ഉപയോക്താവിന്റെ സംവാദം:Balasankarc
| |
ഉള്ളടക്കം
- 1 ഞാൻ തന്നെ ഇവിടെയും തുടങ്ങാം
- 2 ശതമുഖരാമായണം
- 3 പൂമുഖം
- 4 പ്രശ്നമുള്ള താളുകൾ
- 5 നന്ദി
- 6 പ്രധാന താളിൽ വർഗ്ഗങ്ങളിലേക്കുള്ള ചുവന്ന കണ്ണികൾ
- 7 സിഡി പതിപ്പ് 2.0
- 8 പയ്യൻസ് ബോട്ട്
- 9 വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
- 10 ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും
- 11 ശ്രീമൂലരാജവിജയം
- 12 പരീക്ഷണ ഫലകം
- 13 പരീക്ഷണം
- 14 വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014
- 15 വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014
- 16 സൂചികാതാളിൽ നിന്നും കൃതി
- 17 വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്
- 18 വീ. സ്വാഗതം
- 19 പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അപ്‌ലോഡ് സഹായി?
- 20 ബാാാാാാലൂൂൂൂൂൂൂൂ
- 21 പരിഭാഷാ എക്സ്റ്റെൻഷൻ
- 22 Share your experience and feedback as a Wikimedian in this global survey
- 23 Your feedback matters: Final reminder to take the global Wikimedia survey
- 24 വീണ്ടും സ്വാഗതം
ഞാൻ തന്നെ ഇവിടെയും തുടങ്ങാം[തിരുത്തുക]
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:15, 20 മേയ് 2013 (UTC)
ശതമുഖരാമായണം[തിരുത്തുക]
ബാലൂ, ശതമുഖരാമായണം ഇവിടെ ബോട്ടോടിക്കണം, ഉപയോക്തൃ പട്ടികയുണ്ടാക്കുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:01, 21 മേയ് 2013 (UTC)
പൂമുഖം[തിരുത്തുക]
ഉപയോക്താവ്:Manojk/പൂമുഖം ഞാനും ഒന്ന് കൈവച്ച് നോക്കി. വർഗ്ഗത്തിൽ നിന്ന് ഓട്ടോമേറ്റ് ചെയ്ത് ലിസ്റ്റ് കാണിക്കാനുള്ള സംവിധാനമുണ്ട്. ഒന്നുകൂടി ശരിയാക്കിയെടുക്കണം. അഭിപ്രായങ്ങൾ പറയുക. :)--മനോജ് .കെ (സംവാദം) 21:19, 31 മേയ് 2013 (UTC)
പ്രശ്നമുള്ള താളുകൾ[തിരുത്തുക]
ബാലൂ, പ്രശ്നമുള്ളവയായി ഒരു താൾ അടയാളപ്പെടുത്തുമ്പോൾ, അതിന്റെ കാരണം സംവാദത്തിൽ കൊടുക്കുന്നത് മറ്റുള്ളവർക്കു സഹായകരമായിരിക്കും. --:- എന്ന് - അരയശ്ശേരിൽ.സു.മനു✆ 08:55, 4 ജൂൺ 2013 (UTC)
- ഓക്കെ. അത് ഓർത്തില്ല. ഞാൻ SIC ഇട്ട് പോയതേ ഉള്ളൂ. കൊടുത്തോളാം.--ബാലു (സംവാദം) 09:39, 4 ജൂൺ 2013 (UTC)
ഹ ഹ ഹ, ബാലശങ്കരാ, എന്തുകൊണ്ട് നിങ്ങളാരും ഇങ്ങനെ ഒരു പദ്ധതിയേക്കുറിച്ച് ചിന്തിച്ചില്ല. വായന വാരാഘോഷം വിക്കിഗ്രന്ഥശാലയിൽ ഒരു പുസ്തകം ചേർത്തുകൊണ്ട് ആഘോഷിക്കൂ എന്നൊക്കെ പറഞ്ഞ്; ചേർക്കാൻ ബാക്കി കിടക്കുന്ന പുസ്തകങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി പ്ലസിലും ഫെയിസ്ബുക്കിലുമൊക്കെ ഇടാമായിരുന്നല്ലോ... എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യുന്നു. പലരുടേയും വിചാരം ഇവിടെ ചെയ്തു കേറ്റാൻ പുസ്തകങ്ങൾ ഒന്നും ഇല്ലാ എന്നായിരിക്കും. അങ്ങനെ തോന്നരുത്.. എപ്പോഴും പണി കൊടുത്തുകൊണ്ടിരിക്കുക... ഓരോരുത്തർക്കും കിട്ടുന്ന സമയം വളരെ കുറവായിരിക്കാം. എന്നാലും അത് നമുക്ക് വാങ്ങി ശേഖരിക്ക്കാൻ ശ്രമിക്കാമല്ലോ?!--സുഗീഷ് |sugeesh (സംവാദം) 06:53, 21 ജൂൺ 2013 (UTC)
നന്ദി[തിരുത്തുക]
സ്വാഗതത്തിന് നന്ദി -ഗോപാൽ
പ്രധാന താളിൽ വർഗ്ഗങ്ങളിലേക്കുള്ള ചുവന്ന കണ്ണികൾ[തിരുത്തുക]
ഓയ്. താഴെക്കൊടുത്തിരിക്കുന്ന മറ്റങ്ങൾ വരുത്താമോ?
