"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
→‎Indic Wikisource Proofreadthon II 2020: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
(ചെ.) fix using AWB
വരി 342: വരി 342:
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlist&oldid=19991757 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlist&oldid=19991757 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}
വരി 365: വരി 368:
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}

07:21, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Vssun !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- തച്ചന്റെ മകൻ 14:09, 26 ജൂൺ 2010 (UTC)[മറുപടി]

യന്ത്രം

സുനിൽ, പ്രധാനനാമമേഖലയിൽ വരുന്ന ചില്ല് ഉൾക്കൊള്ളുന്ന താളുകളിൽ മാത്രമാണ് ജ്യോതിസ്സിന്റെ യന്ത്രം ഓടിയത്. വർഗ്ഗങ്ങളുടെ പ്രശ്നം ഞാൻ തന്നെ പരിഹരിച്ചു. ചില്ല് ഉൾപ്പെടാത്ത പ്രധാനനാമമേഖലത്താളുകളിലും തിരിച്ചുവിടലുകളിലും (പൊട്ടിയവ‍, ഇരട്ട‍) ആണ് മുഖ്യമായും പരിഹാരം വേണ്ടത്. ഗ്രന്ഥശാലയിലെ മൊത്തം താളുകളിലും യന്ത്രം ഓടിച്ചാൽ മതിയാകും എന്നാണ് തോന്നുന്നത്. കൂടെ category>വർഗ്ഗം തുടങ്ങിയ സന്നാഹങ്ങളെയും കൊണ്ടുപോയ്ക്കോളൂ :) പഴയ കീബോർഡിലുള്ള “കൌ“ തുടങ്ങിയ പുള്ളിചേർത്ത ഔകാരങ്ങളെ "കൗ" ആക്കാൻ എന്തെങ്കിലും സ്ക്രിപ്റ്റ് തയ്യാറാക്കാമോ?

പിന്നെ, ഒരു അഭ്യർത്ഥന: ചൂടൻപൂച്ചയെ ഗ്രന്ഥശാലയ്ക്ക് മെരുക്കിത്തരണം.

ക്ഷമിക്കണം; രണ്ടാമത്തെ അഭ്യർത്ഥന: ഫലകം:Author, ഫലകം:header എന്നീ ഫലകങ്ങളിലെ സാങ്കേതികപ്രശ്നം പരിഹരിക്കണം. നന്ദി--തച്ചന്റെ മകൻ 16:26, 27 ജൂൺ 2010 (UTC)[മറുപടി]

പ്രധാന നാമമേഖലയിലെ എല്ലാ താളുകളിലും ഇപ്പോൾ യന്ത്രം ഓടുന്നുണ്ട് (ഉപതാളുകളടക്കം). ഇതിന്റെ ഒരു പ്രദക്ഷിണം കഴിഞ്ഞതിനു ശേഷം മറ്റു പ്രശ്നങ്ങൾ ശ്രദ്ധിക്കാം. ഇരട്ടത്തിരിച്ചുവിടൽ എല്ലാം ശരിയാക്കിയിട്ടുണ്ട്.--Vssun 02:32, 28 ജൂൺ 2010 (UTC)[മറുപടി]
നന്ദി ശരിയായി. --തച്ചന്റെ മകൻ 06:39, 28 ജൂൺ 2010 (UTC)[മറുപടി]

പ്രധാന നാമമേഖലയിലെ ഏതാണ്ടെല്ലാ താളുകളിലും ബോട്ട് ഓടി, എങ്കിലും പഴയ ചില്ലിന്റെ പ്രശ്നം എവിടെയും കണ്ടില്ല എന്നുതന്നെ വിചാരിക്കുന്നു. പഴയ ചില്ലുപ്രശ്നമുള്ള റീഡയറക്റ്റല്ലാത്ത ഏതെങ്കിലും താളിന്റെ ഉദാഹരണം പറയാമോ? --Vssun 15:47, 28 ജൂൺ 2010 (UTC)[മറുപടി]

വർഗ്ഗങ്ങൾ ശരിയാക്കാൻ തലക്കെട്ടിൽ ചില്ലില്ലാത്ത മിക്കവാറും താളുകളിൽ ഞാൻ തന്നെ കയറിയിറങ്ങിയിരുന്നു. വിട്ടുപോയിട്ടുണ്ടെങ്കിൽ എന്നുവിചാരിച്ച് പറഞ്ഞതാണ്‌--തച്ചന്റെ മകൻ 02:50, 29 ജൂൺ 2010 (UTC)[മറുപടി]
മുറിഞ്ഞ തിരിച്ചുവിടൽ ശരിയാക്കിയിട്ടുണ്ട്.--Vssun 02:05, 30 ജൂൺ 2010 (UTC)[മറുപടി]

ഫലകങ്ങൾ

ഇംഗ്ലീഷിലെ Author ഫലകം (മറ്റു ഫലകങ്ങളും) അതുപോലെ പകർത്തിയപ്പോൾ പെട്ടിയോ നിറമോ ഉണ്ടായിരുന്നില്ല. class="authortemplate" തുടങ്ങിയ ക്ലാസ്സുകൾ മലയാളത്തിൽ പ്രവർത്തിക്കാത്തതാണ്‌ പ്രശ്നമെന്നാണ്‌ തോന്നുന്നത്. ഞാൻ അതുകാരണം പുതിയ പെട്ടി ചേർക്കുകയായിരുന്നു. പ്രശ്നങ്ങൾ:

