ഭാഷാഭൂഷണം
ദൃശ്യരൂപം
ഭാഷാഭൂഷണം രചന: (1902) |
മലയാളത്തിലെ കാവ്യാലങ്കാരങ്ങൾക്ക് നിയതമായ വ്യവസ്ഥകൾ നിർദ്ദേശിച്ചുകൊണ്ട് കേരളപാണിനി എ.ആർ. രാജരാജവർമ്മ 1902-ൽ പ്രസിദ്ധീകരിച്ച അലങ്കാരശാസ്ത്രഗ്രന്ഥമാണ് ഭാഷാഭൂഷണം. |
“ | ഭോഷന്മാർക്കുമിഹാതിഭീഷണമഹാമോഹാമയൈകൗഷധം
ഭാഷാദേവതതന്റെ പാദകമലം ഭക്ത്യാ വണങ്ങീട്ടു ഞാൻ ഭാഷാഭൂഷണസംജ്ഞമജ്ഞസുഗമം സാഹിത്യശാസ്ത്രം നവം ഭാഷിപ്പാൻ തുനിയുന്നു ദോഷമഖിലം ദോഷജ്ഞർ മർഷിക്കണം. |
” |