താളിന്റെ സംവാദം:പ്രഹ്ലാദചരിതം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

രേഫത്തിന്റെ കൂടെ 'യ'യുടേയും 'വ'യുടേയും ഇരട്ടിപ്പ് വരുമ്പോൾ ശരിയാകുന്നില്ല. SIC നോക്കുക.--ബാലു (സംവാദം) 09:54, 4 ജൂൺ 2013 (UTC)

ഇതൊക്കെ ഫോണ്ടിന്റെയോ ബ്രൗസറിന്റെയോ പ്രശ്നങ്ങളല്ലേ. SIC ഇടേണ്ടുന്നതാണോ? --Vssun (സംവാദം) 11:40, 4 ജൂൺ 2013 (UTC)

:SIC ഞാൻ ഒരു പോയിന്റർ ആയിട്ട് മാത്രമാണ് ഉദ്ദേശ്ശിച്ചത്. ആരെങ്കിലും പിശക് എവിടെയാണെന്ന് തപ്പുമ്പോൾ എളുപ്പത്തിൽ കിട്ടാൻ. രണ്ടുമൂന്നുപേർ കണ്ടു സംവദിച്ച് കഴിഞ്ഞാൽ നീക്കം ചെയ്തോളാം.--ബാലു (സംവാദം) 11:51, 4 ജൂൺ 2013 (UTC)

SIC മാറ്റി popup note ആക്കിയിട്ടുണ്ട്.--ബാലു (സംവാദം) 13:31, 4 ജൂൺ 2013 (UTC)
എന്റെ സ്ക്രീൻഷോട്ട് നോക്കൂ. ഇത് ബാലുവിന്റെ ലോക്കൽ പ്രശ്നം മാത്രമല്ലേ?. അതിനുവേണ്ടി കൃതിയിൽ നോട്ടിടണോ? --Vssun (സംവാദം) 04:46, 6 ജൂൺ 2013 (UTC)

എന്റെ പ്രശ്നം മാത്രമാണെന്ന് അറിഞ്ഞില്ല. സുനിൽജി ഉപയോഗിക്കുന്ന ഫോണ്ട് ഏതാ?--ബാലു (സംവാദം) 12:33, 6 ജൂൺ 2013 (UTC)

ഞാൻ രചനയിലേക്ക് മാറിയപ്പോൾ വ്വ യ്യ എന്നിവ ശരിയായി. പക്ഷേ രേഫം സ്ഥാനം തെറ്റി തന്നെ.. --ബാലു (സംവാദം) 14:42, 6 ജൂൺ 2013 (UTC)

ആ സ്ക്രീൻഷോട്ടിലുപയോഗിച്ചിരിക്കുന്നത് കൗമുദി ഫോണ്ടാണ്. --Vssun (സംവാദം) 10:38, 7 ജൂൺ 2013 (UTC)
അതേ ഫോണ്ട് തന്നെ ഉബുണ്ടുവിലുപയോഗിക്കുമ്പോൾ രേഫം കൂടുതൽ വലത്തേക്ക് നീങ്ങുന്ന പ്രശ്നം എനിക്കുമുണ്ട്. പക്ഷേ ഈ പ്രശ്നം ബ്രൗസറിൽ മാത്രമേയുള്ളൂ. ഈയിടെ ബ്രൗസറുകൾ (റെൻഡറിങ് എഞ്ചിനുകൾ) അപ്ഡേറ്റ് ചെയ്തപ്പോഴുള്ള പ്രശ്നമായിരിക്കണം. --Vssun (സംവാദം) 18:37, 7 ജൂൺ 2013 (UTC)