Jump to content

ഉപയോക്താവ്:Sujanika

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Sujanika
ഈ വ്യക്തി, താനൊരു വിക്കിഗ്രന്ഥശാലാകാരനായതിൽ അഭിമാനിക്കുന്നു.
ഈ ഉപയോക്താവിന്റെ സ്വദേശം പാലക്കാട് ജില്ലയാണ്‌ .


ഫലകം:User Wikipedian For

ഈ ഉപയോക്താവ് Ubuntu ഉപയോഗിക്കുന്നു.

ഫലകം:User twitter

ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
  • 1980 മുതൽ 31 വർഷം കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്[1] ൽ മലയാളം അദ്ധ്യാപകൻ
  • 2010 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ്
  • 1989-91 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല സെക്രട്ടറി
  • 1990 കേരള സമ്പൂർണ്ണ സാക്ഷരത പ്രസ്ഥാനത്തിൽ പാലക്കാട് ജില്ലാ കോഡിനേറ്റർമാരിൽ ഒരാൾ
  • 1992 കാലത്ത് 'തുഞ്ചത്താചാര്യൻ' എന്ന സീരിയലിൽ [ദൂരദർശൻ] തുഞ്ചത്തെഴുത്തഛനായി അഭിനയിച്ചു
  • 1994 ഇൽ 'സ്മാരകശിലകൾ ' എന്ന സീരിയലിൽ അഭിനയിച്ചു
  • 2006 മുതൽ 'സുജനിക' എന്ന ബ്ളോഗ് ചെയ്യുന്നു [ അധ്യാപകർക്കും കുട്ടികൾക്കുമായുള്ള അക്കാദമിക്ക് കാര്യങ്ങൾമാഅത്രം ചർച്ചചെയ്യുന്ന ബ്ളോഗ് ]
  • 2006 മുതൽ മാധ്യമം ദിനപ്പത്രം [ വെളിച്ചം][2]ജനയുഗം ദിനപ്പത്രം [സഹപാഠി][3] തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമായി എഴുതുന്നു
  • സഹപാഠിയുടെ റിസോർസ് ഗ്രൂപ്പിൽ പ്രവർത്തിക്കുന്നു
  • 2008 ഇൽ ഡി.സി. ബുക്സ് നാട്ടുവാക്കുകൾ[4] എന്ന കൃതി പ്രസിദ്ധീകരിച്ചു
  • 2012 ഇൽ കളിയഛൻ [[5]] [[6]]എന്ന സിനിമയുമായി ബന്ധപ്പെട്ട് ( എൻ.എഫ്.ഡി.സി) പ്രവർത്തിച്ചു [[7]]

അവാർഡുകൾ

[തിരുത്തുക]
  • Kerala State Award for Teachers 2010 [8]
  • Harisree Award 2010 Jilla Panchayath Palakkad

ഉപഹാരങ്ങൾ

[തിരുത്തുക]

ഇന്ദ്രനീലനക്ഷത്രം

[തിരുത്തുക]
ഇന്ദ്രനീലനക്ഷത്രം
മാഷേ, വിക്കിഗ്രന്ഥശാലയിൽ തുടർന്നുവരുന്ന അർപ്പണബോധത്തോടെയുള്ള തിരുത്തലുകൾക്ക്, എന്റെ വക ഒരു ചെറിയ പുരസ്കാരം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:50, 5 ഏപ്രിൽ 2013 (UTC)
float--മനോജ്‌ .കെ (സംവാദം) 18:56, 6 ഏപ്രിൽ 2013 (UTC)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Sujanika&oldid=81686" എന്ന താളിൽനിന്ന് ശേഖരിച്ചത്