ഉപയോക്താവ്:Jose Arukatty

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ജോസ് ആറുകാട്ടി[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വെട്ടക്കൽ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ് പി. ഏ. ജോർജ്ജ്. മാതാവ്‌ കൊച്ചുത്രേസ്യ. മാതാപിതാക്കൾ അധ്യാപകർ ആയിരുന്നു. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടി.

ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നതു്[തിരുത്തുക]

  • ഭാഷാഭൂഷണം - പൂർണ്ണമായി ടൈപ്പു ചെയ്യാൻ ശ്രമിക്കുന്നു.
  • ധർമ്മരാജ - തെറ്റുതിരുത്തൽ വായന കഴിയാത്ത താളുകളുടെ തെറ്റുതിരുത്തൽ വായന; മറ്റ് ഉപയോക്താക്കൾ തെറ്റുതിരുത്തൽ വായന നടത്തിയ താളുകളുടെ സാധുത തെളിയിക്കൽ.
  • യുക്തിഭാഷ - DJVU പതിപ്പുനോക്കി ടൈപ്പ് ചെയ്യുന്നു.
ശലഭപുരസ്കാരം
യുക്തിഭാഷയുടെ ഡിജിറ്റിസേഷനിൽ സഹായിക്കുന്നതിന് ഒരു സമ്മാനം. നന്ദി. കൂടുതൽ സംഭാവനകൾ പ്രതീക്ഷിക്കുന്നു --ബാലു (സംവാദം) 17:52, 15 മേയ് 2013 (UTC)
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Jose_Arukatty&oldid=82115" എന്ന താളിൽനിന്ന് ശേഖരിച്ചത്