വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0
ദൃശ്യരൂപം
മലയാളം വിക്കിഗ്രന്ഥശാലയിൽ തിരഞ്ഞെടുത്ത കൃതികൾ സമാഹരിച്ച് വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബർ 14ന് തൃശ്ശൂരിൽ നടന്ന മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിക്കി സംഗമത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു.
വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങൾ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം) സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ ഒരു പദ്ധതി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. ഇത് വിക്കിഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പാണ്.
സിഡി ഡൗൺലോഡ് കണ്ണികൾ
[തിരുത്തുക]- വിക്കിഗ്രന്ഥശാല സിഡിയുടെ iso ഇമേജ്
- വിക്കിഗ്രന്ഥശാല സിഡിയുടെ ടോറന്റ് കണ്ണി
- വിക്കിഗ്രന്ഥശാല സിഡി ഓൺലൈനായി ബ്രൗസ് ചെയ്യാൻ
സിഡി കവർ ഡൗൺലോഡ്
[തിരുത്തുക]ഡിസൈൻ : ഹിരൺ വേണുഗോപാലൻ
ഉൾക്കൊള്ളുന്ന കൃതികൾ
[തിരുത്തുക]കാവ്യങ്ങൾ
[തിരുത്തുക]- കുമാരനാശാൻ കൃതികൾ
- ചങ്ങമ്പുഴ കൃതികൾ
- ചെറുശ്ശേരി കൃതികൾ
- കുഞ്ചൻ നമ്പ്യാർ കൃതികൾ
- ഇരയിമ്മൻ തമ്പി കൃതികൾ
- രാമപുരത്തു വാരിയർ കൃതികൾ
- ഇടപ്പള്ളി കൃതികൾ
- ഉള്ളൂരിന്റെ കൃതികൾ
- അഴകത്ത് പത്മനാഭക്കുറുപ്പ്
- മറ്റുള്ളവ
- കേശവീയം
- കവിപുഷ്പമാല
- ജാതിക്കുമ്മി
- അധ്യാത്മവിചാരം_പാന
- ദൂതവാക്യം
- പ്രഹ്ലാദചരിതം_ഹംസപ്പാട്ട്
- ശതമുഖരാമായണം
ഭാഷാവ്യാകരണം
[തിരുത്തുക]- കേരളപാണിനീയം
- സാഹിത്യസാഹ്യം
ഐതിഹ്യം
[തിരുത്തുക]- ഐതിഹ്യമാല
- കേരളോല്പത്തി
- ഒരആയിരം_പഴഞ്ചൊൽ
പത്രപ്രവർത്തനം
[തിരുത്തുക]- വൃത്താന്തപത്രപ്രവർത്തനം
- എന്റെ നാടുകടത്തൽ
ജീവചരിത്രം
[തിരുത്തുക]- തുഞ്ചത്തെഴുത്തച്ഛൻ
ലേഖനം
[തിരുത്തുക]- സൗന്ദര്യനിരീക്ഷണം
- സഞ്ജയന്റെ കൃതികൾ
നോവൽ
[തിരുത്തുക]- ഇന്ദുലേഖ
- ശാരദ
- കുന്ദലത
- ധർമ്മരാജാ
- രാമരാജാബഹദൂർ
- ഭാസ്ക്കരമേനോൻ
ബാലസാഹിത്യം
[തിരുത്തുക]- വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
ചെറുകഥ
[തിരുത്തുക]- ദ്വാരക
- വാസനാവികൃതി
നാടകം
[തിരുത്തുക]- ആൾമാറാട്ടം
യാത്രാവിവരണം
[തിരുത്തുക]- കൊളംബ് യാത്രാവിവരണം
ആത്മീയം
[തിരുത്തുക]- ശ്രീനാരായണഗുരു കൃതികൾ
- ചട്ടമ്പിസ്വാമികളുടെ കൃതികൾ
- ശ്രീമദ് ഭഗവദ് ഗീത
- അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
- ഹരിനാമകീർത്തനം
- ശ്രീ ലളിതാസഹസ്രനാമം
- ഗീതഗോവിന്ദം
- ഖുർആൻ
- സത്യവേദപുസ്തകം
ഭക്തിഗാനങ്ങൾ
[തിരുത്തുക]- ക്രിസ്തീയ കീർത്തനങ്ങൾ
- ഹൈന്ദവ ഭക്തിഗാനങ്ങൾ
- ഇസ്ലാമിക ഗാനങ്ങൾ
തനതുഗാനങ്ങൾ
[തിരുത്തുക]- പരിചമുട്ടുകളിപ്പാട്ടുകൾ
തത്വശാസ്ത്രം
[തിരുത്തുക]- കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
- ഫ്രെഡറിക്ക് എംഗൽസ് - കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ
- വൈരുധ്യാത്മക_ഭൗതികവാദം
പഠനം
[തിരുത്തുക]- 'കുലസ്ത്രീയും'_'ചന്തപ്പെണ്ണും'_ഉണ്ടായതെങ്ങനെ
ഭൂമിശാസ്ത്രം
[തിരുത്തുക]- തിരുവിതാംകൂർ ഭൂമിശാസ്ത്രം
പദ്ധതി നിർവ്വഹണം
[തിരുത്തുക]അംഗങ്ങൾ
[തിരുത്തുക]- മനോജ് .കെ (സംവാദം)
- അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆
- ബാലു
- Primejyothi (സംവാദം)
- ബിപിൻ (സംവാദം) 03:42, 18 സെപ്റ്റംബർ 2013(UTC)
- ഷാജി (സംവാദം) 07:43, 19 സെപ്റ്റംബർ 2013 (UTC)
- ജോസ് ആറുകാട്ടി (സംവാദം) 17:41, 16 ഒക്ടോബർ 2013 (UTC)
- <ഇവിടെ പേരു ചേർക്കുക. ഒപ്പുവച്ചാൽ മാത്രം പോര, താഴെയുള്ളവ പ്രൂഫ് റീഡ് ചെയ്യുന്നതിൽ സഹായിക്കുകയും വേണം. >
അടിയന്തിരമായി തെറ്റുതിരുത്തൽ വായന നടത്തേണ്ടവ
[തിരുത്തുക]പ്രൂഫ് റീഡിങ്ങ് പൂർത്തിയാക്കേണ്ട അവസാന ദിവസം 2013 ഒക്ടോബർ 4.
പരിഹരിക്കേണ്ട പ്രശ്നങ്ങൾ
[തിരുത്തുക]മുൻപത്തെ പതിപ്പിലുള്ള പ്രശ്നങ്ങളുടെ ക്രോഡീകരണം.
- ഒരേ പേരിൽ വരുന്ന കൃതികളുടെ പ്രശ്നം.
- UI സാധിയ്ക്കുമെങ്കിൽ പുതുക്കണം
- iso ഫയൽ നിർമ്മിക്കണം
- സിഡി കവർ പുതിയത് വേണം
ഉപതാളുകൾ
[തിരുത്തുക]- വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0/പ്രസാധകക്കുറിപ്പ്
- വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0/അണിയറയിൽ
- വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0/പകർപ്പവകാശം
- വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0/ബാദ്ധ്യതാനിരാകരണം