വിക്കിഗ്രന്ഥശാല:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ
സംവാദ നിലവറ
പത്തായം 1
പത്തായം 2
പത്തായം 3

മലയാളം വിക്കിഗ്രന്ഥശാലയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌.

  • ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ
  1. കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  2. പ്രവർത്തനരഹിരായ അഡ്മിനിസ്ട്രേറ്റർമാരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ
അനുകൂലിക്കുന്നുവെങ്കിൽ {{Support}} എന്നും,
എതിർക്കുന്നുവെങ്കിൽ {{Oppose}} എന്നും രേഖപ്പെടുത്തുക.
എതിർക്കുന്നുവെങ്കിൽ കാരണം എഴുതാൻ മറക്കരുത്‌.

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടാകും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ 2/3 പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും.

വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിഗ്രന്ഥശാലയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിഗ്രന്ഥശാലയിൽ 10 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം[തിരുത്തുക]

ബാലശങ്കർ[തിരുത്തുക]

മലയാളം വിക്കിഗ്രന്ഥശാലയിലെ സജീവ ഉപയോക്താവായ ബാലശങ്കറിനെ കാര്യനിർവ്വഹക സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു.ബാലശങ്കറിനു ഈ സ്ഥാനം വിക്കിഗ്രന്ഥശാലയിൽ കൂടുതൽ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സഹായകരമാകും എന്ന് കരുതുന്നു. --Shijualex (സംവാദം) 02:41, 15 ജനുവരി 2013 (UTC)[മറുപടി]

വളരെ നന്ദി. കാര്യനിർവാഹകനാകാൻ സമ്മതം തന്നെ. - ബാലു (സംവാദം) 11:26, 15 ജനുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്[തിരുത്തുക]


എല്ലാവർക്കും നന്ദി...--ബാലു (സംവാദം) 13:13, 22 ജനുവരി 2013 (UTC)[മറുപടി]