Jump to content

ഉപയോക്താവിന്റെ സംവാദം:Hrishikesh.kb

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാരം Hrishikesh.kb !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- തച്ചന്റെ മകൻ 15:36, 10 നവംബർ 2010 (UTC)Reply

ചട്ടമ്പിസ്വാമികൾ

[തിരുത്തുക]

ഉപതാളുകളിൽ {{ചട്ടമ്പിസ്വാമികൾ}} നല്കേണ്ടതുണ്ടോ? ഉപതാളുകളുടെ ഹെഡ്ഡറിൽ ചട്ടമ്പിസ്വാമികളുടെ പേജിലേക്കും കൃതിയുടെ ആദ്യപേജിലേക്കും ലിങ്കുണ്ടല്ലോ. ഓരോ കൃതിയുടെ ആദ്യപേജിൽ മാത്രം നല്കിയാൽ പോരേ? അങ്ങനെയെങ്കിൽ ഫലകത്തിലെ കാറ്റഗറി അൺകമന്റ് ചെയ്യാമായിരുന്നു. --സിദ്ധാർത്ഥൻ 12:48, 15 നവംബർ 2010 (UTC)Reply

കുമാരനാശാന്റെ കൃതികൾ പോലെയല്ല ചട്ടമ്പിസ്വാമികളുടേത്. കുമാരനാശാന്റേത് ഓരോ കവിതയോ കാവ്യമോ ആണ്. ഇവിടെ ഓരോ കൃതിക്കും വെവ്വേറെ അദ്ധ്യായങ്ങളുണ്ടല്ലോ. ഈ അദ്ധ്യായങ്ങളിൽ ഫലകം ചേർക്കുമ്പോൾ വർഗ്ഗീകരണത്തെ അത് താളം തെറ്റിക്കും. അതേ സമയം കൃതിയുടെ താളിൽ ചേർക്കുകയുമാകാം. ഉദാഹരണമായി വേദാധികാരനിരൂപണം താളിൽ ഫലകം ചേർക്കാം. പക്ഷേ വേദസ്വരൂപം, വേദപ്രാമാണ്യം തുടങ്ങിയവ ഈ കൃതിയുടെ വിവിധ അദ്ധ്യായങ്ങളാണ്. അവയിൽ ചേർക്കേണ്ടതില്ല. --സിദ്ധാർത്ഥൻ 12:59, 15 നവംബർ 2010 (UTC)Reply

Djvu index

[തിരുത്തുക]

You need to copy en:MediaWiki:Proofreadpage index attributes and en:MediaWiki:Proofreadpage index namespace, don't translate the first, translation is done elsewhere, the second must contain സൂചിക instead of Index I don't think it's the only problem, there is also some javascript missing, but first fix that then I'll look again. Phe 19:59, 17 ജൂൺ 2011 (UTC)Reply

Someone fixed it, < pagelist works now but the index editor form is broken, you need to ask on oldwikisource:Wikisource_talk:ProofreadPage than someone add the index and page namespace to oldwikisource:MediaWiki:Base.js (see the two first variable). There is also some missing template in Mediawiki namespace, for the < pages index="" command see ഉപയോക്താവ്:Phe/test. Phe
You can also workaround the first problem by adding
page_ns_prefixes['ml'] = 'താൾ';
index_ns_prefixes['ml'] = 'സൂചിക';

at the end of MediaWiki:Common.js but ask also on oldwikisource:Wikisource_talk:ProofreadPage to add them in a proper way. Phe 11:41, 18 ജൂൺ 2011 (UTC)Reply

This has been fixed too. Last things, it remain 1) to fix ഉപയോക്താവ്:Phe/test, 2) to translate the self.ws_message = {.... } here to your mediawiki:common.js, 3) to copy my user:Phe/vector.css to your Mediawiki:common.css. Some tweaking are also needed to മീഡിയവിക്കി:Proofreadpage index template to hide empty field. Phe 15:06, 18 ജൂൺ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Hrishikesh.kb,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:10, 29 മാർച്ച് 2012 (UTC)Reply

സ്വതേ റോന്തുചുറ്റൽ

[തിരുത്തുക]

ws:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --‌മനോജ്‌ .കെ 09:02, 5 ഏപ്രിൽ 2012 (UTC)Reply

കർണ്ണഭൂഷണം

[തിരുത്തുക]

പ്രിയ ഋഷികേഷ്, കർണ്ണഭൂഷണത്തിൽ അവസാനം ഉള്ള താളുകൾ ആ പാഠപുസ്തകത്തിലെ വിവരണവും പാഠഭാഗവുമായിരിക്കണം. ഉള്ളൂരിന്റെ കൃതി കർണ്ണഭൂഷണം 52-ആമത്തെ താളോടുകൂടി അവസാനിച്ചു. ബാക്കി താളുകൾ ആവശ്യമുണ്ടാകില്ല. --:- എന്ന് - എസ്.മനു 05:48, 7 ഓഗസ്റ്റ് 2012 (UTC)Reply

സ്വതേ റോന്തു ചുറ്റുന്നവർ

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Hrishikesh.kb. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:42, 7 ജനുവരി 2013 (UTC)Reply

ഗുണ്ടർട്ട് നിഘണ്ടു

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Hrishikesh.kb. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സാങ്കേതികം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Hrishikesh.kb

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:35, 17 നവംബർ 2013 (UTC)Reply

Indic Wikisource Proofreadthon

[തിരുത്തുക]

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020

[തിരുത്തുക]

Sorry for writing this message in English - feel free to help us translating it