രചയിതാവ്:കെ. പാപ്പൂട്ടി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കെ. പാപ്പൂട്ടി
ഒരു ജ്യോതിശാസ്ത്ര വിദഗ്ദ്ധനും,കോളേജ് അദ്ധ്യാപകനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അദ്ധ്യക്ഷനുമാണ് കെ. പാപ്പൂട്ടി, സർ‌വവിജ്ഞാനകോശം ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.

കൃതികൾ[തിരുത്തുക]

  • ജ്യോതിശാസ്ത്ര അറ്റ്ലസ്
  • ജ്യോതിശാസ്ത്രത്തിലെ ഒരു ഇതിഹാസം
  • ആയിരം കാന്താരി പൂത്ത മാനം
  • ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും
  • മാഷോട് ചോദിക്കാം
  • ചിരുതക്കുട്ടിയും മാഷും
  • ഭൂമി ഉണ്ടായതെങ്ങനെ?

പരിഭാഷ[തിരുത്തുക]

  • പ്രപഞ്ചത്തിലൂടെ ഒരു യാത്ര

എഡിറ്റർ[തിരുത്തുക]

  • അച്ചുതണ്ടിന്റെ ചെരിവ് അളക്കാം
  • മാനത്തേക്കൊരു കിളിവാതിൽ
"https://ml.wikisource.org/w/index.php?title=രചയിതാവ്:കെ._പാപ്പൂട്ടി&oldid=203777" എന്ന താളിൽനിന്ന് ശേഖരിച്ചത്