രചയിതാവ്:ശ്രീനാരായണഗുരു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീനാരായണഗുരു
(1856–1928)
കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്.സംസ്കൃതത്തിലും, മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ശ്രീനാരായണഗുരു

ശ്രീനാരായണഗുരുവിന്റെ കൃതികൾ[തിരുത്തുക]

പദ്യകൃതികൾ[തിരുത്തുക]

സ്തോത്ര കൃതികൾ[തിരുത്തുക]

വിഷ്ണുസ്തോത്രങ്ങൾ[തിരുത്തുക]
ശിവസ്തോത്രങ്ങൾ[തിരുത്തുക]
ദേവീസ്തോത്രങ്ങൾ[തിരുത്തുക]
സുബ്രഹ്മണ്യസ്തോത്രങ്ങൾ[തിരുത്തുക]

ദാർശനികകൃതികൾ[തിരുത്തുക]

പ്രബോധനം[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

പലവക[തിരുത്തുക]

ഗദ്യകൃതികൾ[തിരുത്തുക]

ശ്രീനാരായണഗുരുവിനെ സംബന്ധിച്ച കൃതികൾ[തിരുത്തുക]

  • ശ്രീ നാരായണ ഗുരു - ജീവിച്ചിരിക്കുമ്പോളെഴുതപ്പെട്ട ഒരേയൊരു ജീവചരിത്ര ഗ്രന്ഥം, കുമാരനാശാൻ രചിച്ചത്.

ഇവ കൂടി നോക്കുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]