ഉപയോക്താവ്:Balasankarc/test

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സഹായം:എഡിറ്റിംഗ്‌ വഴികാട്ടി

വിക്കിസോഴ്സിൽ ലേഖനങ്ങളെഴുതുമ്പോൾ അല്ലെങ്കിൽ സംശോധനം നടത്തുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകളും സ്വീകരിക്കേണ്ട ടെക്സ്റ്റ്‌ ഫോർമാറ്റിങ്ങ് രീതികളും ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. ഇടതുവശത്തുള്ള ബോക്സിൽ ഫോർമാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോർമാറ്റ്‌ ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോൾ ഇത്‌ വഴികാട്ടിയായി സ്വീകരിക്കുക.

സാമാന്യ മര്യാദകൾ[തിരുത്തുക]

• ഒരു താൾ ഒരു സമയം ഒരാൾ മാത്രം തിരുത്തുക

ഒന്നിൽ കൂടുതൽ ആൾക്കാർ ഒരു താൾ ഒരേ സമയത്ത് തിരുത്തുകയാണെങ്കിൽ, താൾ സേവ് ചെയ്യുമ്പോൾ "തിരുത്തൽ സമരസപ്പെടായ്ക" എന്ന സന്ദേശം ലഭിക്കും. അത് ഒഴിവാക്കാൻ ഒരു തൾ തിരുത്തി തുടങ്ങുമ്പോൾ തന്നെ അതിൽ {{തിരുത്തുന്നു}} എന്നോ {{inuse}} എന്നോ എഴുതി ഒരു പ്രാവശ്യം സേവ് ചെയ്യുക. അപ്പോൾ താഴെ കാണുന്നത് പോലെ ഒരു സന്ദേശം അവിടെ വരും. അത് കാണുന്ന വേറൊരാൾ ആ സന്ദേശം കണ്ടാൽ, ആ താളിൽ തിരുത്താൻ മുതിരില്ല. തിരുത്തൽ അവസാനിക്കുമ്പോൾ ആ ഫലകം അവിടെ നിന്നും മായ്ച്ചുകളഞ്ഞാൽ മതിയാകും.

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

അടിസ്ഥാന വിവരങ്ങൾ[തിരുത്തുക]

കാണുന്നത് എഴുതുന്നത്

ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ്‌ ഇറ്റാലിക്സിലാവും.

ഏതെങ്കിലും വാക്കുകൾ ''ഇറ്റലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക.
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''.
അഞ്ചെണ്ണം വീതം ഇരുവശത്തും
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.

ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)

ഇടവിടാതെ എഴുതിയാൽ
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികൾ മുറിക്കാം.
പക്ഷേ,ഈ ടാഗ്‌ ധാരാളമായി ഉപയോഗിക്കാതിരിക്കുക.

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം

വരികൾ മുറിക്കാം.

പക്ഷേ,ഈ ടാഗ്‌
ധാരാളമായി
ഉപയോഗിക്കാതിരിക്കുക.

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:

മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:Vssun
നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:Vssun 22:18, 20 നവംബർ 2006 (UTC)
അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~

HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. ഉദാഹരണത്തിന്‌ ബോൾഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2

HTML ടാഗുകളുപയോഗിച്ചും
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം.
ഉദാഹരണത്തിന്‌ ബോൾഡ്‌ ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌  2

സബ്സ്ക്രിപ്റ്റ്‌  2

ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം[തിരുത്തുക]

നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ ന‍ൽകിയും വേർതിരിച്ച്‌ കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.

കാണുന്നത് എഴുതുന്നത്

ശീർഷകം[തിരുത്തുക]

ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെൿഷൻ ഹെഡിംഗ്‌ ആകും.

ഉപശീർഷകം[തിരുത്തുക]

മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും.

ചെറുശീർഷകം[തിരുത്തുക]

നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക.

==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം.
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ
സെൿഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം
തലക്കെട്ടുകൾ തിരിച്ചു
നൽകാൻ ശ്രദ്ധിക്കുക.
• വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം

നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.

• നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
• ഇപ്രകാരമുള്ള വേർതിരിക്കലുകൾ
• കൂടുതൽ ഭംഗിയാക്കം.
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം
നൽകിയാൽ ബുള്ളറ്റുകൾ
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ
****കൂടുതൽ ഭംഗിയാക്കം.
1. ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌
1. ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
2. ഇപ്രകാരം ഉപയോഗിച്ച്‌
3. ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
##ഇപ്രകാരം ഉപയോഗിച്ച്‌
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.

എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ്‌ നൽകി വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.

എന്നിരുന്നാലും ലേഖനങ്ങളെ
സ്ബ്‌ഹെഡിംഗ്‌ നൽകി
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

കണ്ണികൾ(ലിങ്കുകൾ)‍[തിരുത്തുക]

ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.

കാണുന്നത് എഴുതുന്നത്

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ ഇപ്രകാരം നൽകാം. കേരളം ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം. പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ്‌ നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]]
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും.
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം എന്ന പേജിലേക്കാണ്‌. ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ ഉപയോഗിക്കുന്നത്‌. പൈപ്‌ഡ്‌ ലിങ്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. കേരളത്തിലെ

കേരളത്തിലെ എന്നെഴുതിയാലും
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം
എന്ന പേജിലേക്കാണ്‌.
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ
ഉപയോഗിക്കുന്നത്‌.
പൈപ്‌ഡ്‌ ലിങ്ക്‌
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക.
[[കേരളം|കേരളത്തിലെ]]

വിക്കിസോഴ്സിനു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ: http://peringodan.blogspot.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ: പെരിങ്ങോടൻ

അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ: പെരിങ്ങോടരുടെ ബ്ലോഗ്‌:[1]

വിക്കിസോഴ്സിനു പുറത്തുള്ള ലിങ്കുകൾ
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ:
http://peringodan.blogspot.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://peringodan.blogspot.com പെരിങ്ങോടൻ]

അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ:
പെരിങ്ങോടരുടെ ബ്ലോഗ്‌:[http://peringodan.blogspot.com]

തിരുത്തലിനു സഹായിക്കുന്ന ഫലകങ്ങൾ[തിരുത്തുക]

ഫലകങ്ങളും തിരിച്ചുവിടലുകളും[തിരുത്തുക]

ഉപയോഗം[തിരുത്തുക]

ഈ ഫലകം വാചകം നടുക്ക് ആക്കാൻ സഹായിക്കുന്നു.

എഴുതുന്നത് കാണുന്നത്
{{center|'''തലവാചകം'''}}

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

തലവാചകം

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

{{നടുക്ക്|'''എന്തുതന്നെ ആയാലും'''}}

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

എന്തുതന്നെ ആയാലും

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

{{ന|'''ശാരദ'''}}

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

ശാരദ

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

ഫലകങ്ങളും തിരിച്ചുവിടലുകളും[തിരുത്തുക]

ഉപയോഗം

{{ഉദ്ധരണി|"'''വീ'''ണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!

നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ..."}}

<poem>
{{ഉദ്ധരണി|
"'''വീ'''ണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ..."

<poem/>
ഫലം

"വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ..."

മലയാളം എഴുതുന്നതിലെ നുറുങ്ങുകൾ[തിരുത്തുക]

• രണ്ട് അക്ഷരങ്ങൾ ചേർത്തെഴുതുമ്പോൾ കൂട്ടക്ഷരമായി പരിണമിക്കാതിരിക്കണമെങ്കിൽ അവക്കിടയിൽ ZWNJ എന്ന ഒരു അദൃശ്യാക്ഷരം ചേർക്കുകയാണ് ചെയ്യേണ്ടത്. എഴുതാൻ ലിപ്യന്തരരീതിയാണ് ഉപയോഗിക്കുന്നതെങ്കിൽ അണ്ടർസ്കോർ (_) ഉപയോഗിച്ചാൽ ZWNJ വരും. അതായത് bab_lE എന്ന് ടൈപ്പ് ചെയ്യുക. കാണുക.
ഉദാ:-
• ബബ്‌ലേശ്വരൻ - ബബ് + _ + ലേശ്വരൻ
• ചെയ്‌വാൻ - ചെയ് + _ + വാൻ
• ലിങ്‌ലുട്ട് - ലിങ് + _ + ലുട്ട്
[[Image:|]] [[വിക്കിഗ്രന്ഥശാല:നക്ഷത്രബഹുമതികൾ|]]
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Balasankarc/test&oldid=66552" എന്ന താളിൽനിന്ന് ശേഖരിച്ചത്