ശ്രീമദ് ഭാഗവതം (മൂലം) / ചതുർത്ഥഃ സ്കന്ധഃ (സ്കന്ധം 4)
ദൃശ്യരൂപം
← സ്കന്ധം 3 : അദ്ധ്യായം 33 | സ്കന്ധം 4 : അദ്ധ്യായം 1 → |
ചതുർത്ഥഃ സ്കന്ധഃ (സ്കന്ധം 4) : ഉള്ളടക്കം
[തിരുത്തുക]
അദ്ധ്യായങ്ങൾ | വിവരണം | ശ്ലോക സംഖ്യ |
---|---|---|
അദ്ധ്യായം 1 | മനുകന്യകമാരുടെ വംശവർണ്ണനം | 66 |
അദ്ധ്യായം 2 | ദക്ഷനും ശിവനും തമ്മിൽ വൈരമുണ്ടായത് | 35 |
അദ്ധ്യായം 3 | സതിയുടെ അഭ്യർത്ഥനയും ശിവൻ്റെ നിഷേധവും | 25 |
അദ്ധ്യായം 4 | സതിയുടെ ദേഹവിയോഗം | 34 |
അദ്ധ്യായം 5 | വീരഭദ്രകൃതമായ ദക്ഷയജ്ഞധ്വംസനം | 26 |
അദ്ധ്യായം 6 | ബ്രഹ്മാവ് ദേവന്മാരോടുകൂടി കൈലാസത്തിലേക്ക് പോകുന്നത് | 53 |
അദ്ധ്യായം 7 | ദക്ഷയജ്ഞസമാപനം | 61 |
അദ്ധ്യായം 8 | ധ്രുവോപാഖ്യാനപ്രാരംഭം | 82 |
അദ്ധ്യായം 9 | ധ്രുവൻ്റെ ഭഗവദ്ദർശന്വും ഗൃഹപ്രത്യാഗമനവും | 67 |
അദ്ധ്യായം 10 | ഉത്തമൻ്റെ മരണവും ധ്രുവൻ്റെ യക്ഷവംശധ്വംസന സംരംഭവും | 30 |
അദ്ധ്യായം 11 | മനുവിൻ്റെ സാന്ത്വനവും യുദ്ധവിരാമവും | 35 |
അദ്ധ്യായം 12 | കുബേരൻ്റെ അഭിനന്ദനവും ധ്രുവൻ്റെ ഭഗവൽ പദാരോഹണ്വും | 52 |
അദ്ധ്യായം 13 | പൃഥുചരിതോപക്രമം, അംഗൻ്റെ ഗൃഹത്യാഗം | 49 |
അദ്ധ്യായം 14 | വേനൻ്റെ ദുർഭരണവും നാശവും | 46 |
അദ്ധ്യായം 15 | പൃഥുവിൻ്റെ ജനനവും രാജ്യാഭിഷേകവും | 26 |
അദ്ധ്യായം 16 | പൃഥുരാജസ്തുതി | 27 |
അദ്ധ്യായം 17 | പൃഥു ഭൂമിദേവിയോട് കയർക്കുന്നതും ഭൂമിദേവീകൃതമായ പൃഥുസ്തുതിയും | 36 |
അദ്ധ്യായം 18 | പൃഥിവീദോഹനം | 32 |
അദ്ധ്യായം 19 | പൃഥുവിൻ്റെ യജ്ഞാശ്വത്തെ ഇന്ദ്രൻ അപഹരിച്ചത് | 42 |
അദ്ധ്യായം 20 | ഭഗവത് പൃഥുസംവാദം | 38 |
അദ്ധ്യായം 21 | പൃഥുചക്രവർത്തിയുടെ പ്രജാനുശാസനം | 52 |
അദ്ധ്യായം 22 | സനത്കുമാരോപദേശം | 63 |
അദ്ധ്യായം 23 | പൃഥുചക്രവർത്തിയുടെ വൈകുണ്ഠലോകപ്രാപ്തി | 39 |
അദ്ധ്യായം 24 | രുദ്ര പ്രചേതസ സമാഗമവും രുദ്രഗീതവും | 79 |
അദ്ധ്യായം 25 | പുരഞ്ജനോപാഖ്യാനപ്രാരംഭം | 62 |
അദ്ധ്യായം 26 | പുരഞ്ജനൻ്റെ വേട്ടപോക്കും പുരഞ്ജനിയുടെ പ്രണയകോപവും | 26 |
അദ്ധ്യായം 27 | പുരഞ്ജനപുരിയിൽ ചണ്ഡവേഗൻ്റെ ആക്രണവും കാലകന്യാചരിത്രവും | 30 |
അദ്ധ്യായം 28 | പുരഞ്ജനൻ സ്ത്രീയായി പിറക്കുന്നതും അവിജ്ഞാതൻ്റെ ഉപദേശത്താൽ മുക്തനാവുന്നതും |
65 |
അദ്ധ്യായം 29 | പുഞ്ജനോപാഖ്യാനത്തിൻ്റെ താത്‌പര്യം | 85 |
അദ്ധ്യായം 30 | ഭഗവാൻ പ്രചേതസ്സുകൾക്ക് വരം കൊടുക്കുന്നത് | 51 |
അദ്ധ്യായം 31 | പ്രചേതസ്സുകൾക്ക് നാരദോപദേശത്താൽ മുക്തി സിദ്ധിക്കുന്നത് | 31 |
ആകെ ശ്ലോകങ്ങൾ | 1445 |
ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 4 (പേജ് 484, ഫയൽ വലുപ്പം 22.4 MB.)