വിക്കിഗ്രന്ഥശാല സംവാദം:സമാഹരണം/ചട്ടമ്പിസ്വാമികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികളുടെ പൂർത്തിയാകാത്ത കൃതികൾ വിക്കിവത്കരണത്തിനുള്ള ഗ്രന്ഥശാല പദ്ധതി.

വിക്കിഗ്രന്ഥശാല:CTPI header

സ്വാമികളുടെ സമ്പൂർണ കൃതികളുടെ ശേഖരം[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ സ്വാമികളുടെ കൃതികളുടെ വിവരങ്ങൾ ഉണ്ട്. PDF ആയും ഈ-പുസ്തകമായും കൃതികൾ ലഭ്യമാണ്

http://archive.org/details/Complete_Works_of_Sri_Chattmapi_Swamikal_Malayalam

http://malayalamebooks.org/category/free-ebook/malayalam-ebooks/acharyassaints/sri-chattampi-swamikal/ --—ഈ തിരുത്തൽ നടത്തിയത് Manuspanicker (സം‌വാദംസംഭാവനകൾ)

ഇതുപോലുള്ള ഇ-ബുക്കുകൾ അവലംബമായി സ്വീകരിക്കാൻ കഴിയുമോ ? ഇതിലെ പുസ്തകങ്ങളുടെ ലൈസൻസ് സ്വതന്ത്രമല്ലാത്തതിനാൽ എന്തായാലും അതുപോലെ എടുത്ത് ഉപയോഗിക്കാനാകില്ല. ഉള്ളടക്കം ഉപയോഗിക്കാമെന്ന് തോന്നുന്നു. ഇങ്ങനെയുള്ളവ കുഴക്കുന്ന പ്രശ്നങ്ങളാണ്. ഈ പദ്ധതി തുടങ്ങിയപ്പോൾ ഇവയൊക്കെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് തുടങ്ങിയത്. പക്ഷേ പകർപ്പാവകാശം കഴിഞ്ഞ ഒരു സ്കാൻ ചെയ്ത പുസ്തകം കണ്ടെത്തി അത് ഡിജിറ്റൈസ് ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ പിന്മാറിയത്.--മനോജ്‌ .കെ 17:05, 12 ഏപ്രിൽ 2012 (UTC)Reply[മറുപടി]

പ്രണവവും സംഖ്യാദർശനവും[തിരുത്തുക]

പ്രിയപ്പെട്ടവരെ,
ശ്രീ ചട്ടമ്പിസ്വാമികളുടെ "പ്രണവവും സംഖ്യാദർശനവും" എന്ന പുസ്തകം ദേജാവൂ അല്ലെങ്കിൽ പിഡിഎഫ് രൂപത്തിൽ കിട്ടാനുണ്ടോ? ഉണ്ടെങ്കിൽ അത് അടിച്ചു കയറ്റാം എന്നു കരുതുന്നു. സഹായിക്കുമല്ലോ?
-ബാലു (സംവാദം) 15:27, 24 ജൂലൈ 2012 (UTC)Reply[മറുപടി]

പുസ്തകം കൈവശമുണ്ടോ? ഒരു ചെറിയ ഡിജിറ്റൽ ക്യാമറകൂടി സംഘടിപ്പിച്ചാൽ നമുക്ക് എളുപ്പത്തിൽ pdf ഉണ്ടാക്കാം. --മനോജ്‌ .കെ (സംവാദം) 02:21, 25 ജൂലൈ 2012 (UTC)Reply[മറുപടി]
പുസ്തകം ഇല്ല. അതാണ് പ്രശ്നം. pdf ആക്കാൻ കുഴപ്പമില്ല. എന്റെ കയ്യിൽ ഒരു സ്കാനർ ഉണ്ട്. പുസ്തകം കിട്ടുമോ എന്നൊന്ന് തപ്പട്ടെ. ബാലു (സംവാദം) 12:33, 25 ജൂലൈ 2012 (UTC)Reply[മറുപടി]
പുസ്തകം കിട്ടുകയാണെങ്കിൽ വളരെ സഹായകമായി. എന്റെ അന്വേഷണം എവിടെയും എത്തിയില്ല. :-/ --മനോജ്‌ .കെ (സംവാദം) 17:56, 25 ജൂലൈ 2012 (UTC)Reply[മറുപടി]

എൻറെ അന്വേഷണം, അവസാനം ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം, ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്‌, നെയ്യാറ്റിൻകര, തിരുവനന്തപുരം 695122. ഫോൺ: 0471-2222070 വരെയെത്തി. ഈ അഭിവന്ദ്യ സംരംഭകർ ചട്ടമ്പിസ്വാമികളുടെ എല്ലാ കൃതികളും യോജിപ്പിച്ച് ഒരു ബുക്കായി opensource license ഓടുകൂടി അടുത്തമാസം ഇവിടെ upload ചെയ്യുമെന്നറിഞ്ഞു. നിലവിൽ സാദ്ധ്യമായ ഒരു മാർഗ്ഗം അതുവരെ കാത്തിരിക്കുക എന്നുള്ളതാണ്, അല്ലെങ്കിൽ ആരെങ്കിലും സഹായിക്കണം. സാരമില്ല നമുക്കന്വേഷിക്കാം... --:- എന്ന് സ്വന്തം - സജേഷ് സംവാദം 12:04, 28 ജൂലൈ 2012 (UTC)Reply[മറുപടി]

മിക്ക കൃതികളും മലയാളംഇബുക്സ്.ഓർഗിൽ ഇല്ലേ ? നമുക്കവയുടെ അച്ചടിച്ച രൂപം കിട്ടിയാൽ കൂടുതൽ ഉപകാരമായി. അവരുടെ ഇബുക്ക് നമുക്ക് എടുത്ത് സ്വതന്ത്രമായി ഉപയോഗിക്കാനാവില്ലെന്നാണ് തോന്നുന്നത്. ആമുഖവും ഹെഡ്ഡറും ഫുട്ടറുമെന്ന് നീക്കേണ്ടിവരും. കൃതിയുടെ ആധികാരികത (അവർ ഡിജിറ്റൈസ് ചെയ്യുമ്പോഴുണ്ടാകാവുന്ന അക്ഷരത്തെറ്റുകൾ) എങ്ങനെ ഉത്തരം കണ്ടെത്തുമെന്നതും സംശയമാണ്.--മനോജ്‌ .കെ (സംവാദം) 15:11, 28 ജൂലൈ 2012 (UTC)Reply[മറുപടി]
മലയാളംഇബുക്സിലുള്ളതെല്ലാം അതിൻറെ സംരഭകർ ASCII യിലുള്ള PDF പതിപ്പിലേക്ക് മാറ്റിയതാണ്... അതുകൊ​ണ്ട് തന്നെ തെറ്റുകൾ സ്വഭാവികം... പക്ഷേ ഞാൻ മുകളിൽപ്പറഞ്ഞവർ മൂലഗ്രന്ഥം സ്കാൻ ചെയ്ത് PDF യ്ക്ക് മാറ്റിയോജിപ്പികുക മാത്രമേ ചെയ്യുന്നുള്ളൂ.... ​എന്നിരുന്നാലും നമുക്ക് നമ്മുടെ അന്വേഷണം തുടരാം.... --:- എന്ന് സ്വന്തം - സജേഷ് സംവാദം 15:27, 28 ജൂലൈ 2012 (UTC)Reply[മറുപടി]