Jump to content

പ്രാചീനമലയാളം/അനുബന്ധം 4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം
രചന:ചട്ടമ്പിസ്വാമികൾ
അനുബന്ധം 4
പ്രാചീനമലയാളം

അനുബന്ധം 4[1]

[തിരുത്തുക]
ഈശാലയാപി നഃ കേചിൽ കേചിദ്ധർമ്മപലായിനഃ
സാമഭിസ്തു തപാഃ കേചിദേവം മിഥ്യാഭിമാനിനഃ
ദോഷൈകനിരതാഃ കേചദ്വിശതാദാത്മ്യമാനിനഃ
സ്ര്തീത്വം പുംസ്ത്വം ദ്വയോർ ജാതിരിതരാഃ ഭ്രാന്തിമൂലകാഃ
വേദാഃ പ്രമാഃഅം നേച്ഛന്തി ഹ്യാഗമം നൈവ ചാപരേ
സത്യക്ഷമേ കൃതേ ചേതി ലോകായതമതാനുഗീ
ശക്തിരേവ സവിത്രീതി മതം ജഗ്നിഹിരേ പരേ
ഭൈരവീതന്ത്രമാലംബ്യ ജാതിസങ്കരകാരിണഃ
ജനനീജനകാൻ ജന്യാൻ ധർമ്മപത്‌നീഃ ദ്വിഷന്തി ച
ദേവാൻ ദ്വിജാൻ ഗുരൂൻ പ്രാജ്ഞാൻ ധർമ്മമാർഗ്ഗാനുവർത്തിനഃ
അവമാന്യ മഹത്ത്വം തു വിവിധാ ധിഷണാഃ പരേ
ഈശോഹം ബലഭദ്രോഹം സിദ്ധോഹം ബലവാനഹം
ആഢ്യോസ്മി ബലവാനസ്മി കോദ്യമേ ഇതി വാദിനഃ
ഭൂതാഭിചാരതോ ഭക്ഷാ സർവഭക്ഷാ വിഭക്ഷകാഃ
ഹരേരനർപ്പിതാഹാരാഃ അന്യദേവാർപ്പിതാശനാഃ
പുത്രാദീൻ നൈവ പുഷ്ണന്തി ശിശ്‌നോദരരതാഃ പരേ
പരസ്ര്തീനിരതാസ്സർവേ സല്ലികാദത്തധർമ്മിണഃ
സ്വസ്മിൻ ഗുണിത്വമന്താരോ ദേവദ്വിജാനുനിന്ദിനഃ
മാംസാഹാര മദ്യപാശ്ച സ്വദാരാച്ഛിദ്രവാദിനഃ
ഷണ്ഡാമേകൈകലിംഗൈശ്ച പാഷണ്ഡശകുനൈസ്തഥാ
ഏതദുക്തമനുഷ്ഠായ ജനാസ്സർവേപി സന്തി ഹി
ഏകജന്യാ ജനാഃ കേചിന്നൈകജന്യാ ജനാഃ പരേ
സങ്കീർണ്ണബുദ്ധയഃ കേചിദ്യോനിസങ്കരകാരിണഃ
ദോഷാനൈവ വിചിന്വന്തി കാരണം ഹ്യത്ര കാരണം
ഗരദാ ബ്രാഹ്മണാഃ കേചിദ്വിവാഹസ്യ ച കണ്ടകാഃ
വൃത്തിച്ഛേദകരാഃ കേചിൽ പരദോഷാവമർശിനഃ
ഏവം ജനാഃ ബഹുവിധാഃ ദോഷവാർത്തൈകലോലുപാഃ
ഏകകൃച്ഛ്‌റാദ്വികൃച്ഛ്‌റാശ്ച ത്രിചതുഃകൃച്ഛ്‌റകാ പരേ
ഏകകൂർച്ചാദ്വികൂർച്ചാശ്ച ബഹുകൂർച്ചാതികൂർച്ചകാഃ
മന്ത്രവാദരതാഃ കേചില്ലോകോപകൃതിഹേതവേ
നാമഭിർ ജിനസമ്പന്നാ ശ്രുതിശാസ്ര്തവിവർജിതാഃ
ലോകാൻ ദ്വിഷന്തി ധർമ്മജ്ഞാൻ ഗരദാ ലോകഗർഹിതാഃ
കൂടസാക്ഷിപ്രവക്താരഃ സസ്‌നേഹാസ്താദൃശേഷു ച
പാപക്ഷിപകലൗ ലോകാൻ സദോഷാ ദോഷവാദിനഃ
നതൈസ്സഹ വസേദ്ധീമാൻ നാവമന്യേത കർഹിചിൽ
അനന്താഗണശോ ദോഷാ ഉദാഹർത്തും ന ച ക്ഷമാഃ
കൃച്ഛ്‌റേശാനാഞ്ച വേദാനാം കാ തത്ര പരിദേവനാ
ഗ്രാമേ ഗ്രാമേ ദുരാചാരാ ലോകാസ്സന്തി ഹ്യനേകശഃ
ഏവം മഹാന്തമാലോകം ഗ്രാമമാശ്രയതേ ജനാഃ
ഏവം കുലേഷു സർവ്വേഷു ദോഷജാത്യമനന്തകം
സദ്വംശജാ അയോഗ്യാശ്ച നിന്ദ്യാ ഏവ ന സംശയഃ
ധനുർവംശോ വിശുദ്ധോപി നിർഗ്ഗുണഃ കിം കരിഷ്യതി
യോഗ്യോ ദുർവംശജാതോപി ശസ്യതേ സർവസജ്ജനൈഃ
സ്‌കാന്ദേ നാഗരഖണ്ഡേപി പ്രോക്തം ലൈംഗേപി ചോദിതഃ
ജാതീനാം നിർണ്ണയഃ സമ്യഗുദാഹരണപൂർവ്വകം.


കുറിപ്പുകൾ

[തിരുത്തുക]

  1. സഹ്യാദ്രിഖണ്ഡം