ആശ്രമം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആശ്രമം

രചന:ശ്രീനാരായണഗുരു (1920)
ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ചപ്പോൾ, ആശ്രമാധിപതിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ വിവരിക്കാൻ രചിച്ചത്.

ആശ്രമേƒസ്മിൻ ഗുരുഃ കശ്ചിദ്
വിദ്വാൻ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ.       1

പരോപകാരീ സ്യാദ്ദീന-
ദയാലുഃ സത്യവാക് പടുഃ
സദാചാരരതഃ ശീഘ്ര-
കർത്തവ്യകൃദതന്ദ്രിതഃ.       2

അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭാം ശുഭാം;
അസ്യാമായാന്തി യേ തേ സ്യുഃ
സർവേ സോദരബുദ്ധയഃ.       3

യദ്വദത്രവ തദ്വച്ച
സ്ത്രീണാം പുംസാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ.       4

ഏകൈകസ്യാമാസു നേതാ
ചൈകൈകഃ സ്യാദ്വിചക്ഷണഃ
സർവാഭിരനുബന്ധോƒദ്വൈ-
താശ്രമസ്യാഭിരന്വഹം.       5

"https://ml.wikisource.org/w/index.php?title=ആശ്രമം&oldid=51607" എന്ന താളിൽനിന്ന് ശേഖരിച്ചത്