പ്രാചീനമലയാളം/അനുബന്ധം 1
ദൃശ്യരൂപം
←ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും | പ്രാചീനമലയാളം രചന: അനുബന്ധം 1 |
അനുബന്ധം 2→ |
“ | 'കൃഷ്ണാതീരേ തു ഗത്വാഥചചാര ഭൃഗുനന്ദനഃ തത്രാസ്‌തേ ബ്രാഹ്മണഃ കശ്ചിൽ വേദവിൽഭിരലംകൃതഃ ഷട്ക്കർമ്മനിരതോ നിത്യമാചാര്യസ്തൽ പുരേ സുധീഃ അതിദാരിദ്ര്യസംയുക്തോപ്പതിദാക്ഷിണ്യവാൻ ദ്വിജഃ, ബ്രാഹ്മണാനാം കുലശ്രേഷ്‌ഠോ യോഗാഭ്യാസവിശാരദഃ തസ്യ ദാരാ പതിവൃതാ ഭർത്തൃശുശ്രൂഷണേ രതാ തയോരഷ്ടസുപുത്രാശ്ച ചതുരാ ബ്രഹ്മചാരിണഃ വേദാദ്ധ്യയനസമ്പന്നാഃ നിത്യാവേദപരായണാഃ തേഷാം ജ്യേഷ്ഠസുതശ്രേഷ്ഠഃ സത്യസന്ധോ ജിതേന്ദ്രിയഃ ബ്രഹ്മചര്യാശ്രമം ധൃത്വാ ബ്രഹ്മതേജോബലാധികഃ ചതുർവേദവിദാം നിത്യം കത്തയാമാസ കർമ്മഠഃ കാശ്യപസ്യ ഗൃഹേ രമ്യേ യോഗ്യസ്യ ശുഭമന്ദിരേ ഗത്വാശു സുമഹാത്മാനം ബ്രാഹ്മണം ബ്രഹ്മവർച്ചസം സാഷ്ടാംഗം സംപ്രണമ്യാഥഅഭിവാദ്യ സ്ഥിതഃ പ്രഭുഃ ആഗതം നരശാർദൂലം ദൃഷ്ട്വാ ദ്വിജവരോത്തമഃ ഉത്ഥായ ശ്രീഘ്രമാദായ അർഘ്യപാദ്യാദികം തതഃ യഥാവൽ പൂജയാമാസ രാജാനം വാക്യമബ്രവീൽ മഹാരാജ മഹാപ്രാജ്ഞ അത്രാഗമനകാരണം ദരിദ്രോഹം മഹാഭാഗ മദ്ഗൃഹാഗമനം വൃഥാ മഹാദാരിദ്ര്യസംയുക്തേ പീഡിതസ്സകുടുംബകൈഃ അസ്മിൻഗൃഹേ കിമർത്ഥം ത്വമാഗതോസി വദ പ്രഭോ ഗച്ഛ ശ്രീഘ്രം യഥാപൂർവ്വം ദരിദ്രഃ കിം കരോമ്യഹം മദ്ഗൃഹാന്മനസാവാചാ ന സ്മരത്വം ജനേശ്വര ഇത്യുക്തോ ഭാർഗ്ഗവോ വിപ്രമുവാച ദിജസത്തമം മദ്വാക്യം ശൃണ്വതാം ബ്രഹ്മൻ മധുസൂദനപൂജക മമരാജ്യേ സമാഗത്യ സ്ഥീയതാം ദേവതാദിഭിഃ നാശയിഷ്യാമി ദാരിദ്രം ദദാമൈ്യശ്വര്യകേരകം ബ്രഹ്മപീഠേഭിഷേക്ഷ്യാമി ബ്രാഹ്മണാനം വിധായക ബ്രഹ്മചര്യാശ്രമം ഗത്വാ തവ പുത്രസ്തു കേരളേ അഖിലാനാം ദ്വിജാതീനാം ക്ഷേത്രാണം ഗുരുരേവ സഃ മമാപി മദ്വിധേയാനാം യോഗാചാര്യോ ന സംശയഃ യോഗപട്ടഞ്ച ദാസ്യാമി യോഗപീഠേ നിവേശ്യതാം യോഗമുദ്രാം ദദാമ്യസ്യ സത്യമേവ വദാമ്യഹം ഭാർഗ്ഗവേണൈവമുക്തസ്തു ദ്വിജാതീനാം ഗുരുസ്തദാ അഷ്ടപുത്രൈതസ്സദാരൈശ്ച പ്രയാണമകരോദ്ദ്വിജഃ ആഗതാ കേരളേ സംജ്ഞേ വൃഷാദ്രീപുരസംജ്ഞികേ തേഷാം ജ്യേഷ്ഠസുതസ്തസ്മിൻ ശ്രീമൂലസ്ഥാനമണ്ഡപേ യോഗപീഠേ നിവേശ്യാഥയോഗപട്ടഞ്ച ദത്തവാൻ സർവേഷാം ബ്രാഹ്മണാനാഞ്ച ഗുരുഭൂതോസ്തു തത്ത്വതഃ ബ്രഹ്മചര്യാശ്രമം നിത്യം സർവേഷാം വിധിരേവ ഹി മന്ത്രാണാഞ്ച തു തന്ത്രാണാം യോഗാചാര്യോ ന സംശയഃ'[2] |
