Jump to content

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Jyothishavum Jyothisasthravum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം)

രചന:കെ. പാപ്പൂട്ടി (2006)

[ 1 ]

ജ്യോതിഷവും

ജ്യോതിശാസ്ത്രവും

പ്രൊഫ. കെ. പാപ്പൂട്ടി

കേരള
ശാസ്ത്രസാഹിത്യ
പരിഷത്ത് [ 2 ]

ജ്യോതിഷവും

ജ്യോതിശ്ശാസ്ത്രവും

[ 3 ]

പ്രൊഫ. കെ.പാപ്പൂട്ടി

കോഴിക്കോട് ജില്ലയിലെ കാവിലുമ്പാറയിൽ ജനനം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേന്ദ്ര നിർവാഹകസമിതി അംഗം.
ശാസ്ത്രകേരളം മാസികയുടെ മുൻ പത്രാധിപർ.
ഇപ്പോൾ മടപ്പള്ളി കോളേജിൽ
ഭൗതികശാസ്ത്രവിഭാഗം തലവൻ.

കൃതികൾ

'പ്രകാശത്തിന്റെ പുതിയ ലോകം', 'ജ്യോതിശാസ്ത്ര അറ്റ്‌ലസ്',
'ജ്യോതിശാസ്ത്രത്തിലെ ഒരു ഇതിഹാസം',
'മാഷോടു ചോദിക്കാം', 'ആയിരം കാന്താരി പൂത്തമാനം',
'അച്ചുതണ്ടിന്റെ ചരിവളക്കാം' (എഡിറ്റർ),
'പ്രപഞ്ചത്തിലൂടെ ഒരുയാത്ര' (പരിഭാഷ)

വിലാസം-
കനവ്, മടപ്പള്ളികോളേജ് (പി.ഒ) - 673102

[ 4 ]
ജ്യോതിഷവും

ജ്യോതിശ്ശാസ്ത്രവും

പ്രൊഫ. കെ. പാപ്പൂട്ടി

കേരള
ശാസ്ത്രസാഹിത്യ
പരിഷത്ത്

[ 5 ]

ജ്യോതിഷവും ജ്യോതിശാസ്ത്രവും Jyothishavum Jyothisaasthravum
പ്രൊഫ. കെ. പാപ്പൂട്ടി Prof. K Pappootty
ഒന്നാം പതിപ്പ്: First published:
2002, ഫെബ്രുവരി 2002, February
ആറാം പതിപ്പ് 6th Edition
2006 ജൂൺ 2006, June
പ്രസാധനം, വിതരണം: Published and Distributed by
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, Kerala Sastra Sahitya Parishad,
തൃശ്ശൂർ-4 Thrissur-4
കവർ: Cover
കെ.സി. സണ്ണി K. C. Sunny
ലിപിവിന്യാസം: Type Setting:
യുറീക്ക, കോഴിക്കോട്-2. Eureka, Kozhikode-2
അച്ചടി: Printed at
ഗുരുദേവ് പ്രിന്റേഴ്സ്, കൊച്ചി-19 Gurudev Printers, Kochi-19
വില : Price
110 രൂപ Rs.110

KSSP1273 VIE June, 2006 C1/4 3K 11000 FT643/02
[ 6 ]

പ്രസാധകക്കുറിപ്പ്

ജ്യോതിഷവുമായി നിത്യജീവിതത്തെ ബന്ധിപ്പിച്ചിട്ടുള്ള ജനങ്ങൾ ഏറെയാണ്. വിവാഹമായാലും ഗൃഹപ്രവേശമായാലും കുട്ടികളുടെ ജനനമായാലും ഗ്രഹനില നോക്കുന്നവർ എത്രയോ പേരുണ്ട്. സ്വകാര്യവും കുടുംബപരവുമായ ഏതനുഭവത്തേയും ജ്യോതിർഗോള സാന്നിധ്യവുമായി കൂട്ടിയിണക്കുന്നവരുടെയും യാത്രകൾ പോലും ജ്യേതിഷിയുടെ നിർദേശാനുസരണം നിശ്ചയിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. പുരാണപ്രോക്തമായ ജ്യോതിഷത്തിൽ പ്രമാദം ഒട്ടുമില്ല എന്ന പ്രചരണം ഇതിനിടെ മുറുകിവരുന്നു. ജ്യോതിഷത്തെ ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന്റെ തുടർച്ചയും വളർച്ചയുമായി ഉയർത്തിക്കാട്ടാനും പലർക്കും മടിയില്ല. ടി.വി. ചാനലുകളിലൂടെയും പത്രങ്ങളിലൂടെയുമുള്ള ജ്യോതിഷ പരിപാടികളിൽ മനുഷ്യന്റെ ഭാഗധേയങ്ങളെ ആകാശഗോളങ്ങളുടെ സ്ഥാനക്രമവുമായി ചേർത്തുവെച്ചുള്ള പ്രവചനങ്ങൾ ശക്തമായിരിക്കുന്നു. ജാതകങ്ങൾ കമ്പ്യൂട്ടറിൽ ഗണിക്കപ്പെടുന്നു, വിവാഹപ്പൊരുത്തം കമ്പ്യൂട്ടർ നിശ്ചയിക്കുന്നു. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കമ്പ്യൂട്ടറിനപ്പുറം ശാസ്ത്രസത്യം മറ്റൊന്നുമില്ല. ഇതിന്റെയെല്ലാം ഫലമായി ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും രണ്ടാണ് എന്ന സത്യം പോലും പലർക്കും അറിഞ്ഞുകൂടാ എന്നതാണവസ്ഥ. [ 7 ]