- {{പ്രധാനതാൾ നോവൽ}} (edit)
| [[:വിഭാഗം:നോവൽ|കൂടുതൽ >>>]]
→| [[:വിഭാഗം:നോവലുകൾ|കൂടുതൽ >>>]]
- {{പ്രധാനതാൾ ചെറുകഥ}} (edit)
| [[:വിഭാഗം:ചെറുകഥ|കൂടുതൽ >>>]]
→| [[:വിഭാഗം:ചെറുകഥകൾ|കൂടുതൽ >>>]]
സഹായത്തിന് വളരെയധികം നന്ദി. ആശംസകൾVanischenu (സംവാദം) 11:55, 28 ജൂലൈ 2013 (UTC)
പൂർത്തിയായി ചെയ്തിട്ടുണ്ട്--ബാലു (സംവാദം) 13:53, 28 ജൂലൈ 2013 (UTC)
- നന്ദിVanischenu (സംവാദം) 16:04, 1 ഓഗസ്റ്റ് 2013 (UTC)
സിഡി പതിപ്പ് 2.0[തിരുത്തുക]
വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0 ഇതൊന്ന് നോക്കാമോ ? --മനോജ് .കെ (സംവാദം) 13:18, 17 സെപ്റ്റംബർ 2013 (UTC)
പയ്യൻസ് ബോട്ട്[തിരുത്തുക]
ഒരു ബോട്ടുണ്ടാക്കണം. സമയമുണ്ടെങ്കിൽ കൈ വച്ചേയ്ക്കൂ. സൂചികയുടെ സംവാദം:Gadgil report.pdf--മനോജ് .കെ (സംവാദം) 03:20, 17 നവംബർ 2013 (UTC)
അതിനു് ആസ്കിയിൽ ഉള്ള ടെക്സ്റ്റ് എവിടെ കിട്ടും?? എനിക്കൊന്നു് ടെസ്റ്റ് ഡാറ്റ ആയി ഉപയോഗിക്കാൻ.OCR ജനറേറ്റഡ് അല്ലേ... കിട്ടി...രാത്രി നോക്കാം.. --ബാലു (സംവാദം) 04:40, 17 നവംബർ 2013 (UTC)- OCR ജെനറേറ്റഡ് ഒന്നുമല്ല. ടെക്സ്റ്റ് എനേബിൾഡ് ആയിട്ടുള്ള എല്ലാ പിഡിഎഫിലും ഇതുണ്ടാകും. ഉദാഹരണത്തിന് ഒരു പേജ് തുറന്നു നോക്കിയാൽ മതി. സ്കാൻ ചെയ്ത മെറ്റീരിയലിൽ വേണമെങ്കിൽ ടെസറാക്റ്റ് എഞ്ചിൻ ഓടിച്ച് ഇങ്ങനെ ടെക്സ്റ്റ് ലെയർ എനേബിൾ ചെയ്യിക്കാം. മലയാളത്തിന് ആവശ്യമായ പിന്തുണയില്ലാത്തത്കൊണ്ട് പ്രത്യേകിച്ച് ഇപ്പൊ ഉപകാരമില്ല --മനോജ് .കെ (സംവാദം) 05:45, 17 നവംബർ 2013 (UTC)
- ഈ ബഗ്ഗ് കാണുക. സാമ്പിൾ പരിശോധിയ്ക്കാൻ ഏത് ഫോണ്ടാണ് ഉപയോഗിച്ചത് ?--മനോജ് .കെ (സംവാദം) 02:03, 18 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Balasankarc
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:17, 17 നവംബർ 2013 (UTC)
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും[തിരുത്തുക]
താളുകൾ പട്ടിക കൊണ്ട് സൗന്ദര്യവൽക്കരിക്കുന്നതു കണ്ടു, ഒറ്റ താളാക്കി എടുത്താൽ അതു കാണാനും രസമുണ്ടെന്നു തോന്നുന്നു. പക്ഷേ പുസ്തകത്തിന്റെ പ്രധാന താളിലെത്തുമ്പോൾ ഉള്ളടക്കം ചിന്നിച്ചിതറിപ്പോകുന്നു ഖണ്ഡികകൾ തമ്മിൽ ചേരുന്നില്ല, വാകുകൾ മുറിഞ്ഞ് അലങ്കോലമാകുന്നു. പട്ടിക ഇല്ലാതെ ഫ്ലോട്ടിംഗ് രീതിയിൽ തന്നെ പെട്ടികൾ അടുക്കിയാൽ പ്രധാന ഉള്ളടക്കം നല്ല ഒഴുക്കിൽ കാണാനും വായിക്കാനും കഴിയും എന്നു വിചാരിക്കുന്നു. ഞാനങ്ങനെയായിരുന്നു കുറേ താളുകൾ അടുക്കാൻ ശ്രമിച്ചത്. ദയവായി ഒന്നു കൂടി ശ്രദ്ധിക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:14, 18 നവംബർ 2013 (UTC)
- ഞാൻ മുഖ്യ താൾ ശ്രദ്ധിച്ചിരുന്നില്ല. എന്റെ തിരുത്തലുകൾ റിവേർട്ട് ചെയ്തോളൂ. ☺--ബാലു (സംവാദം) 06:45, 18 നവംബർ 2013 (UTC)
