വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
Balasankarc
|
ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.
|
|
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്.
|
വിക്കിഗ്രന്ഥശാല പദ്ധതികൾ
|
- ബാലശങ്കർ സി.
- കാലടിയിൽ താമസിക്കുന്നു.
- ഗിറ്റ്ലാബ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.
- സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയത്തോട് ഐക്യദാർഢ്യം.
- ഡെബിയൻ, മോസില്ല, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, ഗ്നോം എന്നിങ്ങനെ പല സംഘടനകളിലും അംഗമാണ്.
|
|
അദ്ധ്വാനതാരകം
|
വിക്കിഗ്രന്ഥശാലയുടെ ഉന്നതിക്കായി അഹോരാത്രം യത്നിക്കുന്ന ബാലുവിന് ഒരു ചെറിയ സ്നേഹോപഹാരം ☺ ::- എന്ന് - അരയശ്ശേരിൽ.സു.മനു✆ 10:30, 4 ജൂൺ 2013 (UTC)
- നന്ദി... "അദ്ധ്വാനം" എന്നൊക്കെ വിളിച്ചതിന് കൂടുതൽ നന്ദി. മിഠായി വാങ്ങി തരാട്ടോ...
--ബാലു (സംവാദം) 11:50, 4 ജൂൺ 2013 (UTC)
- ചായയിൽ പഞ്ചാര ഒട്ടും കുറയ്ക്കണ്ട. എന്റേം ഒപ്പ്. #മിട്ടായി വേണ്ട #ബിരിയാണി മതി
--മനോജ് .കെ (സംവാദം) 12:10, 4 ജൂൺ 2013 (UTC)
|
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും[തിരുത്തുക]
ആവശ്യമുള്ള ലിങ്കുകൾ[തിരുത്തുക]