ആകാശത്തിന്റെ അനന്തതയിലുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് ജ്യോതിഷവും ജ്യോതിശാസ്ത്രവും വികസിച്ചു വന്നത് എന്നതാണ് ഈ രണ്ടിനുമിടയിലുള്ള പൊതുവായ കാര്യം. ഇതിലപ്പുറം രണ്ടിനും തമ്മിൽ സമാനതകൾ ഒന്നുമില്ല. ഒന്ന് വെറും വിശ്വാസവും മറ്റേത് ശുദ്ധശാസ്ത്രവുമാണ്. വിശ്വാസത്തെ സംബന്ധിച്ചിടത്തോളം അതിന്റെ നിലപാടുകൾ ഒരിക്കലും പരിഷ്കരിക്കപ്പെടുന്നില്ല; ഒരിക്കലും പരീക്ഷണ വിധേയമാക്കപ്പെടുന്നുമില്ല. മറിച്ച്, ശാസ്ത്രം നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുതിയ പുതിയ അറിവുകൾ സ്വായത്തമാക്കുകയും പഴയവയെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ നവീകരിക്കപ്പെടുന്ന വിജ്ഞാനമേഖലകളുടെ മുൻപന്തിയിൽതന്നെയാണ് ജ്യോതിശാസ്ത്രത്തിന്റെ സ്ഥാനം.

നക്ഷത്രങ്ങളും ഗ്രഹങ്ങളും പരസ്പരം മാറിപ്പോയ പ്രാചീന മനുഷ്യന്റെ അറിവുമായി നോക്കുമ്പോൾ, അനന്തമായ പ്രപഞ്ചത്തിലെ എണ്ണമറ്റ ഗാലക്സികളെക്കുറിച്ചും നക്ഷത്രങ്ങൾ എരിഞ്ഞടങ്ങിയ തമോഗർത്തങ്ങളെക്കുറിച്ചുമുള്ള ആധുനിക മനുഷ്യന്റെ അറിവ് എത്രയോ മുന്നിലാണ്. എന്നാൽ ദൃഷ്ടിഗോചരമായ ജ്യോതിർഗോളങ്ങളുടെ സാന്നിധ്യം വെച്ച് പഴയ മനുഷ്യർ ഉറപ്പിച്ചെടുത്ത ചില ധാരണകളിൽ ജ്യോതിഷം തളംകെട്ടി നിൽക്കുന്നു.

എങ്കിലും ഒരേ ഭൗതികവസ്തുക്കളെച്ചൊല്ലിയുള്ള മനുഷ്യമനനത്തിൽ നിന്ന് രൂപംകൊണ്ട രണ്ടു ധാരകൾ എന്ന നിലയിൽ ജ്യോതിഷത്തെയും ജ്യോതിശാസ്ത്രത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ഏറെ പ്രസക്തിയുണ്ട്. മനുഷ്യമനസ്സിൽ ദൃഢമായുറച്ച ചില ധാരണകളെ അപ്രകാരമേ തിരുത്തിയെഴുതാനാകൂ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴിഞ്ഞ കുറേകാലമായി ഈ വഴിക്കുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. കേരളത്തിലങ്ങോളമിങ്ങോളം ക്ലാസുകളും സംവാദങ്ങളും നക്ഷത്രനിരീക്ഷണക്യാമ്പുകളുമായി പരിഷത്ത് ആരംഭിച്ച ബോധനപരിപാടിക്ക് നേതൃത്വംകൊടുത്തവരിൽ ഒരാളാണ് കെ. പാപ്പൂട്ടി. ഇങ്ങനെ നടന്ന ക്ലാസുകളിൽ നിന്ന് സാധാരണക്കാരായ ജനങ്ങളുന്നയിച്ച ഒരാവശ്യം എന്ന നിലയിലാണ് പരിഷത്ത് ഈ പുസ്തകത്തെ കാണുന്നത്. ജനങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തുകയും ജ്യോതിശാസ്ത്രപരമായ ബോധനപ്രക്രിയയെ കരുത്തുറ്റതാക്കുകയുമാണ് ഈ പുസ്തകംകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

[ 8 ]

ഉള്ളടക്കം

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
9

13

18

20

23

30

33

34

37

43

45

49

51

54

ആകാശത്തൊരു ഭീമൻക്ലോക്ക്

61
കാലഗണനയും പഞ്ചാംഗവും

72
പഞ്ചാംഗം

75

79

88

93

ക്രിസ്തുമതത്തിൽ ജ്യോതിഷത്തിന്റെ സ്വാധീനം

98
ഇസ്ലാമും ജ്യോതിശാസ്ത്രവും

106

വേദകാലം

119
വേദാംഗ ജ്യോതിഷം

123
പൂർവസിദ്ധാന്ത കാലഘട്ടം

125
ജൈനരും ബൗദ്ധരും

127
സിദ്ധാന്ത കാലഘട്ടം

129
ആര്യഭടനും ഭാസ്കരൻ ഒന്നാമനും

132
വരാഹമിഹിരനും ബ്രഹ്മഗുപ്തനും

133
അൽ - ബിറൂണിയുടെ പരിഹാസം

137
ജ്യോതിശാസ്ത്രം ബ്രഹ്മഗുപ്തനു ശേഷം

139
കേരളത്തിന്റെ സംഭാവന

140

145

169