  1. ഇംഗ്ലീഷിലുള്ളതുപോലെ description-ന്‌ നലകിയ ഭാഗത്ത് see also ഒരു പെട്ടിക്കകത്ത് വരുന്നില്ല. അതിനാൽ എന്തെങ്കിലും description നൽകിയാൽ രണ്ടും കൂടിക്കലരും.(നോ:ശ്രീനാരായണഗുരു)
  2. എഴുത്തുകാരന്റെ പേരിനു താഴത്തെ വർഷം നടുവിലല്ല ഉള്ളത്.(ടി.)
  3. ഫലകത്തിനു മുകളിലെ സ്പേസ്(ടി.). പ്രെറ്റിയു.ആർ.എൽ ഫലകത്തിനുള്ളിൽ നൽകിയാൽ സ്പേസ് താഴെയാകും.(നോ:ചങ്ങമ്പുഴ കൃഷ്ണപിള്ള).
  4. Header ഫലകത്തിനു താഴെ ചിലപ്പോൾ അധികം സ്പേസ് വരുന്നു (നോ:കുണ്ഡലിനിപ്പാട്ട്). ചിലപ്പോൾ തീരെയില്ല (നോ:ദൈവദശകം)
  5. ഈ ഫലകം നോക്കൂ
  6. ഇംഗ്ലീഷിൽ header ഫലകം ചേർത്താൽ footer കൂടി വരുന്നു. ഇവിടെ ശരിയാവുന്നില്ല.
  7. header-ൽ previous, next എന്നിവ ചേർത്താൽ ശരിയാവുന്നില്ല.
മറ്റു പ്രശ്നങ്ങൾ പരിശോധിച്ചറിയുക. Author, Header, Process_header, Textinfo ഫലകങ്ങൾ ഇംഗ്ലീഷിലേതുപോലെ കുറ്റമറ്റതാക്കണം. മലയാളത്തിന്‌ ആവശ്യമെന്നു തോന്നുന്ന മറ്റു ഫലകങ്ങൾക്ക് ഇവിടെ നോക്കുക. ഇംഗ്ലീഷിലെപ്പോലെതന്നെ വേണമെന്നില്ല. ചിത്രങ്ങൾ, എഴുത്തുകാരൻ, കൃതി തുടങ്ങിയ താളുകളിലേക്ക് വേണ്ട പകർപ്പവകാശഫലകങ്ങൾ നിർമ്മിക്കുകയാണ്‌ മറ്റൊരാവശ്യം.

താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

സുനിൽ പറഞ്ഞപോലെ Author, Index, portal, Page തുടങ്ങിയവയ്ക്ക് നാമമേഖലകൾ ആവശ്യമുണ്ട്. മുഖ്യമായ താളുകളിൽ ഇപ്പോൾ ലേഖനം എന്നാണ്‌ നൽകിയിട്ടുള്ളത് താൾ/കൃതി/രചന എന്നിങ്ങനെ മാറണം. Index = സൂചിക/ഉള്ളടക്കം Author = രചയിതാവ്/കർത്താവ്. ഇവ തീരുമാനിച്ച് ബഗ്ഗിടണം. ചർച്ച: സംവാദം:എൻ. കുമാരനാശാൻ നോക്കുക--തച്ചന്റെ മകൻ 18:52, 20 ജൂലൈ 2010 (UTC)[മറുപടി]
പ്രശ്നങ്ങൾ ഓരോന്നായി മാറ്റാൻ ശ്രമിക്കാം. authortemplate എന്ന ക്ലാസ്സ് ഇവിടെ എത്തിച്ചിട്ടുണ്ട്.
1. പെട്ടി ശരിയായിട്ടുണ്ട്.
2. ശരിയായിട്ടുണ്ട്.--Vssun 06:51, 22 ജൂലൈ 2010 (UTC)[മറുപടി]
3. പ്രെറ്റി യു.ആർ.എൽ. ഫലകത്തിലെ ഒരു br ഒഴിവാക്കി. ശരിയായിട്ടുണ്ട്. --Vssun 07:05, 22 ജൂലൈ 2010 (UTC)[മറുപടി]

പ്രധാന നെയിംസ്പേസിന്റെ ടാബ്, കൃതി എന്നാക്കിയിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun 04:29, 24 ജൂലൈ 2010 (UTC) ഇത് ഇപ്പോൾ മോണോബുക്ക് സ്കിന്നിൽ മാത്രമേ വരുകയുള്ളൂ. വെക്റ്റർ സ്കിന്നിൽ വരണമെങ്കിൽ mediawiki:Vector-namespace-main എന്ന സന്ദേശവും കൃതി എന്നാക്കുക. --Vssun 04:45, 24 ജൂലൈ 2010 (UTC)[മറുപടി]

ചേർത്തു--തച്ചന്റെ മകൻ 17:08, 31 ജൂലൈ 2010 (UTC)[മറുപടി]

നാളായണി

)അതു കുഴപ്പമില്ല. പുള്ളിക്ക് നാളായണിയെ അറിയാത്തകൊണ്ടാണ്‌. നമ്മുടെ w:ദ്രൗപദിയുടെ മുജ്ജന്മമാണ്‌ നാളായണി --തച്ചന്റെ മകൻ 04:12, 24 ജൂലൈ 2010 (UTC)[മറുപടി]

ഭൂമിശാസ്ത്രം

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 14:58, 8 നവംബർ 2011 (UTC)[മറുപടി]

തിരുവിതാംകൂർ ഭൂമിശാസ്ത്രം# തലക്കെട്ടുകൾ

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സൂചികയുടെ_സംവാദം:Geography_textbook_4th_std_tranvancore_1936.djvu#തലക്കെട്ടുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 14:47, 9 നവംബർ 2011 (UTC)[മറുപടി]

സംവൃതോകാരം

സംവൃതോകാരം പുസ്തകത്തിലേതുപോലെതന്നെ സാധാരണ നൽകാറുണ്ടായിരുന്നു. അതിൽ ശ്രദ്ധ വിട്ടുപോയി എന്നു തോന്നുന്നു, സ്കാൻ അത്ര നന്നല്ല. ഇനി ശ്രദ്ധിക്കുന്നതായിരിക്കും. സൂചിപ്പിച്ചതിനു നന്ദി. --എഴുത്തുകാരി സംവാദം 18:29, 3 ജനുവരി 2012 (UTC)[മറുപടി]

പൂമുഖം രൂപകല്പന

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 15:30, 1 ഫെബ്രുവരി 2012 (UTC)[മറുപടി]

അലിയാസ്

You have new messages
You have new messages
നമസ്കാരം, Vssun. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 14:46, 9 ഫെബ്രുവരി 2012 (UTC)[മറുപടി]

