താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
Jj7.JPG
പ്രൊഫ. കെ.പാപ്പൂട്ടി

കോഴിക്കോട് ജില്ലയിലെ കാവിലുമ്പാറയിൽ ജനനം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേന്ദ്ര നിർവാഹകസമിതി അംഗം.
ശാസ്ത്രകേരളം മാസികയുടെ മുൻ പത്രാധിപർ.
ഇപ്പോൾ മടപ്പള്ളി കോളേജിൽ
ഭൗതികശാസ്ത്രവിഭാഗം തലവൻ.

കൃതികൾ

'പ്രകാശത്തിന്റെ പുതിയ ലോകം', 'ജ്യോതിശാസ്ത്ര അറ്റ്‌ലസ്',
'ജ്യോതിശാസ്ത്രത്തിലെ ഒരു ഇതിഹാസം',
'മാഷോടു ചോദിക്കാം', 'ആയിരം കാന്താരി പൂത്തമാനം',
'അച്ചുതണ്ടിന്റെ ചരിവളക്കാം' (എഡിറ്റർ),
'പ്രപഞ്ചത്തിലൂടെ ഒരുയാത്ര' (പരിഭാഷ)

വിലാസം-
കനവ്, മടപ്പള്ളികോളേജ് (പി.ഒ) - 673102