Jump to content

വിക്കിഗ്രന്ഥശാല:പൂമുഖം രൂപകല്പന 2010/ഉള്ളടക്കമാതൃക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സ്വാഗതം,

[തിരുത്തുക]

<ചിത്രം>

വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം. കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക.

വർഗ്ഗങ്ങൾ * സഹായം * സൂചിക പൊതുനിരാകരണം * ചർച്ചാവേദി സംഭാവന * സാമൂഹ്യകവാടം * വാർത്തകൾ

തിരഞ്ഞെടുത്ത കൃതി

[തിരുത്തുക]

<ചിത്രം>

കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്.

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,

മാളികമുകളേറിയ മന്നന്റെ

തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍

വായിക്കുക

തിരഞ്ഞെടുത്ത കൃതികൾ നിർദ്ദേശിക്കുക സംശോധനം

വർഗ്ഗങ്ങൾ

[തിരുത്തുക]

എഴുത്തുകാർ:

വർഗ്ഗം:കൃതികൾ

പുതുതായി ചേർത്തവ

[തിരുത്തുക]

<പെട്ടിയിൽ:>

ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ

വിക്കിഗ്രന്ഥാശാലയിൽ ചേർത്തിരിക്കുന്നു. പരിശോധിക്കുക.

സമാഹരണം

[തിരുത്തുക]

ഈ മാസത്തെ സമാഹരണയജ്ഞത്തിൽ -------- ഉടെ കൃതികൾ സമാഹരിക്കുന്നു. സഹകരിക്കുക.

<ചിത്രം>

കഴിഞ്ഞ സമാഹരണങ്ങൾ: ശ്രീനാരായണഗുരു, ചങ്ങമ്പുഴ കൃഷ്ണപിള്ള, എൻ. കുമാരനാശാൻ

സഹോദരസംരംഭങ്ങൾ

[തിരുത്തുക]