തെറ്റുതിരുത്തൽ

ചർച്ചകൾ ഇപ്പൊഴാണ് കാണുന്നത്. സി.വി.യുടെ പദകോശം കൽക്കണ്ടമാണെന്നാ പറയാറ്. കടിച്ചുപൊട്ടിച്ചിട്ടുവേണ്ടേ മധുരമിറക്കാൻ. ശബ്ദതാരാവലിയിലും കാണാനിടയില്ല പല പദങ്ങളും. സി.വി. ശബ്ദകോശം തന്നെ ഇറങ്ങിയിട്ടുണ്ട് (താരാവലിയുടേത്ര തന്നെ വരും). കയ്യിലാണേൽ നിഘണ്ട്വാദി ആയുധങ്ങളൊന്നുമില്ല. സമയം കിട്ടുമ്പോൾ പല്ലും നഖവും ഉപയോഗിച്ച് ശ്രമിച്ചുനോക്കാം. സംശായമുള്ള വാക്കുകൾ അതത് സംവാദത്തിൽ കുറിച്ചുവെച്ചാൽ മതി.എന്തായാലും ചാടിക്കയറി തിരുത്തണ്ട--തച്ചന്റെ മകൻ 07:21, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

float --Vssun 15:58, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

Time to Respond

ഇവിടെ സമ്മതമറിയുക്കുമല്ലൊ?--Kiran Gopi (സംവാദം) 14:06, 7 മാർച്ച് 2012 (UTC)[മറുപടി]

ഗ്രന്ഥശാലയിലെ പുതിയ കാര്യനിർവ്വഹകന് ആശംസകൾ. ഇനി ഇടയ്ക്ക് എനിക്ക് മുങ്ങാമല്ലോ.. ;) --മനോജ്‌ .കെ 06:40, 15 മാർച്ച് 2012 (UTC)[മറുപടി]
നന്ദി മനോജ്. --Vssun (സംവാദം) 06:45, 15 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Vssun,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 15:54, 29 മാർച്ച് 2012 (UTC)[മറുപടി]

അങ്ങിനെ വാചകങ്ങൾക്കിടയിൽ രണ്ടിട ഇടാറില്ല. ഏതു പേജിലാണ് അങ്ങിനെ കണ്ടത് ?? സമാധാനം (സംവാദം) 05:45, 5 ഏപ്രിൽ 2012 (UTC)[മറുപടി]

നന്ദി , തെറ്റു ചൂണ്ടിക്കാണിച്ചതിനു. ഇനി ശ്രദ്ധിച്ചോളാം. സമാധാനം (സംവാദം) 08:47, 5 ഏപ്രിൽ 2012 (UTC)[മറുപടി]

നന്ദി, സ്വതേ റോന്തുചുറ്റൽ ചേർത്തതിന് ഷാജി സംവാദം 09:02, 5 ഏപ്രിൽ 2012 (UTC)[മറുപടി]

സാധാരണ അതു ശ്രദ്ധിക്കാറുണ്ട് , ഒരുപാടു സ്ഥലത്തു സംഭവിച്ചിട്ടുണ്ടോ ?? സമാധാനം (സംവാദം) 17:35, 7 ഏപ്രിൽ 2012 (UTC)[മറുപടി]

ഇനി ശ്രദ്ധിച്ചോളാം സമാധാനം (സംവാദം) 17:35, 7 ഏപ്രിൽ 2012 (UTC)[മറുപടി]

തർജ്ജമ

"ഷെർലക് ഹോംസ്" കഥകളുടെ തർജ്ജമ മലയാളത്തിൽ നിലവിലുണ്ടല്ലോ. ഇവയുടെ പകർപ്പവകാശം എങ്ങനെ ? ഇവ വിക്കിഗ്രന്ഥശാലയിൽ പകർത്താമോ ? ഇവയുടെ ആംഗലേയം പ്രസ്തുതവിക്കിയിൽ നിലവിലുണ്ട്.en:Author:Arthur Conan Doyle/Sherlock Holmes. -- Raghith (സംവാദം) 07:42, 9 ഏപ്രിൽ 2012 (UTC)[മറുപടി]

നന്ദി. -- Raghith (സംവാദം) 08:07, 9 ഏപ്രിൽ 2012 (UTC)[മറുപടി]

പ്രശ്നം

കാണുക --റോജി പാലാ (സംവാദം) 05:08, 25 ഏപ്രിൽ 2012 (UTC)[മറുപടി]

ചെറിയേ പ്രശ്നം--തച്ചന്റെ മകൻ (സംവാദം) 18:40, 27 ഏപ്രിൽ 2012 (UTC)[മറുപടി]

രാമരാജബഹദൂർ

ഞാൻ 174 മത്തെ പേജ് ടൈപ്പ് ചെയ്തിട്ടുണ്ട്. അതു ശരിയായൊ എന്നു നോക്കണെ.. അതിൽ അവസാനം ഒപ്പ് വയ്ക്കേണ്ടതുണ്ടോ???? --കോട്ടക്കാടൻ 03:45, 1 മേയ് 2012 (UTC)

ധർമ്മരാജ - ഉള്ളടക്കം

ധർമ്മരാജാ ഉള്ളടക്കത്തിൽ 'അദ്ധ്യായം പതിനൊന്ന്' ആവർത്തിച്ച് വന്നിട്ടുണ്ട്.-- ദീപു (സംവാദം) 20:43, 1 മേയ് 2012 (UTC)[മറുപടി]

ഈ താൾ താളിന്റെ സംവാദം:Ramarajabahadoor.djvu/154‎ ഒന്നു കാണാമോ? ഒരു ചെറിയ സംശയം. - എസ്.മനു (സംവാദം) 09:09, 3 മേയ് 2012 (UTC)[മറുപടി]

തിരുത്തൽ വായന

പേജുകൾ ടൈപ്പ് ചെയ്യുവാൻ സമയം കിട്ടാതെ വരുമ്പോഴോ ബോറടിക്കുമ്പോഴോ ഞാൻ മറ്റ് പേജുകൾ സന്ദർശിച്ച് ചെറിയ തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കുന്നന്നേയുള്ളൂ. അല്ലാതെ അത് തിരുത്തൽവായന കഴിഞ്ഞ പേജാക്കി മാറ്റുവാൻ ആളായിട്ടില്ല. ആ പേജുകൾ ആര് എഴുതിയതാണന്ന് നോക്കാറില്ല. അങ്ങനെ യാദൃശ്ചികമായി വിക്കിപ്പുലികൾ ഉൾപ്പെടുത്തിയ പേജുകളിലെയും തെറ്റുകൾ തിരുത്തിയിട്ടുണ്ടാകാം. തിരുത്തൽവായന ആ ലവലിലുള്ളവർ നടത്തുന്നതല്ലേ നല്ലത്? --കോട്ടക്കാടൻ 18:14, 8 മേയ് 2012 (UTC)

