രചയിതാവ്:ശ്രീനാരായണഗുരു
ദൃശ്യരൂപം
(ശ്രീനാരായണഗുരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സൂചിക: ന | ശ്രീനാരായണഗുരു (1856–1928) |
കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്.സംസ്കൃതത്തിലും, മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. |
ശ്രീനാരായണഗുരുവിന്റെ കൃതികൾ
[തിരുത്തുക]പദ്യകൃതികൾ
[തിരുത്തുക]സ്തോത്ര കൃതികൾ
[തിരുത്തുക]- വിനായകാഷ്ടകം (1881)
- ദൈവദശകം (1914)
വിഷ്ണുസ്തോത്രങ്ങൾ
[തിരുത്തുക]ശിവസ്തോത്രങ്ങൾ
[തിരുത്തുക]- ചിജ്ജഡചിന്തനം (1881)
- മനനാതീതം (വൈരാഗ്യദശകം) (1884)
- തേവാരപ്പതികങ്കൾ (1887)
- ശിവപ്രസാദപഞ്ചകം (1887-97)
- സദാശിവദർശനം (1887-97)
- കുണ്ഡലിനിപ്പാട്ട് (1887-97)
- ഇന്ദ്രിയവൈരാഗ്യം (1887-97)
- പിണ്ഡനന്ദി (1887-97)
- കോലതീരേശസ്തവം (1893)
- അർദ്ധനാരീശ്വരസ്തവം (1894)
- സ്വാനുഭവഗീതി (അമൃതതരംഗിണി) (1894)
- ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
- ചിദംബരാഷ്ടകം
- ഒരു തമിഴ്ശ്ലോകം
- ശിവശതകം
ദേവീസ്തോത്രങ്ങൾ
[തിരുത്തുക]- ഭദ്രകാള്യഷ്ടകം (1884)
- ദേവീസ്തവം (1887-97)
- കാളിനാടകം (1887-97)
- മണ്ണന്തലദേവീസ്തവം (1889)
- ജനനീനവരത്നമഞ്ജരി (1904)
- ദേവീപ്രണാമദേവ്യഷ്ടകം
സുബ്രഹ്മണ്യസ്തോത്രങ്ങൾ
[തിരുത്തുക]- ഗുഹാഷ്ടകം (1881)
- നവമഞ്ജരി (1884)
- ഷണ്മുഖസ്തോത്രം (1887-97)
- ഷണ്മുഖദശകം (1887-97)
- സുബ്രഹ്മണ്യകീർത്തനം (1887-97)
- ബാഹുലേയാഷ്ടകം (1887-97)
- ഷാണ്മാതുരസ്തവം
- വിശാഖഷഷ്ടി
ദാർശനികകൃതികൾ
[തിരുത്തുക]- അദ്വൈതദീപിക (1894)
- അറിവ് (1887-97)
- ബ്രഹ്മവിദ്യാപഞ്ചകം
- നിർവൃതിപഞ്ചകം
- ഹോമമന്ത്രം
- ആത്മോപദേശശതകം (1897)
- ശ്ലോകത്രയീ
- ദർശനമാല (1914)
പ്രബോധനം
[തിരുത്തുക]- ധർമ്മഃ
- മുനിചര്യാപഞ്ചകം
- ജീവകാരുണ്യപഞ്ചകം (1914)
- അനുകമ്പാദശകം (1914)
- ആശ്രമം (1920)
- ദത്താപഹാരം
- സദാചാരം
- അഹിംസ
- ജാതിലക്ഷണം
- ജാതിനിർണ്ണയം (1914)
തർജ്ജമകൾ
[തിരുത്തുക]- തിരുക്കുറൾ ഭാഷ (1894 - അപൂർണ്ണം)
- ഒഴുവിലൊടുക്കം ഭാഷ
- ഈശാവാസ്യോപനിഷദ് ഭാഷ
പലവക
[തിരുത്തുക]- ചരമശ്ലോകങ്ങൾ (1887-97)
- മംഗളാശംസ (1926)
- ഒരു സമസ്യാപൂരണം
ഗദ്യകൃതികൾ
[തിരുത്തുക]ശ്രീനാരായണഗുരുവിനെ സംബന്ധിച്ച കൃതികൾ
[തിരുത്തുക]- ശ്രീ നാരായണ ഗുരു - ജീവിച്ചിരിക്കുമ്പോളെഴുതപ്പെട്ട ഒരേയൊരു ജീവചരിത്ര ഗ്രന്ഥം, കുമാരനാശാൻ രചിച്ചത്.