Jump to content

ശ്രീമദ് ഭാഗവതം (മൂലം) / ഏകാദശഃ സ്കന്ധഃ (സ്കന്ധം 11)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഏകാദശഃ സ്കന്ധഃ (സ്കന്ധം 11) : ഉള്ളടക്കം

[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 മഹർഷിമാരുടെ ശാപം 24
അദ്ധ്യായം 2 നാരദവസുദേവസംവാദം 55
അദ്ധ്യായം 3 മായയെ എങ്ങനെ മറികടക്കാൻ കഴിയുമെന്നതിനക്കുരിച്ച് 55
അദ്ധ്യായം 4 ദ്രുമിളൻ്റെ ഭഗവാൻ്റെ അവതാരങ്ങളെക്കുറിച്ചുള്ള വിവരണം 23
അദ്ധ്യായം 5 യുഗന്തോറും ഭഗവാനെ എങ്ങനെ
പൂജിക്കണമെന്നതിനെക്കുറിച്ചുള്ള വിവരണം
52
അദ്ധ്യായം 6 ശ്രീകൃഷ്ണ ഉദ്ധവ സംവാദാരാംഭം 50
അദ്ധ്യായം 7 അവധൂതോപാഖ്യാനം 74
അദ്ധ്യായം 8 അജഗരം മുതലായ ഒമ്പത് ഗുരുക്കന്മാരുടെ വിവരണം 44
അദ്ധ്യായം 9 കുരരം മുതലായ ഏഴ് ഗുരുക്കന്മാരുടെ വിവരണം 33
അദ്ധ്യായം10 ദേഹാഭിമാനം കൊണ്ട് ആത്മാവിനുണ്ടാകുന്ന സംസാരം 37
അദ്ധ്യായം11 ഉദ്ധവചോദ്യത്തിന്ന് ഭഗവാൻ്റെ മറുപടി 49
അദ്ധ്യായം 12 സാധുജന സംസർഗ്ഗ മാഹാത്മ്യവും മറ്റും 24
അദ്ധ്യായം 13 സനൽ കുമാരൻ്റെ ചോദ്യത്തിന്ന്
ഹംസരൂപിയായ ഭഗവാൻ്റെ മറുപടി
42
അദ്ധ്യായം 14 ഭക്തിയുടെ മഹത്വം, ധ്യാനയോഗവർണ്ണനം 46
അദ്ധ്യായം 15 അഷ്ടാദശസിദ്ധിവർണ്ണനം 36
അദ്ധ്യായം 16 ഭഗവാൻ്റെ വിഭൂതി വിസ്തരണം 44
അദ്ധ്യായം 17 വർണ്ണധർമ്മനിരൂപണം, ആശ്രമധർമ്മവർണ്ണനം 58
അദ്ധ്യായം 18 വാനപ്രസ്ഥ സന്യാസാശ്രമധർമ്മ നിരൂപണം 48
അദ്ധ്യായം 19 ഭക്തിയുടെ ആവശ്യകത, യമാദികളുടെ ലക്ഷണം 45
അദ്ധ്യായം 20 ജ്ഞാനകർമ്മയോഗങ്ങളുടെ വർണ്ണനം 37
അദ്ധ്യായം 21 ജ്ഞാനാദികൾക്ക് അധികാരം ലഭിക്കാത്തവരെക്കുറിച്ച് 43
അദ്ധ്യായം 22 തത്ത്വസംഖ്യകളുടെ അവിരോധതയെക്കുറിച്ചുള്ള നിരൂപണം 60
അദ്ധ്യായം 23 ഭിക്ഷുചരിതവിവരണം 62
അദ്ധ്യായം 24 മനോമോഹത്തെക്കുറിച്ചുള്ള നിരൂപണം 29
അദ്ധ്യായം 25 ഗുണവൃത്തിനിരൂപണം 36
അദ്ധ്യായം 26 പുരൂരവസ്സിൻ്റെ ചരിതവർണ്ണനം 35
അദ്ധ്യായം 27 പൂജാക്രമനിരൂപണം 55
അദ്ധ്യായം 28 ജ്ഞാനയോഗത്തിൻ്റെ സംക്ഷേപനിരൂപണം 44
അദ്ധ്യായം 29 ഭക്തിയോഗത്തിൻ്റെ സംക്ഷേപനിരൂപണം 49
അദ്ധ്യായം 30 യദുകുല വിനാശ വർണ്ണനം 50
അദ്ധ്യായം 31 ഭഗവാൻ സ്വസ്ഥാനത്തെ പ്രാപിച്ചുവെന്ന കഥാനിരൂപണം 28
ആകെ ശ്ലോകങ്ങൾ 1367


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 11 (പേജ് 485, ഫയൽ വലുപ്പം 18.8 MB.)