സംവാദം

തിരുത്തിയതിന് നന്ദി. ഇനിമുതൽ ശ്രദ്ധിക്കാം --ദീപു (സംവാദം) 12:01, 12 മേയ് 2012 (UTC)[മറുപടി]

bot

ऽ->ƒ, ൌ > ൗ ഒന്ന് ബോട്ടാമോ. ൌ തുഞ്ചത്തെഴുത്തച്ഛൻ തുടങ്ങിയൽ കയറ്റണ്ടാ--തച്ചന്റെ മകൻ (സംവാദം) 07:26, 13 മേയ് 2012 (UTC)[മറുപടി]

ऽ->ƒ ചെയ്യാം. ൌ > ൗ കൃതികൾ നോക്കി ചെയ്യേണ്ടതല്ലേ? മറ്റേതൊക്കെയോ കൃതികളിൽ ൌ കണ്ടതായി ഓർക്കുന്നു --Vssun (സംവാദം) 08:47, 13 മേയ് 2012 (UTC)[മറുപടി]
അതുപോലെ ഋഗ്വേദം/മണ്ഡലം 1/സൂക്തം 1 ഈ താളിൽ ദേവനാഗിരിയോടൊപ്പം കാണുന്ന ऽ ചിഹ്നം മാറ്റേണ്ടതുണ്ടോ? --Vssun (സംവാദം) 15:22, 13 മേയ് 2012 (UTC)[മറുപടി]
അതുമാത്രം ഓഴിവാക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യൂ.. ദേവനാഗരിയും വ്യാഖ്യാനവും അവിടുന്ന് മാറ്റേണ്ടതാണ്, പറ്റുമെങ്കിൽ ഉപതാളായി. പ്രധാനതാളിൽ മലയാളം മൂലം മാത്രം മതി.--തച്ചന്റെ മകൻ (സംവാദം) 16:28, 13 മേയ് 2012 (UTC)[മറുപടി]

ഇപ്പോ ഉപയോഗിക്കുന്ന സ്ക്രിപ്റ്റ് വച്ച് അങ്ങനെ പറ്റില്ല. എല്ലാം മാറ്റാൻ കൊടുത്തിട്ട് പിന്നെ പ്രശ്നമുള്ളവയെ തിരിച്ചുമാറ്റാൻ നോക്കാം. --Vssun (സംവാദം) 17:34, 13 മേയ് 2012 (UTC)[മറുപടി]

അതുപോലെ ഋതുസംഹാരം ഈ താളിലുള്ളവയോ? --Vssun (സംവാദം) 17:39, 13 മേയ് 2012 (UTC)[മറുപടി]
മലയാളലിപിയിലുള്ളവ എല്ലാം മാറ്റണം.--തച്ചന്റെ മകൻ (സംവാദം) 18:14, 13 മേയ് 2012 (UTC)[മറുപടി]
ok--Vssun (സംവാദം) 18:15, 13 മേയ് 2012 (UTC)[മറുപടി]

പ്രധാനമേഖലയിൽ പണി തീർത്തു. താൾ മേഖലയിൽ നാളെ ചെയ്യാം. --Vssun (സംവാദം) 18:27, 13 മേയ് 2012 (UTC)[മറുപടി]

ऽ->ƒ താൾ മേഖലയിലും ചെയ്തു. ഔ-ന്റെ കാര്യത്തിൽ അഭിപ്രായം പറയുക. --Vssun (സംവാദം) 02:24, 15 മേയ് 2012 (UTC)[മറുപടി]
സ്കാൻ ചെയ്തവയിൽ ഏതിലൊക്കെ ൌ വരുന്നുണ്ട്, അവ ഒഴിവാക്കുക. അത്രേള്ളൂ.--തച്ചന്റെ മകൻ (സംവാദം) 03:58, 15 മേയ് 2012 (UTC)[മറുപടി]
അതിനർത്ഥം, പ്രധാനമേഖലയിൽ കണ്ണുംപൂട്ടി ഓടിക്കാമല്ലേ --Vssun (സംവാദം) 06:29, 15 മേയ് 2012 (UTC)[മറുപടി]

പ്രധാനമേഖലയിൽ ഓട്ടം പൂർത്തിയാക്കി. താൾ മേഖലയിൽ പുസ്തകത്തിനനുസരിച്ചാണ് ചെയ്തിരിക്കുന്നത് എന്നതുകൊണ്ട് ഓടിക്കേണ്ടതില്ലെന്നു കരുതുന്നു. --Vssun (സംവാദം) 09:30, 16 മേയ് 2012 (UTC)[മറുപടി]

താളിന്റെ സംവാദം:Ramarajabahadoor.djvu/224

സംവാദം--റോജി പാലാ (സംവാദം) 15:03, 15 മേയ് 2012 (UTC)[മറുപടി]

തൃശ്ശൂർ വരുന്നുണ്ടെങ്കിൽ

അവധിക്കാലം ചിലവഴിക്കാൻ തൃശ്ശൂർ വരുന്നുണ്ടെങ്കിൽ മീറ്റാൻ മറക്കല്ലേ.. രണ്ട് കൊല്ലം മുമ്പോ മറ്റോ എർണാകുളത്തെ വിക്കി മീറ്റിൽ വച്ച് കണ്ടതാണ്. --മനോജ്‌ .കെ 22:20, 11 ജൂൺ 2012 (UTC)[മറുപടി]

സംസ്കൃതകൃതികൾ നീക്കം ചെയ്യുക

ശ്രീമദ് ഭഗവദ് ഗീത, ഗീതഗോവിന്ദം മുതലായ സംസ്കൃതകൃതികൾ അടിയന്തിരമായി നീക്കം ചെയ്യണം. സംസ്കൃതം മറ്റൊരു ഭാഷയാണ്. അതുകൊണ്ട് സംസ്കൃതഭാഷയിലുള്ള കൃതികൾ മലയാളഭാഷാ വിക്കിഗ്രന്ഥശാലയിൽനിന്ന് നീക്കം ചെയ്യണം. സംസ്കൃതകൃതികളുടെ മലയാള പരിഭാഷകൾ ആയിരുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു. ഇത് അങ്ങനെയല്ല, സംസ്കൃതത്തിലുള്ള മൂലകൃതി അങ്ങനെ തന്നെ ചേർത്തിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സംസ്കൃത ഭാഷയിൽ പ്രത്യേകമായി ഒരു വിക്കിഗ്രന്ഥശാല ഉണ്ട്. സംസ്കൃത കൃതികൾ ചേർക്കേണ്ടത് അവിടെയാണ്.--101.221.53.120 08:56, 1 ജൂലൈ 2012 (UTC)[മറുപടി]

