വിഷ്ണ്വഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വിഷ്ണ്വഷ്ടകം (സ്തോത്രം)

രചന:ശ്രീനാരായണഗുരു
ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്ന ഉപജാതിവൃത്തത്തിൽ രചിച്ച അനുപ്രാസമനോഹരമായ സ്തോത്രം.

വിഷ്ണും വിശാലാരുണപദ്മനേത്രം
വിഭാന്തമീശാംബുജയോനിപൂജിതം
സനാതനം സന്മതിശോധിതം പരം
പുമാംസമാദ്യം സതതം പ്രപദ്യേ.       1

കല്യാണദം കാമഫലപ്രദായകം
കാരുണ്യരൂപം കലികല്മഷഘ്നം
കലാനിധിം കാമതനൂജമാദ്യം
നമാമി ലക്ഷ്മീശമഹം മഹാന്തം.       2

പീതാംബരം ഭൃംഗനിഭം പിതാമഹ-
പ്രമുഖ്യവന്ദ്യം ജഗദാദിദേവം
കിരീടകേയൂരമുഖൈഃ പ്രശോഭിതം
ശ്രീകേശവം സന്തതമാനതോƒസ്മി.       3

ഭുജംഗതല്പം ഭുവനൈകനാഥം
പുനഃ പുനഃ സ്വീകൃതകായമാദ്യം
പുരന്ദരാദ്യൈരപി വന്ദിതം സദാ
മുകുന്ദമത്യന്തമനോഹരം ഭജേ.       4

ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം
ശയാനമാദ്യന്തവിഹീനമവ്യയം
സത്സേവിതം സാരസനാഭമുച്ചൈർ-
വിഘോഷിതം കേശിനിഷൂദനം ഭജേ.       5

ഭക്താർത്തിഹന്താരമഹർന്നിശം തം
മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം
ഭവഘ്നമാധാരമഹാശ്രയം പരം
പരാപരം പങ്കജലോചനം ഭജേ.       6

നാരായണം ദാനവകാനനാനലം
നതപ്രിയം നാമവിഹീനമവ്യയം
ഹർത്തും ഭുവോ ഭാരമനന്തവിഗ്രഹം
സ്വസ്വീകൃതക്ഷ്മാവരമീഡിതോƒസ്മി.       7

നമോƒസ്തു തേ നാഥ! വരപ്രദായിൻ,
നമോƒസ്തു തേ കേശവ! കിങ്കരോƒസ്മി
നമോƒസ്തു തേ നാരദപൂജിതാംഘ്രേ
നമോ നമസ്ത്വച്ചരണം പ്രപദ്യേ.       8

ഫലശ്രുതിഃ

വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ
സർവപാപവിനിർമുക്തോ വിഷ്ണുലോകം സ ഗച്ഛതി.

"https://ml.wikisource.org/w/index.php?title=വിഷ്ണ്വഷ്ടകം&oldid=51837" എന്ന താളിൽനിന്ന് ശേഖരിച്ചത്