നാരായണീയം/ദശകം നാൽപ്പത്തിമൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം നാൽപ്പത്തിമൂന്ന്


നാരായണീയം
ദശകങ്ങൾ<poem>

43.1 ത്വാമേകദാ ഗുരുമരുത്പുരനാഥ വോഢും ഗാഢാധിരൂഢഗരിമാണമപാരയന്തീ മാതാ നിധായ ശയനേ കിമിദം ബതേതി ധ്യായന്ത്യചേഷ്ടത ഗൃഹേഷു നിവിഷ്ടശങ്കാ

43.2 താവദ്വിദൂരമുപകർണിതഘോരഘോഷ- വ്യാജൃംഭിപാംസുപടലീപരിപൂരിതാശഃ വാത്യാവപുഃ സ കില ദൈത്യവരസ്തൃണാവ- ർത്താഖ്യോ ജഹാര ജനമാനസഹാരിണം ത്വാം

43.3 ഉദ്ദാമപാംസുതിമിരാഹതദൃഷ്ടിപാതേ ദ്രഷ്ടും കിമപ്യകുശലേ പശുപാലലോകേ ഹാ ബാലകസ്യ കിമിതി ത്വദുപാന്തമാപ്താ മാതാ ഭവന്തമവിലോക്യ ഭൃശം രുരോദ

43.4 താവത്സ ദാനവവരോƒപി ച ദീനമൂർത്തി- ർഭാവത്കഭാരപരിധാരണലൂനവേഗഃ സങ്കോചമാപ തദനു ക്ഷതപാംസുഘോഷേ ഘോഷേ വ്യതായത ഭവജ്ജനനീനിനാദഃ

43.5 രോദോപകർണനവശാദുപഗമ്യ ഗേഹം ക്രന്ദത്സു നന്ദമുഖഗോപകുലേഷു ദീനഃ ത്വാം ദാനവസ്ത്വഖിലമുക്തികരം മുമുക്ഷു- സ്ത്വയ്യപ്രമുഞ്ചതി പപാത വിയത്പ്രദേശാത്‌

43.6 രോദാകുലാസ്തദനു ഗോപഗണാ ബഹിഷ്ഠ- പാഷാണപൃഷ്ഠഭുവി ദേഹമതിസ്ഥവിഷ്ഠം പ്രൈക്ഷന്ത ഹന്ത നിപതന്തമമുഷ്യ വക്ഷ- സ്യക്ഷീണമേവ ച ഭവന്തമലം ഹസന്തം

43.7 ഗ്രാവപ്രപാതപരിപിഷ്ടഗരിഷ്ഠദേഹ- ഭ്രഷ്ടാസുദുഷ്ടദനുജോപരി ധൃഷ്ടഹാസം ആഘ്നാനമംബുജകരേണ ഭവന്തമേത്യ ഗോപാ ദധുർഗിരിവരാദിവ നീലരത്നം

43.8 ഏകൈകമാശു പരിഗൃഹ്യ നികാമനന്ദ- ന്നന്ദാദിഗോപപരിരബ്ധവിചുംബതാംഗം ആദാതുകാമപരിശങ്കിതഗോപനാരീ- ഹസ്താംബുജപ്രപതിതം പ്രണുമോ ഭവന്തം

43.9 ഭൂയോƒപി കിന്നു കൃണുമഃ പ്രണതാർതിഹാരീ ഗോവിന്ദ ഏവ പരിപാലയതാത്സുതം നഃ ഇത്യാദി മാതരപിതൃപ്രമുഖൈസ്തദാനീം സമ്പ്രാർത്ഥിതസ്ത്വദവനായ വിഭോ ത്വമേവ

43.10 വാതാത്മകം ദനുജമേവമയി പ്രധൂന്വൻ വാതോദ്ഭവാൻ മമ ഗദാൻ കിമു നോ ധുനോഷി കിം വാ കരോമി പുരനപ്യനിലാലയേശ നിശ്ശേഷരോഗശമനം മുഹുരർത്ഥയേ ത്വാം