പൂർത്തിയായി .. പക്ഷേ, ഈ താൾ എന്താ ചെയ്യുക?? --ബാലു (സംവാദം) 06:54, 18 നവംബർ 2013 (UTC)
- അങ്ങനെ കുറച്ചു താളുകളുണ്ട്, ഒന്നും ചെയ്യാൻ ഇപ്പോളൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ചെയ്യാൻ പറ്റുമായിരിക്കും. നോക്കാം. ഇപ്പോ അതങ്ങനെ തന്നെ നിർത്തിയേരേ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:27, 18 നവംബർ 2013 (UTC)
- സുനിൽജിയുടെ സ്ക്രിപ്റ്റ് ഓടിച്ച് പദ്ധതിയിൽ പങ്കെടുത്തവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. കളിച്ച് കളിച്ച് എന്റെ പൈവിക്കീപീഡിയ എറർ ആണ് തരുന്നത്. :P--മനോജ് .കെ (സംവാദം) 19:18, 26 നവംബർ 2013 (UTC)
- ടൈപ്പിങ്ങ് തീർന്നില്ലേ ? പ്രൂഫ് റീഡിങ്ങ് അല്ലേ ബാക്കിയുള്ളൂ. മുരളീധരൻ മാഷ് ഇതേ സംബന്ധിച്ച് ഒരു മെയിലിട്ടിരുന്നു.--മനോജ് .കെ (സംവാദം) 19:34, 26 നവംബർ 2013 (UTC)
- ദേ ഇതും പിന്നെ ഇതും നോക്ക്--ബാലു (സംവാദം) 19:54, 26 നവംബർ 2013 (UTC)
ശ്രീമൂലരാജവിജയം[തിരുത്തുക]
ഇതിനെയും ഒന്നു നിങ്ങടെ ബോട്ടോടിച്ചേരെ, ഉപയോക്തൃ പട്ടിക ഉണ്ടാക്കാൻ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 22:12, 25 നവംബർ 2013 (UTC)
പരീക്ഷണ ഫലകം[തിരുത്തുക]
നമ്മുടെ പരീക്ഷണക്കളരിയിൽ പുതിയ പുസ്തകം ചേർക്കാനുള്ള സാധനങ്ങളാണ് കിട്ടുന്നത്. അതു തന്നെയല്ലേ പുതിയ താൾ ചേർത്തു പരീക്ഷിക്കാൻ അവരും ചെയ്തതു? അപ്പോൾ നീക്കിയിട്ടു പുന്നെയും ചേർക്കാൻ പറയുന്നത് എന്തൗചിത്യമാണുള്ളത്? അതുകൊണ്ടാ മുൻപു ഞാനതു മാറ്റാതിരുന്നത്. ☺ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:08, 27 നവംബർ 2013 (UTC)
- കളരിയിൽനിന്നും പരീക്ഷണക്കളരിയിലേക്കു മാറ്റി. ഇനി പ്രശ്നമുണ്ടാകില്ലെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:18, 27 നവംബർ 2013 (UTC)
പരീക്ഷണം[തിരുത്തുക]
എന്തുവാ ഈ പരീക്ഷിക്കുന്നേ? സൂചികയെ വർഗ്ഗീകരിക്കാനാണോ? കുറിപ്പുകളിൽ ചേർത്താൽ വർഗ്ഗീകരിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:46, 21 ഡിസംബർ 2013 (UTC)
- സൂചികയെ അല്ല, സൂചികയിലെ ഓരോ താളും സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വർഗ്ഗീകരിക്കാൻ പറ്റുമോ എന്നു് നോക്കിയതാ.. ശരിയായി...
--ബാലു (സംവാദം) 10:51, 22 ഡിസംബർ 2013 (UTC)
വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014[തിരുത്തുക]
http://balasankarc.in/ProofreadingContest/index.html ഇത് ഇപ്പോൾ പ്രവർത്തിക്കുന്നില്ലേ--ജയചന്ദ്രൻ (സംവാദം) 14:56, 12 ജനുവരി 2014 (UTC) ഒരിക്കൽ 208135 137 കാണിച്ചു. കുറെകഴിഞ്ഞ് 206464 136 ഇതും കുറെ പേജുകൾ എണ്ണപ്പെടാനുണ്ട് എന്നു സംശയം--ജയചന്ദ്രൻ (സംവാദം) 18:28, 12 ജനുവരി 2014 (UTC)
വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014[തിരുത്തുക]
നമസ്കാരം! Balasankarc
വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ.. വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും. |
---|
--മനോജ് .കെ (സംവാദം) 22:13, 1 ഫെബ്രുവരി 2014 (UTC)
സൂചികാതാളിൽ നിന്നും കൃതി[തിരുത്തുക]
സൂചികാതാളിൽ നിന്ന് കൃതിയുണ്ടാക്കാൻ മുമ്പെപ്പൊഴോ ഒരു സ്ക്രിപ്റ്റ് കണ്ടിരുന്നു. തപ്പിയിട്ട് കിട്ടിയില്ല. ഫ്രീയാകുമ്പൊ സൂചിക:Hasthalakshana deepika 1892.pdf ഒന്ന് ഓടിച്ച് ഒരു പേജിലേയ്ക്കാക്കാമോ. സ്ക്രിപ്റ്റിന്റെ ലിങ്കും വേണം. :)--മനോജ് .കെ (സംവാദം) 20:20, 14 ഏപ്രിൽ 2014 (UTC)
വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്[തിരുത്തുക]
നമസ്കാരം! Balasankarc
വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങൾ[തിരുത്തുക]സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക. |
---|
--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:38, 25 ജൂൺ 2014 (UTC)
വീ. സ്വാഗതം[തിരുത്തുക]
വീ(ണ്ടും) സ്വാഗതം! കുറേക്കാലമായല്ലോ ഇവിടൊക്കെ കണ്ടിട്ട്, മനോജ് പറയുന്നുണ്ടായിരുന്നു ഇടക്ക് ഒറ്റമുങ്ങലായിരുന്നെന്നും പിന്നെ കാണാനെ ഇല്ലെന്നും. പരൂക്ഷയൊക്കെ കഴിഞ്ഞു സ്വസ്ഥമായോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:02, 11 ഓഗസ്റ്റ് 2014 (UTC)
- പരൂഷയൊക്കെ കഴിഞ്ഞു. ഒറ്റമുങ്ങൽ മുങ്ങേണ്ട അവസ്ഥയായിപ്പോയി.. പ്രൊജക്ടും അതിന്റെ പരിപാടികളും എല്ലാം ചേർന്ന്. ☺ - ബാലു (സംവാദം) 09:14, 11 ഓഗസ്റ്റ് 2014 (UTC)
- ഞാനും കുഞ്ഞ്യേ ഒരു ബ്രേക്കിലാണ്. അടുത്തുതന്നെ നമുക്ക് പ്രൂഫ് റീഡിങ് സ്പ്രിന്റുകളായി രണ്ടാം ഘട്ടം തുടങ്ങണമെന്നുണ്ട്. മുമ്പ് ശ്രമിച്ചെങ്കിലും കാര്യമായി ഒരു പുൾ കിട്ടുന്നുന്നില്ല. ഒരു മത്സര സ്വഭാവത്തിലെന്തെങ്കിലും നോക്കേണ്ടിവരും.--മനോജ് .കെ (സംവാദം) 10:28, 11 ഓഗസ്റ്റ് 2014 (UTC)
പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അപ്‌ലോഡ് സഹായി?[തിരുത്തുക]
Hello! Sorry for writing in English. As you're an administrator here, please check the message I left on MediaWiki talk:Licenses and the village pump. Thanks, Nemo 19:22, 18 സെപ്റ്റംബർ 2014 (UTC)
ബാാാാാാലൂൂൂൂൂൂൂൂ[തിരുത്തുക]
ഇതെന്താണു ഹേ.. ഇതൊന്നും അത്ര ശരിയല്ലാാ... വല്ലപ്പോഴും ഇതുവഴിയോക്കെ വരാം... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:29, 12 മേയ് 2016 (UTC)
പരിഭാഷാ എക്സ്റ്റെൻഷൻ[തിരുത്തുക]
വിക്കിഗ്രന്ഥശാലയിൽ പരിഭാഷാ അനുബന്ധം ചേർക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അഭിപ്രായങ്ങൾ പഞ്ചായത്തിൽ ചേർക്കുമല്ലോ. ഒപ്പം Phab:T154087 എന്ന ആവശ്യവും കാണുക.--പ്രവീൺ:സംവാദം 03:03, 10 ജനുവരി 2017 (UTC)
[തിരുത്തുക]
