വിക്കിഗ്രന്ഥശാല:പൂമുഖം രൂപകല്പന 2010

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്കിഗ്രന്ഥശാലയ്ക്ക് പുതിയ പൂമുഖം നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ ഈ താൾ. പുതിയ രൂപനിർദ്ദേശങ്ങൾ ഉപയോക്തൃതാളിന്റെ ഉപതാളായി നിർമ്മിച്ച ശേഷം ഈ താളിന്റെ ഉപതാളാക്കി മാറ്റേണ്ടതാണ്‌. നിർദ്ദേശത്താളിൽ പൂർണ്ണമായ രൂപകല്പന ഒറ്റത്താളായി ചേർക്കുകയോ ഉപയോക്തൃതാളിന്റെ ഉപതാളായി നിർമ്മിച്ച താളുകൾ ഫലകങ്ങളാക്കിച്ചേർക്കുകയോ ചെയ്യാവുന്നതാണ്‌. നിലവിലുള്ള വിക്കിഗ്രന്ഥശാലാഫലകങ്ങളിൽ ഈ ആവശ്യത്തിനായി യാതൊരുവിധ മാറ്റങ്ങളും വരുത്തരുത്.

രൂപകല്പനയ്ക്ക് വിവിധ വിക്കിസം‌രംഭങ്ങളെ ആശ്രയിക്കാവുന്നതാണ്‌. എങ്കിലും തനിമയും പുതുമയും മിഴിവുമുള്ള രൂപകല്പനകളാണ്‌ ആവശ്യം. വിക്കിഗ്രന്ഥശാലയുടെ ഭാവിസാധ്യത ഉൾക്കൊള്ളുന്ന വിധമായിരിക്കണം ഇത്.

വിക്കിഗ്രന്ഥപാലകർ തയ്യാറാക്കിയ/ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന രൂപകല്പനകൾ താഴെ രൂപനിർദ്ദേശങ്ങൾ എന്ന ഭാഗത്ത് കണ്ണിചേർക്കേണ്ടതാണ്‌.

രൂപകല്പനയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ചകളും സംവാദതാളിൽ നടത്തേണ്ടതാണ്‌.

പ്രധാനതാളിന്റെ ഉള്ളടക്കം[തിരുത്തുക]

രൂപകല്പനയ്ക്ക് ഉപയോഗിക്കാവുന്ന ഉള്ളടക്കത്തിന്റെ മാതൃക ഇവിടെ.

രൂപനിർദ്ദേശങ്ങൾ[തിരുത്തുക]

User:Manojk[തിരുത്തുക]

ഒരു എല്ലാവരും ഒന്ന് നോക്കി അഭിപ്രായങ്ങൾ/വേണ്ട മാറ്റങ്ങൾ, സംവാദം താളിൽ പറയുക. സ്ക്രീൻഷോട്ട് വിക്കിസോഴ്സിൽ കാണാൻ (ചിലപ്പോൾ ഈ css stylesheet സ്വന്തം ഉപയോക്തതാളിൽ സ്ഥാപിക്കേണ്ടിക്കേണ്ടിവരും) ഉൾപ്പെടുത്തിയ പുതിയ ഭാഗങ്ങളിലടക്കം കുറച്ച് മാറ്റങ്ങൾക്കൂടി വരുത്താനുണ്ട്.--മനോജ്‌ .കെ (സംവാദം) 14:35, 1 ജൂൺ 2013 (UTC)Reply[മറുപടി]

തിരഞ്ഞെടുപ്പ്[തിരുത്തുക]

  • അനുകൂലിക്കുന്നു
    - ചില ചില്ലറ സജഷൻസ് ഉണ്ട്.
  1. ഇടതുവശത്തും വലതുവശത്തും ഉള്ള പെട്ടികൾ തുല്യവലിപ്പത്തിൽ ആക്കുക. ഗ്രന്ഥശാലയിൽ പുതിയത് എന്നതിന്റെ കണക്ക് 10 എന്ന് നിജപ്പെടുത്തുക. ഉദ്ധരണിയായി, അത്രയും സ്ഥലത്ത് നിലനിൽക്കുന്ന ഭാഗം മാത്രം എടുക്കുക.
  2. താഴെ വർഗ്ഗീകരണം നടപ്പാക്കിയ സ്ഥിതിക്ക് "രചനകൾ രചയിതാക്കൾ" എന്നത് വേണ്ട
  3. "വിക്കി പഞ്ചായത്ത് • ധനസമാഹരണം • സമൂഹ കവാടം • വാർത്തകൾ " ഇത് ഒഴിവാക്കുക. സൈഡ്ബാറിൽ സ്വതവേ തന്നെ ഉണ്ടല്ലോ
  4. സാഹിത്യലോകം എടുത്ത് കളഞ്ഞിട്ട് "വർഗ്ഗവൃക്ഷം • സഹായ താളുകൾ • ആസ്ഥാന സൂചിക • പൊതു ബാദ്ധ്യതാ നിരാകരണം" അവിടെ ചേർക്കുക. സാഹിത്യലോകത്തിന്റെ ഒരു ആവശ്യവും ആലോചിച്ചിട്ട് കിട്ടുന്നില്ല. ആവശ്യമുള്ളവ ഉപയോക്താക്കൾക്ക് തിരച്ചിലിലൂടെ എടുക്കാമല്ലോ.
  5. സമാഹരണപദ്ധതിയുടെ ഫലകം അടുക്കിപ്പെറുക്കുക
  6. "വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം", "ആർക്കും പുതുക്കാവുന്ന സ്വതന്ത്ര ഗ്രന്ഥശാല." എന്നിവ വരിയുടെ നടുക്കേക്ക് കൊണ്ടുവരിക


ഇത്രയുമൊക്കെയേ ഉള്ളൂ.. ആകെ മൊത്തത്തിൽ കാണാൻ നല്ല ചന്തമുണ്ട്. കണ്ട് മടുത്ത പൂമുഖത്തിൽ നിന്നും ഒരു മാറ്റവും.

--ബാലു (സംവാദം) 18:33, 3 ജൂൺ 2013 (UTC)Reply[മറുപടി]