രചയിതാവ്:സാധു കൊച്ചുകുഞ്ഞുപദേശി
ദൃശ്യരൂപം
←സൂചിക: ക | സാധു കൊച്ചുകുഞ്ഞുപദേശി |
കൊച്ചുകുഞ്ഞുപദേശിയുടെ കീർത്തനങ്ങൾ
[തിരുത്തുക]- അനുഗ്രഹക്കടലേ എഴുന്നള്ളി വരിക
- ആരു സഹായിക്കും ലോകം തുണയ്ക്കുമോ
- ആശ്വാസമേ എനിക്കേറെ
- ആനന്ദമുണ്ടെനിക്കാനന്ദമുണ്ട്
- ഇനിമേൽ എനിക്കില്ലോർ ഭയം
- ഉണരുക നീയെന്നാത്മാവേ!
- ഉഷഃകാലം നാം എഴുന്നേൽക്കുക പരനേശുവെ സ്തുതിപ്പാൻ
- എന്റെ ദൈവം മഹത്വത്തിൽ
- എന്റെ ദൈവം സ്വർഗ്ഗസിംഹാസനം
- എന്റെ സമ്പത്തെന്നു ചൊല്ലുവാൻ
- കർത്താവേ നിൻ രൂപം
- ക്രൂശിന്മേൽ ക്രൂശിന്മേൽ
- ജീവിതം മേദിനിയിൽ
- ദുഃഖത്തിന്റെ പാനപാത്രം
- ദൈവം സകലവും നന്മക്കായ്
- പൊന്നേശു തമ്പുരാൻ
- ബാലരാകുന്ന ഞങ്ങളെ
- മന്നവനേ മഹോന്നതാ
- യേശുനാഥാ നീതിസൂര്യാ
- യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു
- വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
- സർവ്വവും സ്രുഷ്ടിച്ച
- സർവ്വ ശക്തൻ യഹോവ
- സമസ്തവും തള്ളി
- സ്തോത്രം എൻ പരിപാലകാ
- ആത്മസുഖം പോലെ
- ആരിതാ വരുന്നാരിതാ
- അരുമയുള്ളേശുവേ
- എൻ പ്രിയ രക്ഷകനേ
- എന്നെനിക്കെൻ ദുഖം തീരുമോ
- കാണാമെനിക്കെന്റെ രക്ഷിതാവെ
- കുഞ്ഞാട്ടിൻ തിരുരക്തത്താൽ
- ഞാൻ മോക്ഷപട്ടണം പോകുന്നു
- നാഥൻ വരവിന്നായ് ഉണർന്നീടുവിൻ
- നിനയ്ക്കു വേണ്ടി ഞാൻ ധരയിലെന്തു