രചയിതാവിന്റെ സംവാദം:ശ്രീനാരായണഗുരു
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Shine.ravindra
ദൈവദശകം ദാർശനികകൃതികൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്. --കുട്ടേട്ടൻ (സംവാദം) 04:40, 29 ഏപ്രിൽ 2012 (UTC)
ഭദ്രകാള്യഷ്ടകം, ജനനീനവരത്നമഞ്ജരി; ഹോമമന്ത്രം; മണ്ണന്തലദേവീസ്തവം; മനനാതീതം ; ദേവീസ്തവം; ഒരു തമിഴ്ശ്ലോകം; പിണ്ഡനന്ദി; ചിദംബരാഷ്ടകം; കോലതീരേശസ്തവം; ഇന്ദ്രിയവൈരാഗ്യം;ചിജ്ജഡചിന്തനം; സദാശിവദർശനം; ശിവപ്രസാദപഞ്ചകം; ശ്രീവാസുദേവാഷ്ടകം; ശ്രീകൃഷ്ണദർശനം; വിഷ്ണ്വഷ്ടകം; അർദ്ധനാരീശ്വരസ്തവം . എന്നിവ ഞാൻ പ്രൂഫ് നോക്കി. --മനോജ് .കെ 19:24, 28 മേയ് 2010 (UTC)