ഉപയോക്താവിന്റെ സംവാദം:Sadik Khalid

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഞാൻ ഇവിടെ വളരെ അപൂർവമായെ വരാറുള്ളൂ. സന്ദേശങ്ങൾ വിക്കിപീഡിയയിലെ എന്റെ സം‌വാദതാളിൽ‍ അറിയിക്കാൻ താത്പര്യപ്പെടുന്നു.

സന്തോഷം, ഇവിടെയെങ്കിലും കണ്ടതിൽ:) --Shijualex 08:12, 28 ഡിസംബർ 2011 (UTC)[മറുപടി]

ഹി ഹി. എന്തായാലും വന്നുലോ, സന്തോഷം. --Shijualex 08:23, 28 ഡിസംബർ 2011 (UTC)[മറുപടി]

പൂമുഖം രൂപകല്പന[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Sadik Khalid. താങ്കൾക്ക് വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 15:41, 1 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sadik Khalid,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:25, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Sadik Khalid

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:19, 17 നവംബർ 2013 (UTC)[മറുപടി]

പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അപ്‌ലോഡ് സഹായി?[തിരുത്തുക]

Wikimedia Commons logo

Hello! Sorry for writing in English. As you're an administrator here, please check the message I left on MediaWiki talk:Licenses and the village pump. Thanks, Nemo 19:22, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]

Your admin rights on the Mayalam Wikisource and Mayalam Wiktionary[തിരുത്തുക]

പ്രിയ സുഹൃത്തേ, കാര്യനിർവാഹക(ൻ), ബ്യൂറോക്രാറ്റ് മുതലായ അധികാരങ്ങളെ സംബന്ധിച്ച ഒരു നയം വിക്കിസമൂഹത്തിന്റെ തീരുമാനഫലമായി 2013 മുതൽ അനുവർത്തിച്ചു പോരുന്നു. പ്രസ്തുത നയമനുസരിച്ച്, സജീവതാനയമില്ലാത്ത വിക്കികളിലെ പ്രവർത്തനങ്ങൾ സ്റ്റീവാർഡുകൾ പരിശോധിക്കുകയാണ്.

മേൽപ്പറഞ്ഞ വിക്കിയിൽ നിർജീവ കാര്യനിർവാഹകരെ സംബന്ധിച്ച് പ്രത്യേകിച്ച് നയങ്ങളൊന്നുമില്ലാത്തതിനാൽ ആഗോള വിക്കിയിലെ നയം ഇവിടെ പിന്തുടരേണ്ടതാകുന്നു. ഈ വിക്കിയിൽ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി തിരുത്തലുകളോ അഡ്‌മിൻ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. ആയതിനാൽ ആഗോള നയമനുസരിച്ച് താങ്കൾ സജീവമല്ല എന്ന് കണക്കാക്കുന്നു.

താങ്കളുടെ അഡ്മിൻ അവകാശങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സ്റ്റീവാർഡുകൾ ഇങ്ങനെയൊരു അറിയിപ്പ് നൽകിയ കാര്യം പ്രസ്തുത വിക്കിസമൂഹത്തെ അറിയിക്കേണ്ടതാണ്. തുടർന്ന് വിക്കിസമൂഹം ഇക്കാര്യം ചർച്ച ചെയ്യുകയും താങ്കൾ തുടർന്നും അഡ്മിൻ അവകാശങ്ങൾ കൈവശം വയ്ക്കാൻ സമൂഹം ആഗ്രഹിക്കുന്നെകിൽ അക്കാര്യം ദയവായി സ്റ്റീവാർഡുകളെ പ്രസ്തുത ചർച്ചയുടെ ലിങ്കോടുകൂടെ ഇവിടെ അറിയിക്കുക.

എന്നാൽ താങ്കൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ മറുപടി നൽകുകയോ മെറ്റായിൽ അഡ്മിൻ അവകാശങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.

ഈ നോട്ടീസിന് ഒരു മാസത്തിനുശേഷവും മറുപടിയൊന്നും ലഭിച്ചില്ലെങ്കിൽ താങ്കളുടെ എല്ലാ കാര്യനിർവാഹക അവകാശങ്ങളും സ്റ്റീവാർഡുകൾ നീക്കം ചെയ്യുന്നതാണ്. വ്യക്തതയില്ലാത കേസുകളിൽ സ്റ്റീവാർഡുകൾ മറുപടികൾ സംശോധന ചെയ്യുകയും ഉചിതമായവണ്ണം വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനും അന്തിമതീരുമാനത്തിനും വിടുന്നതുമാണ്. സംശയങ്ങളുണ്ടെങ്കിൽ ദയവായി സ്റ്റീവാർഡുകളെ ഇവിടെ സമീപിക്കാവുന്നതാണ്. --Rschen7754 19:43, 31 ജനുവരി 2015 (UTC)[മറുപടി]