Jump to content

ശ്രീമദ് ഭാഗവതം (മൂലം) / പഞ്ചമഃ സ്കന്ധഃ (സ്കന്ധം 5)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പഞ്ചമഃ സ്കന്ധഃ (സ്കന്ധം 5) : ഉള്ളടക്കം

[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 പ്രിയവ്രതചരിതം 41
അദ്ധ്യായം 2 ആഗ്നീധ്രചരിതം 23
അദ്ധ്യായം 3 നാഭിചരിതം 20
അദ്ധ്യായം 4 ഋഷഭദേവചരിതം 19
അദ്ധ്യായം 5 ഋഷഭദേവൻ്റെ ജ്ഞാനോപദേശം 35
അദ്ധ്യായം 6 ഋഷഭദേവൻ്റെ ശരീരത്യാഗം 19
അദ്ധ്യായം 7 ഭരതോപാഖ്യാനം 14
അദ്ധ്യായം 8 ഭരതൻ മാനായി പിറന്നത് 31
അദ്ധ്യായം 9 ജഡഭരതാനുചരിതം 20
അദ്ധ്യായം 10 ജഡഭരതനും രഹൂഗണനെന്ന രാജാവും 25
അദ്ധ്യായം11 ജഡഭരതൻ്റെ തത്ത്വജ്ഞാനോപദേശം 17
അദ്ധ്യായം 12 രഹൂഗണൻ്റെ സന്ദേഹനിവൃത്തി 16
അദ്ധ്യായം 13 ഭവാടവീവർണ്ണനം 26
അദ്ധ്യായം 14 ഭവാടവി എന്നതിൻ്റെ വ്യാഖ്യാനം 46
അദ്ധ്യായം 15 ഭരതവംശാനുചരിതം 16
അദ്ധ്യായം 16 ഭൂഗോളവർണ്ണനം 29
അദ്ധ്യായം 17 ഗംഗാവതരണവും ശ്രീരുദ്രകൃതമായ സങ്കർഷണസ്തുതിയും 24
അദ്ധ്യായം 18 വിഭിന്ന ഭൂഖണ്ഡങ്ങളുടെ വർണ്ണനം 39
അദ്ധ്യായം 19 കിമ്പുരുഷഭാരതവർഷങ്ങളുടെ സ്ഥിതിവർണ്ണനം 31
അദ്ധ്യായം 20 പ്ലക്ഷാദി ദ്വീപുകളും ലോകാലോകപർവ്വതവും 46
അദ്ധ്യായം 21 സൂര്യൻ്റെ കാലചക്രഗതി 19
അദ്ധ്യായം 22 ചന്ദ്രശുക്രാദി ഗ്രഹങ്ങളുടെ സ്ഥിതിഗതികൾ 17
അദ്ധ്യായം 23 ധ്രുവമണ്ഡലസ്ഥിതിയും ശിശുമാരചക്രസ്വരൂപവും 9
അദ്ധ്യായം 24 രാഹുവിൻ്റെ സ്ഥിതിയും അതലാദിലോകങ്ങളും 31
അദ്ധ്യായം 25 സങ്കർഷണമൂർത്തിയുടെ സംസ്ഥിതി 15
അദ്ധ്യായം 26 നരകസ്ഥിതിവർണ്ണനം 40
ആകെ ശ്ലോകങ്ങൾ 668


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 5 (പേജ് 319, ഫയൽ വലുപ്പം 16.6 MB.)