Jump to content

ശ്രീമദ് ഭാഗവതം (മൂലം) / ദശമഃ സ്കന്ധഃ (ഉത്തരാർദ്ധഃ) (സ്കന്ധം 10 ഉത്തരാർദ്ധം)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ദശമഃ സ്കന്ധഃ (ഉത്തരാർദ്ധഃ) (സ്കന്ധം 10 ഉത്തരാർദ്ധം) : ഉള്ളടക്കം

[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 50 ജരാസന്ധനുമായുള്ള യുദ്ധവും ദ്വാരകാപുരീനിർമ്മാണവും 58
അദ്ധ്യായം 51 യവനവധവും മുചുകുന്ദസ്തുതിയും 64
അദ്ധ്യായം 52 ജരാസന്ധനെ കബളിപ്പിച്ച് ഭഗവാൻ ദ്വാരകയിലേക്ക് ഓടിപോകുന്നത് 44
അദ്ധ്യായം 53 രുക്‌മിണീഹരണം 57
അദ്ധ്യായം 54 രുക്‌മിണീവിവാഹം 60
അദ്ധ്യായം 55 പ്രദ്യുമ്‌നോല്പത്തിയും ശംബരാസുരവധവും 40
അദ്ധ്യായം 56 ജാബവതിയുടേയും സത്യഭാമയുടേയും പാണിഗ്രഹണം 45
അദ്ധ്യായം 57 ശതധന്വാവിൻ്റെ വധം 42
അദ്ധ്യായം 58 കാളീന്ദി മുതലായവരെ പാണിഗ്രഹനം ചെയ്യുന്നത് 58
അദ്ധ്യായം 59 പാരിജാതാപഹരണം 45
അദ്ധ്യായം 60 ഭഗവാനും രുക്‌മിണിയും തമ്മിലുണ്ടായ പ്രണയകലഹം 59
അദ്ധ്യായം 61 ഭഗവാൻ്റെ പുത്രപൗത്രാദി സന്താനങ്ങളുടെ വിവരണം 40
അദ്ധ്യായം 62 ബാണാസുരൻ അനിരുദ്ധനെ ബന്ധിക്കുന്നത് 35
അദ്ധ്യായം 63 ബാണയുദ്ധം 53
അദ്ധ്യായം 64 നൃഗൻ്റെ ശാപമോക്ഷം 44
അദ്ധ്യായം 65 ശ്രീബലഭദ്രരുടെ ഗോകുലാഗമനം 32
അദ്ധ്യായം 66 പൗണ്ഡ്രകവധവും സുദക്ഷിണവധവും 43
അദ്ധ്യായം 67 ദ്വിവിധവധം 28
അദ്ധ്യായം 68 സാംബവിവാഹവും ഹസ്തിനാപുരകർഷണവും 54
അദ്ധ്യായം 69 നാരദമഹർഷിയുടെ വിസ്മയം 45
അദ്ധ്യായം 70 ഭഗവാൻ്റെ നിത്യകർമ്മങ്ങളുടെ സ്വഭാവനിരൂപണം 47
അദ്ധ്യായം 71 ഭഗവാൻ്റെ ഇന്ദ്രപ്രസ്ഥഗമനം 46
അദ്ധ്യായം 72 ജരാസന്ധവധം 48
അദ്ധ്യായം 73 ഭഗവൽ പ്രത്യാഗമനം 35
അദ്ധ്യായം 74 രാജസൂയവും ശിശുപാലവധവും 54
അദ്ധ്യായം 75 ദുര്യോധനൻ്റെ മാനഭംഗം 40
അദ്ധ്യായം 76 ശാല്വയുദ്ധം 33
അദ്ധ്യായം 77 ശാല്വവധവും സൗഭഭഞ്ജനവും 37
അദ്ധ്യായം 78 ദന്തവക്ത്രവധവും വിദൂരഥവധവും 40
അദ്ധ്യായം 79 ശ്രീബലഭദ്രരുടെ തീർത്ഥാടനവും 34
അദ്ധ്യായം 80 ശ്രീദാമചരിതം 45
അദ്ധ്യായം 81 പൃഥുകോപാഖ്യാനം 41
അദ്ധ്യായം 82 സൂര്യോപരാഗം 49
അദ്ധ്യായം 83 ദ്രൗപദിയും ഭഗവൽ പത്നിമാരും തമ്മിൽ നടന്ന സംഭാഷണം 43
അദ്ധ്യായം 84 വസുദേവരുടെ മഹായാഗം 71
അദ്ധ്യായം 85 ഭഗവാൻ മാതാവിന്ന് മരിച്ചുപോയ പുത്രന്മാരെ കൊണ്ടുവന്നു കൊടുക്കുന്നത് 59
അദ്ധ്യായം 86 സുഭദ്രാഹരണപ്രസ്താവം 59
അദ്ധ്യായം 87 വേദസ്തുതി 50
അദ്ധ്യായം 88 രുദ്രമോക്ഷണം 40
അദ്ധ്യായം 89 ഭൃഗുപരീക്ഷയും സന്താനഗോപാലം കഥയും 66
അദ്ധ്യായം 90 കൃഷ്ണലീലാനുവർണ്ണനവും യദുവംശവിവിസ്താരവും 50
ആകെ ശ്ലോകങ്ങൾ 1933


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 10 ഉത്തരാർദ്ധം (പേജ് : 557, ഫയൽ വലുപ്പം: 26.5 MB.)