Jump to content

കേരളപാണിനീയം/സമർപ്പണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

ശ്രീഃ

സമർപ്പണം

മഹാമഹിമശ്രീമദ്

കേരളവർമ്മദേവേഭ്യഃ

സി.എസ്.ഐ;എഫ്.എം.യു;എം.ആർ.എ.എസ്;എഫ്.ആർ.എച്ച്.എസ്.

പ്രഭൃതിബിരുദധാരിഭ്യഃ


ഭോ ഗുരുപാദാഃ,

സാലാതുരീയമുനിമന്ദരമഥ്യമാനഃ
കാത്യായനാമരസരിജ്ഝരപൂര്യമാണഃ
ശ്രീമദ്പതഞ്ജലിഘടോദ്ഭവചൂഷ്യമാണഃ
ശബ്ദാനുശാസനമഹാജലധിശ്‌ചകാസ്മി. 1

ശ്രീഭാഷ്യകാരരസനാവലിലിഹ്യമാനാ-
ദ്യത്പൂരതോ വിഘസവിപ്രൂഷ‌ഉത്പ്രകീർണ്ണാഃ
ഉച്ചിത്യ കർമ്മകുശലൈഃ കില ജർമ്മനീയൈർ-
ഭാഷാനുശാസനനിപാനമതാനി നൂനം. 2

ലോകാതിവർത്തിവിതതവ്യവസായസിദ്ധൈഃ
സാരവഗാഢഗുരുഭിർഹരിബദ്ധതീർത്ഥൈഃ
യസ്യൈകദേശമവഗാഹ്യ നദീഷ്ണമാനീ
പാരം ഗതോ ഹമിതിവല്‌ഗതി ഫല്‌ഗുചേതാഃ. 3

തസ്യൈതസ്യ സമന്തതോ പി ഹരിതാംകൂലങ്‌കഷസ്യാംബുധേഃ
കല്ലോലേഷു കുതൂഹലാകുലതയാ നിഷ്ണാതവദ്ഭിശ്‌ചിരം
ശ്രീമദ്‌ഭിർഗിനീസുതപ്രണയിഭിർവിചീഷു സഞ്ചാരിതഃ
സോ യം കിഞ്ചിദുപാഹരാമി ഭവതാം സംയാത്രയാത്രാർജ്ജിതം. 4

യദ്വാ ലം കഥിതൈരഹോ! നു ഖുലു ഭോഃ! സൂത്രാണി സംസീവ്യതാ
രീതിം കേരളവൈഖരീയസമുദാചാരോചിതം ഗൃഹ്‌ണതാ‌
ശബ്ദാനാമനുശിഷ്ടിരാപദശിഖം സംവർമ്മിതേയം മയാ
ബദ്ധാ കേരളവർമ്മണൈവ ഗുരുണേത്യാദീയതാമദാരത്‌. 5

അദ്ധ്യായപ്രവചനബോധസംപ്രയോഗൈർ-
വിദ്യാനാം വിവിധഗതീശ്‌ചതുർദശാനാം
സർവഞ്ജ! ത്വദയമധീത്യ യം ന്യംബ്ധനാം
ഗ്രന്ഥോ ഽ യം വഹതു സ പാണിനീയഭുയം 6

പഞ്ചപാഠങ്ങളാലോതി പൂർണ്ണം വ്യാകരണം മുനി;
പഞ്ചപ്പാട്ടുകളഞ്ചാറു പറഞ്ഞേനിന്നിവൻ പുനഃ

ശ്രീമതാം പ്രിയശിഷ്യഃ

അ. രാ. രാജരാജവർമ്മാ

അനന്തപുരം
1070 മകരം 18

നവീകൃതം കേരളപാണിനീയം
നിവാപനിർണ്ണേനജനനീരജസ്കേ
നിവേദയഽത്രൈവ ഗുരോ പദാബ്ജേ
നിവാരിതാശ്രുപ്രസരോ ഽദ്യ യത്നാത്‌.

A. R. R. V
തിരുവനന്തപുരം
1092 വൃശ്ചികം 16

"https://ml.wikisource.org/w/index.php?title=കേരളപാണിനീയം/സമർപ്പണം&oldid=23331" എന്ന താളിൽനിന്ന് ശേഖരിച്ചത്