Hello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future.[survey 1] The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. To say thank you for your time, we are giving away 20 Wikimedia T-shirts to randomly selected people who take the survey.[survey 2] The survey is available in various languages and will take between 20 and 40 minutes.
You can find more information about this project. This survey is hosted by a third-party service and governed by this privacy statement. Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email to surveys@wikimedia.org.
Thank you! --EGalvez (WMF) (talk) 21:26, 13 ജനുവരി 2017 (UTC)
- ↑ This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
- ↑ Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.
Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]
(Sorry to write in Engilsh)
Hello! This is a final reminder that the Wikimedia Foundation survey will close on 28 February, 2017 (23:59 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now.
If you already took the survey - thank you! We won't bother you again.
About this survey: You can find more information about this project here or you can read the frequently asked questions. This survey is hosted by a third-party service and governed by this privacy statement. If you need additional help, or if you wish to opt-out of future communications about this survey, send an email through EmailUser function to User:EGalvez (WMF) or surveys@wikimedia.org. About the Wikimedia Foundation: The Wikimedia Foundation supports you by working on the software and technology to keep the sites fast, secure, and accessible, as well as supports Wikimedia programs and initiatives to expand access and support free knowledge globally. Thank you! --EGalvez (WMF) (talk) 08:22, 24 ഫെബ്രുവരി 2017 (UTC)
വീണ്ടും സ്വാഗതം[തിരുത്തുക]
തിരിച്ചുവന്നു... അല്ലേ! കേറിവരിക... കാണട്ടെ...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:57, 11 ജനുവരി 2018 (UTC)
User:Manuspanicker എത്ര നാളുണ്ടാവുമെന്ന് നോക്കീട്ട് മറുപടി പറയാം.. ബാലു (സംവാദം) 08:01, 11 ജനുവരി 2018 (UTC)
- അല്ലാ മഹനേ, ഇത് എന്തു പരിപാടി. ആരെങ്കിലും ഒക്കെ ഇവിടെ വേണ്ടേ.. കുട്ടികൾ ചാടി-ച്ചാടി നിക്കേണ്ടേ... വല്ലപ്പോഴും ഒക്കെ കറങ്ങി ഇതുവഴി വരൂ...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:13, 11 ജനുവരി 2018 (UTC)