഴെ) അവരവരുടെ ഒപ്പിടാൻ മറക്കരുത്[തിരുത്തുക]1. അവതാരിക--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]
2. ദാനകാരണനിഷേധം--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]
3. മലയാളബ്രാഹ്മണരെ പരശുരാമൻകൊണ്ടുവന്നിട്ടില്ല--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]
4. പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]
5. മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല--:- എന്ന് സ്വന്തം - സജേഷ് സംവാദം 06:25, 29 ജൂലൈ 2012 (UTC)Reply[മറുപടി]
6. നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല--:- എന്ന് സ്വന്തം - സജേഷ് സംവാദം 06:25, 29 ജൂലൈ 2012 (UTC)Reply[മറുപടി]
7. നായന്മാരുടെ ഔൽകൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും--:- എന്ന് സ്വന്തം - സജേഷ് സംവാദം 06:25, 29 ജൂലൈ 2012 (UTC)Reply[മറുപടി]
8. നായന്മാരെപ്പറ്റി ചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ
9. ചാതുർവർണ്യം
10. ശൂദ്രശബ്ദം--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]
11. ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും
12. അനുബന്ധം 1--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]
13. അനുബന്ധം 2--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]
14. അനുബന്ധം 3--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]
15. അനുബന്ധം 4--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)Reply[മറുപടി]


നിങ്ങൾ തിരുത്തിയ താളുകൾ {{done}} എന്ന് മാർക്ക് ചെയ്താൽ ബാക്കി ചെയ്യാനുദ്ദേശിക്കുന്നവർക്ക് എളുപ്പമായിരിക്കും, ക്രോഡീകരണത്തിനായ് എന്തെങ്കിലും സഹായം ആവശ്യമുള്ളവർ ദയവുചെയ്ത് എൻറെ സംവാദത്തിൽ കുറിപ്പുകൾ ഇടുക --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:17, 27 ജൂലൈ 2012 (UTC)Reply[മറുപടി]

അദ്വൈതചിന്താപദ്ധതി[തിരുത്തുക]

അദ്വൈതചിന്താപദ്ധതി മലയാളം യൂണിക്കോഡ്

PDF ലിങ്ക് ഗ്രന്ഥകർത്താവ് : ശ്രി വിദ്യാധിരാജ പരമഭട്ടാര ചട്ടമ്പി സ്വാമി തിരുവടികൾ

പന്മന ആശ്രമം പബ്ലിക്കേഷൻസ്, പന്മന ആശ്രമം പന്മന പി.ഒ, കൊല്ലം 691583

തിരുത്തേണ്ടുന്ന പുസ്തകം - അദ്വൈതചിന്താപദ്ധതി Yes check.svg പൂർത്തിയായി തെറ്റുതിരുത്തൽ വായന ബാക്കിയാണ്. --:- എന്ന് സ്വന്തം - സജേഷ് സംവാദം 20:58, 27 ജൂലൈ 2012 (UTC)Reply[മറുപടി]

ശ്രീചക്രപൂജാകല്പം[തിരുത്തുക]

ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം[തിരുത്തുക]

കേരളത്തിലെ ദേശനാമങ്ങൾ[തിരുത്തുക]

മലയാളത്തിലെ ചില സ്ഥലനാമങ്ങൾ[തിരുത്തുക]

കത്തുകൾ[തിരുത്തുക]

കേരളചരിത്രവും തച്ചുടയ കയ്മളും[തിരുത്തുക]

കേരളചരിത്രവും തച്ചുടയ കയ്മളും എഴുതിച്ചേർത്തിട്ടുണ്ട്, അക്ഷരത്തെറ്റും തിരുത്തിയിട്ടുണ്ട്, എങ്കിലും പൂർണ്ണമായും കഴിഞ്ഞു എന്നു പറയണമെങ്കിൽ ആരെങ്കിലും വായിച്ച് ഉറപ്പു വരുത്തേണ്ടതാണ്. തെറ്റ് തിരുത്താൻ ഉദ്ദേശിക്കുന്നവർക്ക് PDF പതിപ്പ് ആവശ്യമുണ്ടെങ്കിൽ ഇവിടെ നിന്നും എടുക്കാവുന്നതാണ്. എല്ലാവരും ഒരു പത്ത് മിനിറ്റ് വെച്ച് ചിലവഴിച്ചാൽ തീർക്കാവുന്നതേ ഉള്ളു, നന്ദിപൂർവ്വം.. --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:20, 28 ജൂലൈ 2012 (UTC)Reply[മറുപടി]

എണ്ണം ലിങ്ക് ഇപ്പോഴത്തെ അവസ്ഥ കുറിപ്പുകൾ
1. കേരളചരിത്രവും തച്ചുടയ കയ്മളും Yes check.svg പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:05, 28 ജൂലൈ 2012 (UTC)Reply[മറുപടി] അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
2. കൂടൽമാണിക്കവും തച്ചുടയ കയ്മളും Yes check.svg പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:05, 28 ജൂലൈ 2012 (UTC)Reply[മറുപടി] അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
3. കേരളത്തിലെ ബുദ്ധ-ജൈന വിഗ്രഹങ്ങൾ Yes check.svg പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:05, 28 ജൂലൈ 2012 (UTC)Reply[മറുപടി] അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
4. തൃപ്പുത്തരിയും മുക്കുടിയും Yes check.svg പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:05, 28 ജൂലൈ 2012 (UTC)Reply[മറുപടി] അക്ഷരത്തെറ്റ് ശ്രദ്ധിക്കുക

തമിഴകവും കേരളമാഹാത്മ്യവും[തിരുത്തുക]

തമിഴകവും കേരളമാഹാത്മ്യവും എഴുതിച്ചേർത്തിട്ടുണ്ട്, അക്ഷരത്തെറ്റും തിരുത്തിയിട്ടുണ്ട്, എങ്കിലും പൂർണ്ണമായും കഴിഞ്ഞു എന്നു പറയണമെങ്കിൽ ആരെങ്കിലും വായിച്ച് ഉറപ്പു വരുത്തേണ്ടതാണ്. തെറ്റ് തിരുത്താൻ ഉദ്ദേശിക്കുന്നവർക്ക് PDF പതിപ്പ് ആവശ്യമുണ്ടെങ്കിൽ ഇവിടെ നിന്നും എടുക്കാവുന്നതാണ്. എല്ലാവരും ഒരു പത്ത് മിനിറ്റ് വെച്ച് ചിലവഴിച്ചാൽ തീർക്കാവുന്നതേ ഉള്ളു, നന്ദിപൂർവ്വം.. --:- എന്ന് സ്വന്തം - സജേഷ് സംവാദം 10:25, 30 ജൂലൈ 2012 (UTC)Reply[മറുപടി]

എണ്ണം ലിങ്ക് ഇപ്പോഴത്തെ അവസ്ഥ കുറിപ്പുകൾ
1. തമിഴകം Yes check.svg പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 10:25, 30 ജൂലൈ 2012 (UTC)Reply[മറുപടി] അക്ഷരത്തെറ്റ് ശ്രദ്ധിക്കുക
2. ദ്രാവിഡമാഹാത്മ്യം Yes check.svg പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 10:25, 30 ജൂലൈ 2012 (UTC)Reply[മറുപടി] അക്ഷരത്തെറ്റ് ശ്രദ്ധിക്കുക