വിക്കിഗ്രന്ഥശാല:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/പത്തായം 3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം Nomination for Sysop[തിരുത്തുക]

സിസോപ്‌ പദവിക്ക് അത്യാവശ്യം വേണ്ട മാനദണ്ഡങ്ങൾ താഴെപ്പറയുന്നവ ആണ്.

 • കുറഞ്ഞത്‌ 150 എഡിറ്റുകൾ (ലേഖനങ്ങളിലേതു മാത്രം) എങ്കിലും വേണം.
 • മലയാളം വിക്കിഗ്രന്ഥശാലയിൽ കുറഞ്ഞതു മൂന്നു മാസത്തെ പങ്കാളിത്തം.

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം.മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

മനോജ് കെ.[തിരുത്തുക]

മലയാളം വിക്കിഗ്രന്ഥശാലയിൽ ഇതിനകം ശ്രദ്ധെയമായ നിരവധി സംഭാവനകൾ നൽകിയ ഉപയോക്താവാണു് മനോജ്.ഇതിൽ എടുത്ത് പറയേണ്ടത് ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണ കൃതികളും ഐതിഹ്യമാലയും ഗ്രന്ഥശാലയിൽ എത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങളാണു്. വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനം ഇനിയൂള്ള നാളുകളിൽ കൂടുതൽ സജീവമാകാൻ പൊവുകയാണു്. അതിനാൽ കൂടുതൽ ആളുകൾ വിക്കിയിലേക്കും നിർവാഹകസ്ഥാനത്തേക്കും വരണം.

വിക്കിഗ്രന്ഥശാലയിൽ ഇതിനകം ശ്രദ്ധേയമായ സംഭാവനൾ നൽകി സജീവപ്രവത്തനം കാഴ്ച വെക്കുന്ന മനോജിനെ മലയാളം വിക്കി ഗ്രന്ഥശാലയുടെ കാര്യനിർവാഹക സ്ഥാനത്തേക്കു് നിർദ്ദേശം ചെയ്യുന്നു. മനോജ് സമ്മതം ഇവിടെ അറിയിക്കും എന്ന് കരുതട്ടെ. --Shijualex 05:56, 9 മേയ് 2011 (UTC)Reply[മറുപടി]


ഗ്രന്ഥശാലയിൽ കൂടുതൽ ഫലവത്തായി പ്രവർത്തിക്കാൻ ഈ പദവി സഹായിക്കുമെങ്കിൽ എനിക്കും സന്തോഷം. അതിനാൽ സമ്മതം അറിയിക്കുന്നു.--മനോജ്‌ .കെ 14:04, 9 മേയ് 2011 (UTC)Reply[മറുപടി]

{


പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.--മനോജ്‌ .കെ 14:35, 18 മേയ് 2011 (UTC)Reply[മറുപടി]

സിദ്ധാർത്ഥൻ[തിരുത്തുക]

വിക്കിഗ്രന്ഥശാലയിൽ ചെയ്ത് തീർക്കേണ്ട അഡ്‌മിൻ പ്രവർത്തനങ്ങൾ നിരവധിയാണു്. വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനം ഇനിയൂള്ള നാളുകളിൽ കൂടുതൽ സജീവമാകാൻ പൊവുകയാണു്. അതിനാൽ കൂടുതൽ ആളുകൾ വിക്കിയിലേക്കും നിർവാഹകസ്ഥാനത്തേക്കും വന്നെ തീരൂ എന്ന സ്ഥിതിയായിട്ടുണ്ടു്.

