ശ്രീമദ് ഭാഗവതം (മൂലം) / തൃതീയഃ സ്കന്ധഃ (സ്കന്ധം 3)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തൃതീയഃ സ്കന്ധഃ (സ്കന്ധം 3) : ഉള്ളടക്കം[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 വിദുരോദ്ധവസമാഗമം 45
അദ്ധ്യായം 2 ഉദ്ധവർ വിദുരരോട് സംക്ഷിപ്തമായി പറയുന്ന ശ്രീകൃഷ്ണ ബാലലീലകൾ 34
അദ്ധ്യായം 3 മഥുരയിലും ദ്വാരകയിലും ഉണ്ടായ ശ്രീകൃഷ്ണ ലീലകളുടെ വർണ്ണനം 28
അദ്ധ്യായം 4 യദുവംശ വിനാശ വൃത്താന്തം, വിദുരർ ആത്മജ്ഞാന ലബ്ധിക്കായി
മൈത്രേയനെ സമീപിക്കുന്നത്
36
അദ്ധ്യായം 5 വിദുര പ്രശ്നാനുസാരേണ മൈത്രേയകൃത സൃഷ്ടിക്രമ വർണ്ണനം 50
അദ്ധ്യായം 6 വിരാട് സ്വരൂപോത്പത്തി കഥനം 40
അദ്ധ്യായം 7 മൈത്രേയമുനി വിദുരർക്ക് സംശയനിവൃത്തി വരുത്തിക്കൊടുക്കുന്നത് 42
അദ്ധ്യായം 8 ബ്രഹ്മാവ് ഉത്ഭവിച്ചത് 33
അദ്ധ്യായം 9 ബ്രഹ്മാവിൻ്റെ ഭഗവൽ സ്തുതി 44
അദ്ധ്യായം 10 ദശവിധ സൃഷ്ടിവർണ്ണനം 30
അദ്ധ്യായം 11 കാല പരിമാണ ബനിരൂപണം 41
അദ്ധ്യായം 12 സനകാദികളുടേയും സ്വായംഭുവ മനുവിൻ്റേയും മറ്റും ഉത്ഭവം 56
അദ്ധ്യായം 13 ശ്രീ വരാഹാവാതാരം 50
അദ്ധ്യായം 14 ദിതികശ്യപ സംവാദവും ദിതിയുടെ ഗർഭധാരണവും 50
അദ്ധ്യായം 15 സനകാദികളിൽനിന്ന് ജയവിജയന്മാർക്കുണ്ടായ ശാപം 50
അദ്ധ്യായം 16 സനകാദികളോടുള്ള ഭഗവാൻ്റെ സാന്ത്വന വചനവും
ജയവിജയന്മാരുടെ അധഃപതനവും
37
അദ്ധ്യായം 17 ഹിരണ്യാക്ഷൻ്റേയും ഹിരണ്യകശിപുവിൻ്റേയും ജനനം,
ഹിരണ്യാക്ഷൻ്റെ ദിഗ് വിജയം
31
അദ്ധ്യായം 18 ഹിരണ്യാക്ഷനും വരാഹമൂർത്തിയും തമ്മിലുണ്ടായ യുദ്ധം 28
അദ്ധ്യായം 19 ഹിരണ്യാക്ഷവധം 38
അദ്ധ്യായം 20 ബ്രഹ്മകൃത വിവിധ സൃഷ്ടിവർണ്ണനം 53
അദ്ധ്യായം 21 കർദ്ദമൻ്റെ തപസ്സും ഭഗവാൻ്റെ വരദാനവും 56
അദ്ധ്യായം 22 കർദ്ദമദേവഹൂതീവിവാഹം 39
അദ്ധ്യായം 23 കർദ്ദമദേവഹൂതിമാരുടെ സ്വച്ഛന്ദവിഹാരം 57
അദ്ധ്യായം 24 ശ്രീ കപിലാവതാരം 47
അദ്ധ്യായം 25 ദേവഹൂതി കപില സംവാദം - കപിലപ്രോക്തമായ ഭക്തിയോഗലക്ഷനം 44
അദ്ധ്യായം 26 മഹദാദികളുടെ ഉത്പത്തിനിരൂപണം 72
അദ്ധ്യായം 27 പ്രകൃതിപുരുഷ് വിവേകദ്വാരാ മോക്ഷപ്രാപ്തി 30
അദ്ധ്യായം 28 സബീജ യോഗലക്ഷണവും ഭഗവൽ പ്രത്യംഗ ധ്യാനക്രമവും 44
അദ്ധ്യായം 29 ഭക്തിയോഗരഹസ്യവും കാലപ്രഭാവ വർണ്ണനവും 45
അദ്ധ്യായം 30 ദേഹഗേഹാസക്തിനിമിത്തം ജീവന്മാർക്കുണ്ടാവുന്ന അധോഗതി 34
അദ്ധ്യായം 31 മാതൃഗർഭ പ്രവിഷ്ടനായ ജീവൻ്റെ ശരീരപ്രാപ്തിയും ബാല്യാദി ക്ലേശങ്ങളും 48
അദ്ധ്യായം 32 ജീവന്മാർക്കുണ്ടാവുന്ന വിഭിന്ന ഗതികൾ,
കർമ്മമാർഗ്ഗത്തിൻ്റെ അപകർഷവും ഭക്തിമാർഗ്ഗത്തിൻ്റെ ഉത്കർഷവും
43
അദ്ധ്യായം 33 ദേവഹൂതിയുടെ ഭഗവൽസ്തുതി, കപിലപ്രസ്ഥാനം, ദേകഹൂതിയുടെ ജീവന്മുക്തി 37
ആകെ ശ്ലോകങ്ങൾ 1412


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 3 (പേജ് 467, ഫയൽ വലുപ്പം 21.5 MB.)