ഈ കൃതികൾ മലയാളലിപിയിൽ പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവ ഗ്രന്ഥശാലയിൽ നിലനിർത്തുന്നതിനോട് യോജിക്കുന്നില്ല. --Vssun (സംവാദം) 08:11, 16 ജൂലൈ 2012 (UTC)[മറുപടി]

സംവാദം:കല്ലോലമാല

സംവാദം:കല്ലോലമാല ഇത് ഒന്നുകൂടെ പുതുക്കാമോ സുനിൽജി --മനോജ്‌ .കെ (സംവാദം) 19:10, 31 ജൂലൈ 2012 (UTC)[മറുപടി]

പൂർത്തിയായി --Vssun (സംവാദം) 23:18, 31 ജൂലൈ 2012 (UTC)[മറുപടി]

ഈ പുസ്തകവും സൂചിക:കിരണാവലി.djvu പൂർത്തിയായിരിക്കുന്നു. സമയം കിട്ടുന്നതിനനുസരിച്ച് സംവാദം താൾ പുതുക്കുമല്ലോ --മനോജ്‌ .കെ (സംവാദം) 18:29, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പൂർത്തിയായി --Vssun (സംവാദം) 07:23, 6 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഹെഡ്ഡറും പേജ് ബ്രേക്കും

സൂചികയുടെ 'താ'ളുകളിൽ ഹെഡ്ഡർ ചേർക്കുന്നതെങ്ങനെയാണ്? എനിക്ക് അതിനുള്ള പെട്ടി വരുന്നില്ലല്ലോ. പിന്നെ, {{page break}} ശരിക്കും വർക്കുന്നില്ലല്ലോ. എന്തുചെയ്യണം?--തച്ചന്റെ മകൻ (സംവാദം) 19:26, 5 ജനുവരി 2013 (UTC)[മറുപടി]

1. ടൂൾബാറിലെ തെറ്റുതിരുത്തൽ വായനോപകരണങ്ങളിൽ നിന്ന് [+] ബട്ടൻ ഞെക്കിയാൽ ഹെഡറും ഫൂട്ടറും കിട്ടും. ഇതുതന്നെയാണ് ഉദ്ദേശിച്ചതെന്ന് കരുതുന്നു.
2. നോക്കിയിട്ട് പറയാം. --Vssun (സംവാദം) 19:32, 5 ജനുവരി 2013 (UTC)[മറുപടി]
ഈ ഫലകം നമ്മുടെ വിക്കിയിൽ മൊത്തത്തിൽ ശരിക്ക് പ്രവർത്തിക്കുന്നില്ലെന്നാണ് ഉദ്ദേശിച്ചതെന്ന് കരുതുന്നു. ഈ ഗ്രന്ഥത്തിലാണെന്നാണ് ധരിച്ചത്. പരിഹാരത്തിന് ശ്രമിക്കാം. --Vssun (സംവാദം) 19:43, 5 ജനുവരി 2013 (UTC)[മറുപടി]
നന്ദി--തച്ചന്റെ മകൻ (സംവാദം) 20:05, 5 ജനുവരി 2013 (UTC)[മറുപടി]

en:Template:Page break-ന്റെ വിവരണത്തിൽ പറഞ്ഞിരിക്കുന്ന മാതിരിയെല്ലാം ഇവിടെ പരീക്ഷിച്ചുനോക്കി. കുഴപ്പമൊന്നും കാണാനില്ലല്ലോ. പ്രശ്നമെന്താണെന്ന് വ്യക്തമായി പറയാമോ? --Vssun (സംവാദം) 02:03, 6 ജനുവരി 2013 (UTC)[മറുപടി]

@Thachan.makan ഇതുപോലെയല്ലേ ഉദ്ദ്യേശിച്ചത് ?--മനോജ്‌ .കെ (സംവാദം) 03:06, 6 ജനുവരി 2013 (UTC)[മറുപടി]
നമ്മൾ പേജ് ബ്രേക്ക് ചേർക്കുന്നത് ശേഷം വരുന്ന ഉള്ളടക്കം അടുത്ത താളിൽ വരാനല്ലേ. അപ്പോൾ ഇതിന്റെ പിഡിഎഫ്, ഒഡിടി, ഇപബ്ബുകളിലൊക്കെ അങ്ങനെ വരേണ്ടതല്ലേ? മുമ്പ് ശ്രമിച്ചിരുന്നപ്പോൾ ഇത് നടന്നിരുന്നു ഇം.ൽ. ഇപ്പോ പറ്റുന്നില്ല :(--തച്ചന്റെ മകൻ (സംവാദം) 07:18, 6 ജനുവരി 2013 (UTC)[മറുപടി]

