നാരായണീയം/ദശകം അഞ്ച്
←ദശകം നാല് | നാരായണീയം രചന: ദശകം അഞ്ച് |
ദശകം ആറ്→ |
5.1
വ്യക്താവ്യക്തമിദം ന കിഞ്ചിദഭവത്പ്രാക്പ്രാകൃതപ്രക്ഷയേ
മായായാം ഗുണസാമ്യരുദ്ധവികൃുതൗ ത്വയ്യാഗതായാം ലയം
നോ മൃത്യുശ്ച തദാമൃതം ച സമഭൂന്നാഹ്നോ ന രാത്രേഃ സ്ഥിതി-
സ്തത്രൈകസ്ത്വമശിഷ്യഥാഃ കില പരാനന്ദപ്രകാശാത്മനാ
5.2
കാലഃ കർമഗുണാശ്ച ജീവനിവഹാ വിശ്വം ച കാര്യം വിഭോഃ
ചില്ലീലാരതിമേയുഷി ത്വയി തദാ നിർലീനതാമായയുഃ
തേഷാം നൈവ വദന്ത്യസത്വമയി ഭോ ശക്ത്യാത്മനാ തിഷ്ടതാം
നോ ചേത് കിം ഗഗനപ്രസൂനസദൃുശാം ഭൂയോ ഭവേത്സംഭവഃ
5.3
ഏവം ച ദ്വിപരാർദ്ധകാലവിഗതാവീക്ഷാം സിസൃക്ഷാത്മികാം
വിഭ്രാണേ ത്വയി ചുക്ഷുഭേ ത്രിഭുവനീഭാവായ മായാ സ്വയം
മായാതഃ ഖലു കാലശക്തിരഖിലാദൃഷ്ടാം സ്വഭാവോƒപി ച
പ്രാദുർഭൂയ ഗുണാന്വികാസ്യ വിദധുസ്തസ്യാസ്യാസ്സഹായക്രിയാം
5.4
മായാസന്നിഹിതോƒപ്രവിഷ്ടവപുഷാ സാക്ഷീതി ഗീതോ ഭവാൻ
ഭേദൈസ്താം പ്രതിബിംബതോ വിവിശിവാൻ ജീവോƒപി നൈവാപരഃ
കാലാദിപ്രതിബോധിതാƒഥ ഭവതാ സംചോദിതാ ച സ്വയം
മായാ സ ഖലു ബുദ്ധിതത്വമസൃജദ്യോƒസൗ മഹാനുച്യതേ
5.5
തത്രാസൗ ത്രിഗുണാത്മകോƒപി ച മഹാൻ സത്വപ്രധാനഃ സ്വയം
ജീവേƒസ്മിൻ ഖലു നിർവികൽപമഹമിത്യുദ്ബോധനിഷ്പാദകഃ
ചക്രേƒസ്മിൻ സവികൽപബോധകമഹന്തത്വം മഹാൻ ഖല്വസൗ
സമ്പുഷ്ടം ത്രിഗുണൈസ്തമോƒതിബഹുലം വിഷ്ണോ ഭവത്പ്രേരണാത്
5.6
സോƒഹം ച ത്രിഗുണക്രമാത് ത്രിവിധതാമാസാദ്യ വൈകാരികോ
ഭൂയസ്തൈജസതാമസാവിതി ഭവന്നാദ്യേന സത്വാത്മനാ
ദേവാനിന്ദ്രിയമാനിനോƒകൃത ദിശാവാതാർകപാശ്യശ്വിനോ
വഹ്നീന്ദ്രാച്യുതമിത്രകാൻ വിധുവിധിശ്രീരുദ്രശാരീരകാൻ
5.7
ഭൂമന്മാനസഭുദ്ധ്യഹംകൃതിമിളച്ചിത്താഖ്യവൃത്യന്വിതം
തച്ചാന്തഃകരണം വിഭോ തവ ബലാത് സത്വാംശ ഏവാസൃജത്
ജാതസ്തൈജസതോ ദശേന്ദ്രിയഗണസ്തത്താമസാംശാത്പുന-
സ്തന്മാത്രം നഭസോ മരുത്പുരപതേ ശബ്ദോƒജനി ത്വദ്ബലാത്
5.8
ശബ്ദാദ് വ്യോമ തതഃ സസർജിഥ വിഭോ സ്പർശം തതോ മാരുതം
തസ്മാദ്രൂപമതോ മഹോƒഥ ച രസം തോയം ച ഗന്ധം മഹീം
ഏവം മാധവ പൂർവപൂർവകലനാദാദ്യാദ്യധർമാന്വിതം
ഭൂതഗ്രാമമിമം ത്വമേവ ഭഗവൻ പ്രാകാശയസ്താമസാത്
5.9
ഏതേ ഭൂതഗണാസ്തഥേന്ദ്രിയഗണാ ദേവാശ്ച ജാതാ പൃഥങ്ങ്-
നോ ശേകുർഭുവനാണ്ഡനിർമിതിവിധൗ ദേവൈരമീഭിസ്തദാ
ത്വം നാനാവിധസൂക്തിഭിർനുതഗുണസ്തത്വാന്യമൂന്യാവിശം-
ശ്ചേഷ്ടാശക്തിമുദീര്യ താനി ഘടയൻ ഹൈരണ്യമണ്ഡം വ്യധാഃ
5.10
അണ്ഡം തത്ഖലു പൂർവസൃഷ്ടസലിലേƒതിഷ്ഠത് സഹസ്രം സമാഃ
നിർഭിന്ദന്നകൃഥാശ്ചതുർദശജഗദ്രൂപം വിരാഡാഹ്വയം
സാഹസ്രൈഃ കരപാദമൂർദ്ധനിവഹൈർനിശ്ശേഷജീവാത്മകോ
നിർഭാതോƒസി മരുത്പുരാധിപ സ മാം ത്രായസ്വ സർവാമയാത്