അതിനാൽ കഴിഞ്ഞ 3 വർഷത്തോളമായി വിക്കിഗ്രന്ഥശാലയിലെ സജീവ സാന്നിദ്ധ്യം ആയ സിദ്ധാർത്ഥനെ കാര്യനിർവാഹക സ്ഥാനത്തേക്കു് നിർദ്ദേശം ചെയ്യുന്നു. സിദ്ധാർത്ഥൻ സമ്മതം ഇവിടെ അറിയിക്കും എന്ന് കരുതട്ടെ. --Shijualex 15:06, 4 നവംബർ 2010 (UTC)Reply[മറുപടി]


ഗ്രന്ഥശാലയിൽ ചില കാര്യങ്ങൾ കൂടുതൽ ഫലവത്തായി ചെയ്യാൻ ഈ പദവി ഗുണകരമാകുമെന്ന് കരുതുന്നു. അതിനാൽ സമ്മതം അറിയിക്കുന്നു. --സിദ്ധാർത്ഥൻ 05:27, 5 നവംബർ 2010 (UTC)Reply[മറുപടി]

വോട്ട് ചെയ്തും അല്ലാതെയും പിന്തുണച്ച എല്ലാവർക്കും നന്ദി. --സിദ്ധാർത്ഥൻ 03:55, 12 നവംബർ 2010 (UTC)Reply[മറുപടി]


എസ്.മനു[തിരുത്തുക]

മലയാളം വിക്കിഗ്രന്ഥശാലയിലെ സജീവ ഉപയോക്താവായ മനുവിനെ കാര്യനിർവ്വഹക സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു.--മനോജ്‌ .കെ 01:42, 23 ജൂൺ 2012 (UTC)Reply[മറുപടി]

വളരെ നന്ദി. സമ്മതം തന്നെ. :) :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 03:34, 23 ജൂൺ 2012 (UTC)Reply[മറുപടി]


വോട്ടെടുപ്പ്[തിരുത്തുക]

 1. അനുകൂലിക്കുന്നു--Shijualex (സംവാദം) 15:49, 23 ജൂൺ 2012 (UTC)Reply[മറുപടി]
 2. അനുകൂലിക്കുന്നു--സമാധാനം (സംവാദം) 04:57, 25 ജൂൺ 2012 (UTC)Reply[മറുപടി]
 3. അനുകൂലിക്കുന്നു--Kiran Gopi (സംവാദം) 16:45, 25 ജൂൺ 2012 (UTC)Reply[മറുപടി]
 4. അനുകൂലിക്കുന്നു-- എല്ലാവിധ ഭാവുകങ്ങളും..:) --സുഗീഷ് |sugeesh (സംവാദം) 18:11, 25 ജൂൺ 2012 (UTC)Reply[മറുപടി]
 5. അനുകൂലിക്കുന്നു--ജേക്കബ് (സംവാദം) 23:26, 25 ജൂൺ 2012 (UTC)Reply[മറുപടി]
 6. അനുകൂലിക്കുന്നു --Jairodz സം‌വാദം 09:03, 26 ജൂൺ 2012 (UTC)Reply[മറുപടി]
 7. അനുകൂലിക്കുന്നു--തച്ചന്റെ മകൻ (സംവാദം) 13:43, 26 ജൂൺ 2012 (UTC)Reply[മറുപടി]
 8. അനുകൂലിക്കുന്നു--ദീപു (സംവാദം) 14:56, 26 ജൂൺ 2012 (UTC)Reply[മറുപടി]
 9. അനുകൂലിക്കുന്നു---Fotokannan (സംവാദം) 17:48, 26 ജൂൺ 2012 (UTC)Reply[മറുപടി]
 10. അനുകൂലിക്കുന്നു--ഷാജി (സംവാദം) 09:03, 27 ജൂൺ 2012 (UTC)Reply[മറുപടി]
 11. അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 08:27, 28 ജൂൺ 2012 (UTC)Reply[മറുപടി]
 12. അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം 09:35, 28 ജൂൺ 2012 (UTC)Reply[മറുപടി]
 13. അനുകൂലിക്കുന്നു--ഉപയോക്താവ് :SujanikaSujanika (സംവാദം) 15:26, 15 ജനുവരി 2013 (UTC)Reply[മറുപടി]


float (വൈകിക്കണ്ടതിനാൽ എന്റെ ഒരു വോട്ട് ചെയ്യാൻ പറ്റാതെ പോയി.) Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 00:54, 3 ജൂലൈ 2012 (UTC)Reply[മറുപടി]