നമസ്തേ സുനിൽ,

താൾ:Kulastreeyum Chanthapennum Undayathengane.djvu/20 ഇതുപോലുള്ള താളിൽ നമ്മൾ അല്ലറ-ചില്ലറ മാറ്റങ്ങൾ വരുത്തണമെന്നാണ് എന്റെ അഭിപ്രായം. ഇതിലെ പ്രധാന ഉള്ളടക്കം ഒരു വാക്കിന്റെ ഇടയിൽ വെച്ചു മുറിഞ്ഞിരിക്കുന്നതു താങ്കൾ ശ്രദ്ധിച്ചു കാണുമല്ലോ? ആ വാക്കിന്റെ ബാക്കി അടുത്തതാളിലും. എന്നിട്ടു ഇതേപോലെ തന്നെ നമ്മൾ ചേർത്തു കഴിഞ്ഞു കൃതിയുടെ താളിൽ നമ്മൾ ഇത് രണ്ടും കൂടി ചേർത്തുവെയ്ക്കുമ്പോഴും ആ വാക്കിനിടയിൽ വിടവും വരും, ഒരു ഉള്ളടക്കപ്പെട്ടിയും വരും. അതേ സമയം, നമ്മൾ ഇതിൽ കൊടുത്തിരിക്കുന്ന "ലൈംഗികതയ്ക്കും ആൺ-പെൺഭേദത്തിനും ചരിത്രമോ?" ഈ പെട്ടി പ്രധാന ഉള്ളടക്കത്തിലെ രണ്ടു ഖണ്ഡികകൾക്കിടയിൽ കൊടുത്താൻ കൃതിയുടെ താളിൽ വരുന്ന ദൃശ്യ രൂപം ശരിയായിരിക്കും. :) . താങ്കളുടെ അഭിപ്രായം എന്താണ്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:58, 21 ജനുവരി 2013 (UTC)[മറുപടി]
അംഗീകരിക്കുന്നു. നേരത്തേ പ്രൂഫ് റീഡ് ചെയ്ത താളുകളിൽ ഇങ്ങനെ ചെയ്യാം. ഭാസ്ക്കരമേനോൻ പോലെയുള്ള കൃതികളിൽ അദ്ധ്യായങ്ങളെ കൃതിയുടെ കൃത്യമായ ഉപതാളുകളിൽ ഉൾക്കൊള്ളിക്കാൻ ഉപയോഗിച്ച രീതി ഇതിനും പിന്തുടരാം എന്നു വിചാരിക്കുന്നു. --Vssun (സംവാദം) 09:10, 21 ജനുവരി 2013 (UTC)[മറുപടി]
പകുതിക്കു വെച്ചു തുടങ്ങുന്ന താളുകളെ അതേപോലെ(ഭാസ്ക്കരമേനോൻ), നമുക്കു ശരിയാക്കാം, പക്ഷേ ഇതുപോലെ പെട്ടി ഇടയിൽ വരുന്നവയെ അങ്ങനെ ചെയ്യുന്നതു ശരിയല്ലെന്നാണ് എന്റെ വിചാരം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:50, 21 ജനുവരി 2013 (UTC)[മറുപടി]

പെട്ടി ഇടയിൽവരുന്നവക്ക്, മനു പറഞ്ഞതുപോലെ, പൂർണ്ണഖണ്ഡികളുടെ ഇടയിലേക്ക് അവയെ പ്ലേസ് ചെയ്യാം. --Vssun (സംവാദം) 13:50, 21 ജനുവരി 2013 (UTC)[മറുപടി]

ഇതുവരെ ചെയ്തിരിക്കുന്ന പുസ്തകങ്ങളിലെല്ലാം. തൊട്ടടുത്ത താളിലെ ഉള്ളടക്കത്തെ തൊട്ടുമുമ്പിലെ താളിലേക്ക് കൊണ്ടുവരികയായിരുന്നു പതിവ്. (ഉദാഹരണം 20-ആം പേജിൽ തുടങ്ങി 21-ലേക്കു പോകുന്ന ഖണ്ഡികയിലെ വിവരങ്ങൾ 20-ആം താളിൽ കൊണ്ടെത്തിക്കുക) ഇതല്ലേ നല്ലത്? --Vssun (സംവാദം) 13:55, 21 ജനുവരി 2013 (UTC)[മറുപടി]
നമ്മുടെ ഈ പുസ്തകത്തിൽ അദ്ധ്യായങ്ങളെല്ലാം പുതിയതാളിലല്ലേ തുടങ്ങുന്നത്? മുമ്പു നമ്മൾ ഖണ്ഡിക ഒരുമിച്ചു മാറ്റിയിടത്തെല്ലാം പുതിയ അദ്ധ്യായം പുതിയ താളിൽ തുടങ്ങാനാണെന്നാണ് എന്റെ ഓർമ്മ. ഇല്ലാതെ ഉള്ളടക്കം മറ്റു താളിലേക്കു പകർത്തേണ്ട ആവശ്യമില്ലല്ലോ!? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:08, 21 ജനുവരി 2013 (UTC)[മറുപടി]
അതേ അദ്ധ്യായത്തിനുവേണ്ടിത്തന്നെയാണ് ഇതുവരെ ചെയ്തിരുന്നത്. അതേ രീതി തന്നെ പിന്തുടർന്നാൽപോരേ എന്നാണ് ചോദ്യം. --Vssun (സംവാദം) 14:18, 21 ജനുവരി 2013 (UTC)[മറുപടി]
അങ്ങനെ ചെയ്യുകയാണെങ്കിൽ, തെറ്റുതിരുത്തൽ വായനയ്ക്കെടുക്കുമ്പോൾ വിഷമം ഉണ്ടാകാം. അതു ഒഴിവാക്കാൻ പറ്റുന്നയിടത്തെല്ലം ഒഴിവാക്കണം എന്നാണെന്റെ അഭിപ്രായം. ഉപതാളാക്കി അദ്ധ്യായങ്ങളെഴുതാൻ വേറേവഴികണ്ടുപിടിച്ചാൽ അവിടെനിന്നുപോലും നമുക്ക് അതു മാറ്റണം. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:22, 21 ജനുവരി 2013 (UTC)[മറുപടി]
തൽക്കാലത്തേക്ക് ഈ പറഞ്ഞ രീതിയിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം. എന്നാൽ ചിലപ്പോൾ പ്രധാന ഉള്ളടക്കത്തിൽ ഖണ്ഡികയില്ലാതെയും വരാം. അപ്പോഴാണ് ബുദ്ധിമുട്ട്. ഇതിനൊരു പരിഹാരമുള്ളത് ഫ്ളോട്ട് ബോക്സ് ഉപയോഗിക്കുക എന്നതാണ്. ഇപ്പോൾ ഫ്ളോട്ട് റൈറ്റ്, ഫ്ളോട്ട് ലെഫ്റ്റ് ബോക്സുകൾ നാം ഉപയോഗിക്കുന്നുണ്ടല്ലോ. അതുപോലെ ഫ്ളോട്ട് ടോപ്, ഫ്ളോട്ട് ബോട്ടം ബോക്സുകളും നിർമ്മിക്കാൻ സാധിച്ചാൽ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടും. --സിദ്ധാർത്ഥൻ (സംവാദം) 14:50, 21 ജനുവരി 2013 (UTC)[മറുപടി]
മനുവിന്റെ ഉദ്ദേശ്യം എനിക്ക് വ്യക്തമായില്ല. ഉദാഹരണത്തിനായി, ഞാൻ ഉദ്ദേശിച്ച രീതി, 14-15 താളുകളുടെ സംക്രമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്താൽപ്പോരേ? അല്ലെങ്കിൽ എങ്ങനെ ചെയ്യണം എന്ന് മറ്റു രണ്ടു താളുകളുടെ ചേർപ്പിൽ ചെയ്ത് കാണിക്കാമോ? --Vssun (സംവാദം) 19:26, 21 ജനുവരി 2013 (UTC)[മറുപടി]
ഇപ്പോൾ സുനിൽ പറയുന്നതെന്താണെന്ന് എനിക്കു കൃത്യമായി മനസ്സിലായി... :) ഇതൊന്ന് നോക്കിയേ.. ഇതായിരുന്നു ഞാൻ പറഞ്ഞത്. ഇതിന്റെ കൂടെ ആ hws-hwe ഫലകങ്ങൾ കൂടി ചേർത്താൻ കൊഴുപ്പിക്കാം. ഇതാകുമ്പോൾ രണ്ടിടത്ത് തിരുത്തൽ നടത്തണ്ട. പുസ്തകത്തിന്റെ ലെയൗട്ടിൽ ഒരു ചെറിയ തിരിമറി. :) ആർക്കും കുഴപ്പവും ഉണ്ടാകില്ലെന്ന് വിചാരിക്കുന്നു. @സിദ്ധാർത്ഥൻ അതും നല്ല ഒരു ആശയമാണ് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:39, 22 ജനുവരി 2013 (UTC)[മറുപടി]