” |
“ | 'മദ്ധ്യാർജ്ജുന മഹാവിപ്രോ ബ്രാഹ്മണാനാം ഗുരുസ്തദാ ഋദ്വേദാനാമുപാദ്ധ്യായോ ...................................... തം ബ്രാഹ്മണം സമാനീയ പ്രതിഷ്ഠാമകരോൽ പ്രഭുഃ യജുർവ്വേദായ വിപ്രം തം പ്രതിഷ്ഠാപ്യ ഗൃഹേ ശുഭേ സാമവേദായ വിപ്രം തം നിവേശ്യ ച ശുഭേ ഗൃഹേ ............................................പുനർഗ്ഗച്ഛൻ യഥാ പുരാ ശതാധിക്യാംശ്ച വിപ്രാംശ്ച ആനയാമാസ ഭാർഗ്ഗവഃ ............................................................................................. കാശ്യപസ്യ തു ഗോത്രാംശ്ച ഭരദ്വജസ്യ ഗോത്രകാ ദ്വിജോത്തമാൻ .............................................. ........................... ഭാർഗ്ഗവഃ പുനർഗ്ഗത്വാ യഥാ പുരാ ശാലീവാഹപുരേ കേചിൽ ബ്രാഹ്മണാസ്സകുടുംബിനഃ ...........................................................നിത്യം വേദപരായണാഃ നിത്യോപവാസിനഃ കേചിൽ ആനയാമാസ താൻ ദ്വിജാൻ[3] .................................................................പുനശ്ച മധുരാപുരീം പ്രവേശ്യ കാശ്യപാൻ ഗോത്രാൻ തദ്വിജാനീയ ഭാർഗ്ഗവഃ .......................................................................................... ...................................................... ബ്രാഹ്മണാനാമധീശ്വരാഃ ഗോദാവരീം പുനർഗ്ഗത്വാ വായുമാർഗ്ഗേണ ഭാർഗ്ഗവഃ ധനുർവേദവിദാൻ വിപ്രാൻ ഗദാഭ്യാസം ദദർശ ഹ പഞ്ചവിപ്രാൻ സമാനീയ കുടുംബൈശ്ച സമന്വിതാൻ പുനർ ദ്വിജോത്തമാൻ ശ്രേഴാനാനയാമാസ ഭാർഗ്ഗവഃ ....................................................................................................... ചതുഃഷഷ്ടിതമാൻ ഗ്രാമാൻ പ്രതിഴാപ്യ ദ്വിജോത്തമാൻ.[4] |
” |