Jump to content

നിർ‌വൃതിപഞ്ചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിർവൃതിപഞ്ചകം

രചന:ശ്രീനാരായണഗുരു (1914)
ആരാണ്‌ നിർവൃതമാനസൻ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ ഈ കൃതി.

കോ നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ് വയഃ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ.       1

ആഗച്ഛ ഗച്ഛ മാ ഗച്ഛ
പ്രവിശ ക്വനു ഗച്ഛസി
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ.       2

ക്വ യാസ്യസി യദാƒയാതഃ
കുത ആയാസി കോƒസി വൈ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ.       3

അഹം ത്വം സോƒയമന്തർഹി
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ.       4

ജ്ഞാതാജ്ഞാതസമഃ സ്വാന്യ-
ഭേദശൂന്യഃ കുതോ ഭിദാ
ഇത്യാദി വാദോപരതിർ
യസ്യ തസ്യൈവ നിർവൃതിഃ.       5

"https://ml.wikisource.org/w/index.php?title=നിർ‌വൃതിപഞ്ചകം&oldid=51725" എന്ന താളിൽനിന്ന് ശേഖരിച്ചത്