അതെ ഇതു നല്ല രീതിയാണ്. ഇമ്മാതിരി ചെയ്യാം :) വളരെ നന്ദി. --Vssun (സംവാദം) 05:57, 22 ജനുവരി 2013 (UTC)[മറുപടി]

മാറ്റം ശ്രദ്ധിക്കുക. 15-ആം താളിലെ ചിത്രം ഖണ്ഡികക്ക് താഴെവരുന്നു എന്ന ഒരു പ്രശ്നമുണ്ടെങ്കിലും ഇത് ഏറ്റവും നല്ല രീതിയയാത്തന്നെ തോന്നുന്നു. --Vssun (സംവാദം) 09:41, 22 ജനുവരി 2013 (UTC)[മറുപടി]
ഒരു താളായി നോക്കുമ്പോൾ ഒരു ചിത്രം സ്ഥലം മാറി വരുന്നുണ്ടെങ്കിലും 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/ചരിത്രപഠനം കൊണ്ട് എന്തു കാര്യം? ഈ താളിൽ അതെല്ലാം ശരിയായല്ലേ വരുന്നത്. പുസ്തകം എന്നരീതിയിൽ വളരെ ചെറിയ തിരിമറിയേ നമ്മൾ നടത്തുന്നുള്ളല്ലോ? ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:12, 22 ജനുവരി 2013 (UTC)[മറുപടി]

ടാഗുകൾ

സുനിൽജി,
നമ്മൾ ഉപയോഗിക്കുന്ന ടാഗുകൾ എഡിറ്റ് ചെയ്യാൻ വല്ല വഴിയുമുണ്ടോ? poem ടാഗിന് alias ആയി "പദ്യം" എന്നൊരെണ്ണം ഉണ്ടാക്കാനാ. മലയാളം ടൈപ്പ് ചെയ്യുന്നതിനിടയിൽ എഴുത്തുപകരണം നിർത്തു ഇംഗ്ലീഷ് ടൈപ്പ് ചെയ്ത് പിന്നെ വീണ്ടും എഴുത്തുപകരണം സജീവമാക്കേണ്ട ബുദ്ധിമുട്ടൊഴിവാക്കാനാ...--ബാലു (സംവാദം) 19:47, 24 ജനുവരി 2013 (UTC)[മറുപടി]

അങ്ങനെ അലിയാസ് ഉണ്ടാക്കുന്നതിന് പകരം ഫലകം ഉണ്ടാക്കിക്കൂടേ? --Vssun (സംവാദം) 02:53, 25 ജനുവരി 2013 (UTC)[മറുപടി]

ഒരു സഹായം

ഇതിനെ കുറിച്ചു സുനിലിന്റെ അഭിപ്രായമെന്താ! അങ്ങനെ എഴുതിയതു തെറ്റായെങ്കിൽ ക്ഷമിക്കണം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:02, 28 ജനുവരി 2013 (UTC)[മറുപടി]

Edittools

സുനിൽജി,
ഇവിടെ "ഫലകങ്ങൾ", "വിക്കിവിന്യാസങ്ങൾ" എന്നിവയുടെ കൂട്ടത്തിൽ ഒരെണ്ണം കൂടെ ചേർക്കുന്നത് എങ്ങനെയാ? നമ്മൾ വിചാരിച്ചാൽ നടക്കുമോ?--ബാലു (സംവാദം) 12:08, 20 ഫെബ്രുവരി 2013 (UTC)[മറുപടി]

തീർച്ചയായും പറ്റും. എന്താണ് ചേർക്കേണ്ടത്? <p class="specialbasic" id="വിക്കിവിന്യാസങ്ങൾ"> <span title="വിക്കിവിന്യാസങ്ങൾ"><charinsert> എന്ന ഭാഗം കണ്ടില്ലേ. അതുപോലൊരെണ്ണം കൂട്ടിച്ചേർത്താൽ മതി. --Vssun (സംവാദം) 15:16, 20 ഫെബ്രുവരി 2013 (UTC)[മറുപടി]
നോക്കിയിട്ട് നടന്നില്ല. ഞാൻ മുമ്പ് പറഞ്ഞ "സാധാരണ ഉപയോഗിക്കുന്നവ" ചേർക്കാൻ ആയിരുന്നു--ബാലു (സംവാദം) 15:42, 20 ഫെബ്രുവരി 2013 (UTC)[മറുപടി]

എന്തൊക്കയാണ് അതിൽ ചേർക്കേണ്ടതെന്ന് പറയാമോ? ഞാൻ ശ്രമിക്കാം. --Vssun (സംവാദം) 16:02, 20 ഫെബ്രുവരി 2013 (UTC)[മറുപടി]

