വിക്കിഗ്രന്ഥശാല സംവാദം:പൂമുഖം രൂപകല്പന 2010
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Manojk in topic രൂപനിർദ്ദേശങ്ങൾ
രൂപനിർദ്ദേശങ്ങൾ
[തിരുത്തുക]- എന്റെ മനസ്സിലുള്ള ഒരു പൂമുഖം, ഇംഗ്ലീഷ് വിക്കിസോഴ്സിനെ അടിസ്ഥാനമാക്കി ഉണ്ടാക്കിയത് സമർപ്പിക്കുന്നു. ഉപയോക്താവ്:Manojk/പൂമുഖം. പല വാചങ്ങളും പരിഭാഷപ്പെടുത്തേണ്ടിയിരിക്കുന്നു. സഹായത്താളുകളും മറ്റും നിർമ്മിക്കണം. ഇതിലെ ഉദാത്ത രചനകൾ എന്ന ഭാഗം എടുത്തുമാറ്റിയിട്ടുണ്ട്. വേണമെങ്കിൽ അതും ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ സാഹിത്യലോകം എന്ന ഭാഗം ഒന്നുകൂടി വൃത്തിയാക്കേണ്ടതുണ്ട്. മറ്റു നിർദ്ദേശങ്ങളും സഹായങ്ങളും പ്രതീക്ഷിക്കുന്നു. --മനോജ് .കെ 15:13, 1 ഫെബ്രുവരി 2012 (UTC)
ഇത് വൃത്തിയായി കാണണമെങ്കിൽ ഉപയോക്താവ്:Manojk/common.css എന്ന stylesheet സ്വന്തം ഉപയോക്തതാളിൽ സ്ഥാപിക്കേണ്ടതാണ്. ഈ സ്കീൻഷോട്ട് ശ്രദ്ധിക്കുക.--മനോജ് .കെ 15:23, 1 ഫെബ്രുവരി 2012 (UTC)