Vssun (സുനിൽ)[തിരുത്തുക]

മലയാളം വിക്കിയിലെ ബ്യൂറോക്രാറ്റും വിക്കിഗ്രന്ഥശാലയിലെ സജീവ ഉപയോക്താവുമായ സുനിലിനെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. കാര്യനിർവ്വാഹക ഉപകരണങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുക വഴി കൂടുതൽ സംഭാവനകൾ ഗ്രന്ഥശാലയ്ക്ക് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ നിർദ്ദേശത്തിന് അദ്ദേഹം സമ്മതമറിയിക്കുമെന്ന് കരുതുന്നു.--Kiran Gopi (സംവാദം) 14:04, 7 മാർച്ച് 2012 (UTC)Reply[മറുപടി]

നാമനിർദ്ദേശത്തിന് നന്ദി കിരൺ. സമ്മതമറിയിക്കുന്നു.--Vssun (സംവാദം) 02:01, 8 മാർച്ച് 2012 (UTC)Reply[മറുപടി]

വോട്ട് ചെയ്ത അക്കൗണ്ടിന് 10 തിരുത്തലുകൾ ഇല്ല, വോട്ടെടുപ്പ് നയങ്ങൾ പാലിക്കാത്തതിനാൽ അസാധു.-- Raghith (സംവാദം) 10:27, 8 മാർച്ച് 2012 (UTC)Reply[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം Nominate for Bureaucrat[തിരുത്തുക]

മനോജ് കെ.[തിരുത്തുക]

മലയാളം വിക്കിഗ്രന്ഥശാലയിൽ ശ്രദ്ധെയമായ നിരവധി സംഭാവനകൾ തുടർച്ചയായി നടത്തുകയും പല പദ്ധതികൾക്കും അകത്തും പുറത്തും നേതൃത്വം നൽകുകയും ചെയ്യുന്ന ഉപയോക്താവാണു് മനോജ്. വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനം കൂടുതൽ സജീവമായിരിക്കുന്ന അവസ്ഥയിൽ വിക്കിയിൽ ഒരു സജീവ ബ്രൂറോക്രാറ്റ് അത്യാവശ്യം ആയിരിക്കുകയാണു്. മനോജിനെ മലയാളം വിക്കി ഗ്രന്ഥശാലയുടെ കാര്യനിർവാഹക സ്ഥാനത്തേക്കു് നിർദ്ദേശം ചെയ്യുന്നു. മനോജ് സമ്മതം ഇവിടെ അറിയിക്കും എന്ന് കരുതട്ടെ. --Shijualex 06:49, 6 ഒക്ടോബർ 2011 (UTC)Reply[മറുപടി]


എന്നെ നാമനിർദ്ദേശം ചെയ്തതിനു നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം സമ്മതവും അറിയിക്കുന്നു. കൂടുതൽ കാര്യങ്ങൾ ഗ്രന്ഥശാലയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുമെങ്കിൽ അതിൽ സന്തോഷമേ ഉള്ളൂ.--മനോജ്‌ .കെ 09:30, 6 ഒക്ടോബർ 2011 (UTC)Reply[മറുപടി]


പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.തുടർപ്രവർത്തനങ്ങളിൽ ഏവരുടേയും സഹായം പ്രതീക്ഷിക്കുന്നാതോടൊപ്പം തെറ്റുകളും വീഴ്ചകളും അപ്പപ്പോൾ കണ്ടെത്തി തിരുത്താൻ സഹായ്ക്കണമെന്നും അഭ്യർഥിക്കുന്നു.--മനോജ്‌ .കെ 15:49, 14 ഒക്ടോബർ 2011 (UTC)Reply[മറുപടി]