ഞാൻ അവിടെ ചേർത്തിട്ടുണ്ട്, ഏറ്റവും അവസാനം. പക്ഷേ അത് ശരിയായിട്ടില്ല. തിരുത്തുന്ന താളിൽ ഇപ്പോളും "പഴയ ഇംഗ്ലീഷ്" വരെയേ ഉള്ളൂ.--ബാലു (സംവാദം) 16:03, 20 ഫെബ്രുവരി 2013 (UTC)[മറുപടി]
അതിന് .js ഫയൽ മാറ്റണോ?--ബാലു (സംവാദം) 09:13, 21 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇന്നലെ അതിനെക്കുറിച്ച് പഠിക്കാൻ സമയം കിട്ടിയില്ല. എന്തായാലും പണി വിട്ടിട്ടില്ല. --Vssun (സംവാദം) 14:44, 21 ഫെബ്രുവരി 2013 (UTC)[മറുപടി]

--Vssun (സംവാദം) 09:17, 25 ഫെബ്രുവരി 2013 (UTC)[മറുപടി]
എങ്ങനെയാ ചെയ്തത് എന്ന് കൂടി പറഞ്ഞ് തരാമോ? ആ പേജ് എഡിറ്റ് ചെയ്യുക മാത്രമേ ചെയ്തൊള്ളോ?--117.217.142.125 13:23, 25 ഫെബ്രുവരി 2013 (UTC)[മറുപടി]
കാണുക. കടപ്പാട് ഉ:Anoopan --Vssun (സംവാദം) 13:26, 25 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം:ശ്രീ നാരായണ ഗുരു/അനുബന്ധം: 1090 മുതൽ മഹാസമാധി വരെ

സംവാദം:ശ്രീ നാരായണ ഗുരു/അനുബന്ധം: 1090 മുതൽ മഹാസമാധി വരെ ഇതിനായി നമുക്കെന്തു ചെയ്യാം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:02, 26 ഫെബ്രുവരി 2013 (UTC)[മറുപടി]

യുക്തിഭാഷ

പേജ് 34 തൊട്ട് ടൈപ്പ് ചെയ്താൽ മതിയെന്നാണ് ഉമേഷ്ജി പറഞ്ഞത്. ബാക്കി പേജുകൾ ബ്ലാങ്ക് ആക്കാനുള്ള ശ്രമത്തിലായിരുന്നു. ആമുഖത്തിനും മറ്റും പകർപ്പാവകാശമുണ്ടാകാൻ സാധ്യതയുണ്ട്.(പ്രസിദ്ധീകരിച്ചിട്ട് വർഷം 60 ആയെങ്കിലും എഴുതിയ ആൾ മരിച്ചിട്ട് 60 ആകണമെന്നില്ല. അന്വേഷിച്ച് നോക്കിയിട്ട് ആ ഭാഗങ്ങളൊക്കെ നീക്കം ചെയ്യും)--മനോജ്‌ .കെ (സംവാദം) 10:06, 28 ഏപ്രിൽ 2013 (UTC)[മറുപടി]

അതേ ഞാൻ പേജുകൾ പരിശോധിക്കുകയായിരുന്നു. പ്രസിന്റെ വിവരങ്ങളുള്ള പേജുകൾ ടൈപ്പ് ചെയ്യുന്നതിൽ കുഴപ്പമില്ല. അത് പകർപ്പവകാശത്തിന് യോഗ്യമല്ലെന്നുതന്നെ വിചാരിക്കാം. അത് അവർക്ക് ആട്രിബ്യൂഷനുമാകട്ടെ. മറ്റുപേജുകൾ ബ്ലാങ്കാക്കേണ്ടതാണ്. അതിനുമുമ്പേ കോപ്പിയെടുത്ത് വക്കണം. പുസ്തകം വായിക്കണമെങ്കിൽ അതിലെ കുറിപ്പുകളില്ലാതെ പറ്റില്ല. --Vssun (സംവാദം) 10:08, 28 ഏപ്രിൽ 2013 (UTC)[മറുപടി]
പുതിയ പതിപ്പ് തയ്യാറായാൽ അപ്ലോഡി നാൾ വഴി മായ്ചു കളഞ്ഞാൽ മതി. തൽക്കാലം ഇതിങ്ങനെ കിടക്കട്ടെ. ആവശ്യമുള്ളവരൊക്കെ ബാക്കപ്പ് എടുത്തും വച്ചോട്ടെ. വ്യാഖ്യാനം എഴുതിയ ആളെ ലൊക്കേറ്റ് ചെയ്യാൻ കഴിഞ്ഞാൽ ബാക്കി കാര്യങ്ങൾ ശരിയാക്കാം. ഇത് റീ പബ്ലിഷ് ചെയ്യാൻ പലർക്കും താല്പര്യമുണ്ട്. നമുക്ക് തന്നെ യൂണിക്കോഡ് മലയാളത്തിൽ ടൈപ്പ് സെറ്റ് ചെയ്ത് കൊടുക്കാൻ കഴിഞ്ഞാൽ അതൊരു സംഭവമാകും :) —ഈ തിരുത്തൽ നടത്തിയത് manojk (സം‌വാദംസംഭാവനകൾ)

യുക്തിഭാഷ

ഈ താളിൽ തടിച്ച അക്ഷരങ്ങളിലുള്ള വാക്ക് എങ്ങനെ ശരിയായി എഴുതാൻ പറ്റും? —ഈ തിരുത്തൽ നടത്തിയത് ഉപയോക്താവ്:Jose Arukatty (സം‌വാദംസംഭാവനകൾ)

എന്റെ നാടുകടത്തൽ

സുനിൽജീ, സംവാദം:എന്റെ നാടുകടത്തൽ#ദിവാന്റെ റിപ്പോർട്ട് ഇതൊന്നു നോക്കണേ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:09, 10 ജൂൺ 2013 (UTC)[മറുപടി]

:(

മൊത്തം ബ്ലാങ്കൗട്ട് പ്രതിഷേധങ്ങളാണല്ലേ . :( --മനോജ്‌ .കെ (സംവാദം) 08:28, 26 ജൂൺ 2013 (UTC)[മറുപടി]

നന്ദി

നന്ദി സുനിൽജി! :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:23, 29 ഒക്ടോബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Vssun

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:47, 17 നവംബർ 2013 (UTC)[മറുപടി]

പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അപ്‌ലോഡ് സഹായി?

Wikimedia Commons logo

Hello! Sorry for writing in English. As you're an administrator here, please check the message I left on MediaWiki talk:Licenses and the village pump. Thanks, Nemo 19:22, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]

Indic Wikisource Proofreadthon

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it