ക്രിസ്തുമതനിരൂപണം/ജീവകൃത്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ജീവകൃത്യം
ക്രിസ്തുമതനിരൂപണം

[ 7 ]


ജീവകൃത്യം


ശരീരികളായി ജനിച്ച ആത്മാക്കൾ ജന്മപാപവാസനാഹേതുവായിട്ടു ദുരിച്‌ഛയോടുകൂടി മേൽക്കുമേൽ പാപങ്ങളെ ചെയ്യും. ചിലർ ചില പുണ്യത്തെയും ചെയ്തെന്ന് വന്നേയ്ക്കാം. എങ്കിലും [ 8 ] ഈശ്വരേച്ഛാപ്രകാശനമായ ബൈബിൾബോധമുണ്ടായി ബന്ധമറ്റവർ മാത്രമേ മുക്തി സാധന സമ്പന്നന്മാരായും പുണ്യകൃത്തുക്കളായും ഭവിക്കൂ.