വിക്കിഗ്രന്ഥശാല:സമാഹരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
Shortcut:
WS:Contribute


എഴുത്തുകാരുടെ കൃതികൾ കൂട്ടായ്മയിലൂടെ സമാഹരിക്കാനുള്ള ഉദ്യമമാണ്‌ സമാഹരണയജ്ഞം. ഓരോ മാസവും വിക്കിഗ്രന്ഥശാലാസമൂഹം ഓരോ എഴുത്തുകാരനെ തെരഞ്ഞെടുക്കുകയും അവരുടെ പരമാവധി കൃതികൾ സമാഹരിക്കാനുള്ള തീവ്രയത്നം നടത്തുകയും ചെയ്യുന്നു. കൃതികൾ ചേർക്കുന്നതിനും ചേർത്ത കൃതികൾ സംശോധനം ചെയ്യുന്നതിനും എല്ലാ വിക്കിഗ്രന്ഥപാലകരുടെയും സഹായം പ്രതീക്ഷിക്കുന്നു.

Collaboration of the Week

ഉള്ളൂരിന്റെ കൃതികൾ സമാഹരിക്കുകയാണ്‌
ഈ മാസം സമാഹരണയജ്ഞത്തിലൂടെ.

കഴിഞ്ഞ സമാഹരണം: ചട്ടമ്പിസ്വാമികൾ:
അടുത്ത സമാഹരണം ജൂൺ 1-ന്‌ ആരംഭിക്കും.

സമ്പൂർണ്ണസമാഹാരങ്ങൾ[തിരുത്തുക]