ഉപയോക്താവ്:Adv.tksujith

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഞാൻ ഇവിടെയുണ്ട് Smiley.svg

താരകങ്ങൾ[തിരുത്തുക]

Editors Barnstar.png ഇന്ദ്രനീലനക്ഷത്രം
'വൈരുധ്യാത്മക ഭൗതികവാദം' ഡിജിറ്റൈസിങ്ങിലേക്കുള്ള സംഭാവനകൾക്കും, ഒട്ടേറെ പുതുമുഖങ്ങളെ ഗ്രന്ഥശാലയിലെത്തിച്ചതിനും എന്റെ വക ഒരു നക്ഷത്രം. തെറ്റുതിരുത്തൽ വായനകൂടി പൂർത്തിയാക്കാൻ ഉത്സാഹിക്കണം എന്നൊരു അപേക്ഷയും ഉണ്ട്. Smiley.svg --ബാലു (സംവാദം) 19:11, 27 ജൂൺ 2013 (UTC)
float ഈ പുസ്തകത്തിന്റെ ഒരു PDF പതിപ്പ് പുറത്തിറക്കാൻ ശ്രമിക്കാം --മനോജ്‌ .കെ (സംവാദം) 19:21, 27 ജൂൺ 2013 (UTC)
  • താരകത്തിന് നന്ദി. ഇത് നമ്മുടെ പ്രചരണംകൊണ്ട് മാത്രമല്ല, എം.പി. ക്ക് നല്ലൊരു ആരാധകവൃന്ദവുമുണ്ട്. പുതുതായെത്തിവരിൽ ഏറെയും അതിൽപെടുന്നവരാണ് :) --Adv.tksujith (സംവാദം) 19:25, 27 ജൂൺ 2013 (UTC)
എം പി യുടെ കൂടുതൽ പുസ്തകങ്ങൾ വിക്കിയിലേക്ക് എത്തിക്കാൻ താല്പര്യം പറഞ്ഞിട്ടുണ്ട്. ഫോളോപ്പുന്നുണ്ട് --മനോജ്‌ .കെ (സംവാദം) 19:44, 27 ജൂൺ 2013 (UTC)
അദ്ദേഹം തീർച്ചയായും തരും. പ്രത്യേകിച്ച് ഇനി പുനപ്രസിദ്ധീകരണ സാദ്ധ്യത ഇല്ലാത്തതും അതേസമയം ഏറെ ശ്രദ്ധേയവുമായ ധാരാളം കൃതികൾ അദ്ദേഹത്തിന്റെ അവകാശത്തിലുണ്ട്. ഈ പുസ്തകം വന്നതിൽ ഏറെ സന്തോഷിക്കുന്നയാൾ ഞാനാണ്. ഇതിനായി ആദ്യം മുൻകൈയ്യെടുത്തതും എം.പിയെക്കൊണ്ട് സമ്മതിപ്പിച്ചതും ഞാനായിരുന്നു. ബോംബെയിൽവെച്ച് ഞാനിക്കാര്യം മനോജിനോട് പറഞ്ഞിരുന്നു. അപ്പോൾ ജീവിച്ചിരിക്കുന്നവരുടെ കൃതികൾ പകർപ്പവകാശം ഒഴിവാക്കി ഉൾപ്പെടുത്തുന്നതിന് ചില പരിമിതികൾ ഉണ്ടെന്നായിരുന്നു പറഞ്ഞത്... നേരത്തേ തന്നെ അതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിരുന്നെങ്കിൽ പുസ്തകവും നേരത്തേ കയറ്റാമായിരുന്നു :) --Adv.tksujith (സംവാദം) 02:10, 28 ജൂൺ 2013 (UTC)
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Adv.tksujith&oldid=77030" എന്ന താളിൽനിന്ന് ശേഖരിച്ചത്